• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, September 20, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പറവകൾക്കായി സ്നേഹ തണ്ണീർക്കുടം’പാലക്കാട് ജില്ലാ തല ഉദ്ഘാടനം നടന്നു

cntv team by cntv team
March 5, 2025
in UPDATES
A A
പറവകൾക്കായി സ്നേഹ തണ്ണീർക്കുടം’പാലക്കാട് ജില്ലാ തല ഉദ്ഘാടനം നടന്നു
0
SHARES
210
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഷൊർണ്ണൂർ:കൊടും വേനലിൽ ദാഹിച്ചുവലയുന്ന പറവകൾക്ക് ഒരല്പ ദാഹജലം നൽകുന്നതിന് പ്രേരണ നൽകുന്നതിനായി
പ്രകൃതി സംരക്ഷണ സംഘത്തിൻ്റെ നേതൃത്വത്തിൽ
2011- ൽ തുടക്കം കുറിച്ച പറവകൾക്ക് സ്നേഹ തണ്ണീർക്കുടം പദ്ധതിയുടെ പാലക്കാട് ജില്ലാതല ഉദ്ഘാടനം നടന്നു.പ്രകൃതി സംരക്ഷണ സംഘം പാലക്കാട് ജില്ലാ കമ്മറ്റി ഷൊർണ്ണൂർ പോലീസ് സ്റ്റേഷനിൽ സംഘടിപ്പിച്ച ജില്ലാ തല സ്നേഹ തണ്ണീർക്കുടം പ്രോഗ്രാമുകളുടെ ഔദ്യോഗിക ഉദ്ഘാടനം ഷൊർണ്ണൂർ പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ കെ.എ.ഡേവി നിർവ്വഹിച്ചു.പ്രകൃതി സംരക്ഷണസംഘം സംസ്ഥാന സെക്രട്ടറി എൻ.ഷാജി തോമസ് അദ്ധ്യക്ഷത വഹിച്ചു.ചടങ്ങുകൾക്ക് പ്രകൃതി സംരക്ഷണ സംഘം പാലക്കാട് ജില്ലാ സെക്രട്ടറി പ്രദീപ് ചെറുവാശ്ശേരി സ്വാഗതം പറഞ്ഞു.പ്രകൃതി സംരക്ഷണ സംഘം കോർഡിനേറ്റർ സജി മാത്യു പദ്ധതി വിശദീകരണം നടത്തി.സ്നേഹ തണ്ണീർക്കുടം ബ്രോഷർ ജില്ലാ സെക്രട്ടറി പ്രദീപ് ചെറുവാശ്ശേരി സബ്ബ് ഇൻസ്പെക്ടർക്ക് കൈമാറി.പോലീസ് ഓഫീസർമാരായ അസിസ്റ്റന്റ് സബ്ബ് ഇൻസ്പെക്ടർ പി,പി.അബ്ദുൽ റഷീദ്, കെ.സി.പ്രദീപ്, കെ.ജയശ്രീ,പി.പ്രസീത,കെ.കമലം,കെ.സുരേഷ് കുമാർ ,കെ.രവി തുടങ്ങിയവർ ചടങ്ങുകൾക്ക് ആശംസകളർപ്പിച്ചു.സ്റ്റേഷന്റെ കീഴിലുളള ഓഫീസുകളിലും വീടുകളിലും പറവകൾക്ക് ദാഹജലമൊരുക്കുമെന്ന് പോലീസ് ഓഫീസർമാർ ഉറപ്പു നൽകി.

Related Posts

പേരൻ്റ്സ് ടീച്ചേഴ്‌സ് അസോസിയേഷൻഅൺ-എയ്ഡഡ് വിഭാഗം മാതൃക അധ്യാപികയായി സികെ.ധന്യ ടീച്ചര്‍
UPDATES

September 20, 2026
43
കാലാവധി അവസാനിച്ചതോടെ സംസ്ഥാന സർക്കാരിന് ഇന്നുമുതൽ ഹെലികോപ്റ്റർ സേവനം ഉണ്ടാകില്ല

11
മെസി വിവാദം: ഒടുവിൽ കളി മാറ്റി സ്പോൺസർ, എല്ലാം തീരുമാനിച്ചത് മുൻ സർക്കാർ:മൊഴി നൽകി ആന്റോ അഗസ്റ്റിൻ

13
900 മെഗാവാട്ടിന്റെ കുറവ്; സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്ന് കെഎസ്ഇബി

2
മന്ത്രിയായപ്പോള്‍ അല്ല ഞാൻ റേഞ്ച് റോവര്‍ ഉപയോഗിച്ച് തുടങ്ങിയത്; യാക്കൂബ്ക്കയെ പോലെ പ്രശസ്തൻ ആകാൻ ആഗ്രഹമുണ്ടെങ്കിൽ വണ്ടി എനിക്ക് ഉപയോഗിക്കാൻ തന്നോളൂ, കെ എം ഷാജി

67
ജീവന്റെ തുടിപ്പിന് കൈത്താങ്ങായി ചാലിശ്ശേരി ജിഎച്ച്എസ് സ്കൂളിലെ എൻഎസ്എസ് വിദ്യാർഥികൾ

9
Next Post
ഹോട്ടലിൽ ചായ കുടിച്ച് ഇരിക്കുകയായിരുന്നു, യുവതിയെക്കുറിച്ച് രഹസ്യ വിവരം കിട്ടി, 4 കിലോ കഞ്ചാവുമായി പിടിയിൽ

Recent News

പേരൻ്റ്സ് ടീച്ചേഴ്‌സ് അസോസിയേഷൻഅൺ-എയ്ഡഡ് വിഭാഗം മാതൃക അധ്യാപികയായി സികെ.ധന്യ ടീച്ചര്‍

പേരൻ്റ്സ് ടീച്ചേഴ്‌സ് അസോസിയേഷൻഅൺ-എയ്ഡഡ് വിഭാഗം മാതൃക അധ്യാപികയായി സികെ.ധന്യ ടീച്ചര്‍

September 20, 2026
43
കാലാവധി അവസാനിച്ചതോടെ സംസ്ഥാന സർക്കാരിന് ഇന്നുമുതൽ ഹെലികോപ്റ്റർ സേവനം ഉണ്ടാകില്ല

കാലാവധി അവസാനിച്ചതോടെ സംസ്ഥാന സർക്കാരിന് ഇന്നുമുതൽ ഹെലികോപ്റ്റർ സേവനം ഉണ്ടാകില്ല

September 20, 2026
11
മെസി വിവാദം: ഒടുവിൽ കളി മാറ്റി സ്പോൺസർ, എല്ലാം തീരുമാനിച്ചത് മുൻ സർക്കാർ:മൊഴി നൽകി ആന്റോ അഗസ്റ്റിൻ

മെസി വിവാദം: ഒടുവിൽ കളി മാറ്റി സ്പോൺസർ, എല്ലാം തീരുമാനിച്ചത് മുൻ സർക്കാർ:മൊഴി നൽകി ആന്റോ അഗസ്റ്റിൻ

September 20, 2026
13
900 മെഗാവാട്ടിന്റെ കുറവ്; സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്ന് കെഎസ്ഇബി

900 മെഗാവാട്ടിന്റെ കുറവ്; സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്ന് കെഎസ്ഇബി

September 20, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025