• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, February 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊടിയേറി ‘9ന് രണ്ടര ലക്ഷം പേരുടെ റാലി

cntv team by cntv team
March 5, 2025
in UPDATES
A A
സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊടിയേറി ‘9ന് രണ്ടര ലക്ഷം പേരുടെ റാലി
0
SHARES
176
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ദീപശിഖാ പതാക ജാഥകളും കൊടിമര ജാഥയും നാളെ ആശ്രാമം മൈതാനിയിൽ സംഗമിച്ചതോടെ,സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് കൊടിയേറ്റം. ആശ്രാമത്തെ സീതാറാം യെച്ചൂരി നഗറിൽ സ്വാഗത സംഘം ചെയർമാൻ കെ.എൻ.ബാലഗോപാൽ പാതാക ഉയർത്തി. മധുരയിൽ ഏപ്രിൽ 2 മുതൽ 6 വരെ നടക്കുന്ന 24-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി മാർച്ച് 6 മുതൽ 9 വരെയാണ്‌ സംസ്ഥാന സമ്മേളനം.

കോടിയേരി ബാലകൃഷ്‌ണൻ നഗറിലാണ് പ്രതിനിധി സമ്മേളനം. പൊളിറ്റ്‌ബ്യൂറോ അംഗം പ്രകാശ് കാരാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും. 44 നിരീക്ഷകരും അതിഥികളും ഉൾപ്പടെ 530 പേരാണ് ഇത്തവണ പ്രതിനിധികളായിട്ടുള്ളത്. സമ്മേളനത്തിൻ്റെ അവസാന ദിനമായ 9 ന് 25000 റെഡ് വോളൻ്റിയർമാർ അടക്കം രണ്ടര ലക്ഷം പേർ അണിനിരക്കുന്ന റാലി നടക്കും.

Related Posts

ചങ്ങരംകുളം നൊട്ടത്ത് വളപ്പിൽ അബ്ദുള്ളക്കുട്ടി നിര്യാതനായി
UPDATES

February 27, 2026
289
പീഡനക്കേസ് ഇരകളുടെ പേര് വെളിപ്പെടുത്തി; ആര്‍ ശ്രീലേഖയ്‌ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് കോടതി

95
അധിക്ഷേപ മുദ്രാവാക്യത്തില്‍ സിപിഐഎം നേതാവ് ചിന്താ ജെറോമിനെതിരെ കേസ്.

44
സൗദി അറേബ്യയില്‍ ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം; രണ്ട് മലയാളികള്‍ മരിച്ചു

155
പി.സി.ജോർജ് അഭ്യന്തര മന്ത്രിയാകുന്നു’കെ.കെ.കെ. മൂന്ന് രാജ”കോട്ടയം പ്രസ് മീറ്റ് ശ്രദ്ധേയമായി

February 26, 2026
208
യുഎഇ പള്ളിക്കുന്ന് പ്രവാസി കൂട്ടായ്മ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

385
Next Post
നോട്ട് ഇരട്ടിപ്പിക്കാമെന്ന പേരിൽ തട്ടിയത് ലക്ഷങ്ങൾ, കേസ് വാദിക്കാൻ സ്ഥിരം വക്കീൽ, 69കാരൻ ഒടുവിൽ പിടിയിൽ

Recent News

ചങ്ങരംകുളം നൊട്ടത്ത് വളപ്പിൽ അബ്ദുള്ളക്കുട്ടി നിര്യാതനായി

ചങ്ങരംകുളം നൊട്ടത്ത് വളപ്പിൽ അബ്ദുള്ളക്കുട്ടി നിര്യാതനായി

February 27, 2026
289
പീഡനക്കേസ് ഇരകളുടെ പേര് വെളിപ്പെടുത്തി; ആര്‍ ശ്രീലേഖയ്‌ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് കോടതി

പീഡനക്കേസ് ഇരകളുടെ പേര് വെളിപ്പെടുത്തി; ആര്‍ ശ്രീലേഖയ്‌ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് കോടതി

February 27, 2026
95
അധിക്ഷേപ മുദ്രാവാക്യത്തില്‍ സിപിഐഎം നേതാവ് ചിന്താ ജെറോമിനെതിരെ കേസ്.

അധിക്ഷേപ മുദ്രാവാക്യത്തില്‍ സിപിഐഎം നേതാവ് ചിന്താ ജെറോമിനെതിരെ കേസ്.

February 27, 2026
44
സൗദി അറേബ്യയില്‍ ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം; രണ്ട് മലയാളികള്‍ മരിച്ചു

സൗദി അറേബ്യയില്‍ ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം; രണ്ട് മലയാളികള്‍ മരിച്ചു

February 27, 2026
155
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025