• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, February 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ലഹരിക്കായി വ്യാപക പരിശോധന’ചാലിശ്ശേരിയിൽ കഞ്ചാവുമായി മൂന്നു പേർ പിടിയിൽ

cntv team by cntv team
March 5, 2025
in UPDATES
A A
ലഹരിക്കായി വ്യാപക പരിശോധന’ചാലിശ്ശേരിയിൽ കഞ്ചാവുമായി മൂന്നു പേർ പിടിയിൽ
0
SHARES
745
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചാലിശ്ശേരി :സംസ്ഥാനത്ത് ലഹരി സംഘങ്ങള്‍ക്കായി പരിശോധന ശക്തമാക്കി എക്സൈസും പോലീസും .ചാലിശ്ശേരി കോതച്ചിറ പാതയിൽ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിലായി.ആലിക്കര സ്വദേശികളായ ജിഷാദ് (38), ശ്രീക്കുട്ടൻ (26),ചാലിശ്ശേരി കുന്നത്തേരി സ്വദേശിയായ ആദർശ് (25) എന്നിവരാണ് പിടിയിലായത്.തൃത്താല റൈഞ്ച് എക്സൈസ് ഇൻസ്പെക്ടർ മനോജ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് വെള്ളാട്ടുകുളം തോടിന് പുറകെയുള്ള നടപ്പാലത്തിൽ കഞ്ചാവുമായി യുവാക്കള്‍ പിടിയിലായത്.ലഹരി വ്യാപനത്തെ തുടർന്ന് സംസ്ഥാന വ്യാപകമായി ശക്തമായ പരിശോധനയാണ് എക്സൈസ് വകുപ്പും പോലീസ് സംവിധാനവും നടത്തിക്കൊണ്ടിരിക്കുന്നത്. തൃത്താല, ചാലിശ്ശേരി ചങ്ങരംകുളം പൊന്നാനി പെരുമ്പടപ്പ് പോലീസ് സ്റ്റേഷന്‍ പരിധിയിയില്‍ നിന്നായി ധാരാളം ലഹരി കേസുകൾ നിലവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Related Posts

പി.സി.ജോർജ് അഭ്യന്തര മന്ത്രിയാകുന്നു’കെ.കെ.കെ. മൂന്ന് രാജ”കോട്ടയം പ്രസ് മീറ്റ് ശ്രദ്ധേയമായി
UPDATES

പി.സി.ജോർജ് അഭ്യന്തര മന്ത്രിയാകുന്നു’കെ.കെ.കെ. മൂന്ന് രാജ”കോട്ടയം പ്രസ് മീറ്റ് ശ്രദ്ധേയമായി

February 26, 2026
180
യുഎഇ പള്ളിക്കുന്ന് പ്രവാസി കൂട്ടായ്മ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
UPDATES

യുഎഇ പള്ളിക്കുന്ന് പ്രവാസി കൂട്ടായ്മ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

February 26, 2026
348
കാർഷിക രംഗത്തെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി മാറഞ്ചേരിയിൽ കാർഷിക ഗ്രാമസഭ
UPDATES

കാർഷിക രംഗത്തെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി മാറഞ്ചേരിയിൽ കാർഷിക ഗ്രാമസഭ

February 26, 2026
23
പാവിട്ടപ്പുറം രുധിരമാല ഭഗവതി ക്ഷേതത്തില്‍ പ്രതിഷ്ഠാദിന മഹോൽസവവും നടന്നു
UPDATES

പാവിട്ടപ്പുറം രുധിരമാല ഭഗവതി ക്ഷേതത്തില്‍ പ്രതിഷ്ഠാദിന മഹോൽസവവും നടന്നു

February 26, 2026
109
മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ; കോൺഗ്രസ് ഭവന പദ്ധതിയുടെ തറക്കല്ലിടൽ ഇന്ന്, രാഹുലും പ്രിയങ്കയും എത്തും
UPDATES

മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ; കോൺഗ്രസ് ഭവന പദ്ധതിയുടെ തറക്കല്ലിടൽ ഇന്ന്, രാഹുലും പ്രിയങ്കയും എത്തും

February 26, 2026
34
മുഖ്യമന്ത്രി പിണറായി വിജയനും മോഹൻലാലുമായുള്ള അഭിമുഖത്തിന്‍റെ പൂര്‍ണരൂപം ഇന്നിറങ്ങും
UPDATES

മുഖ്യമന്ത്രി പിണറായി വിജയനും മോഹൻലാലുമായുള്ള അഭിമുഖത്തിന്‍റെ പൂര്‍ണരൂപം ഇന്നിറങ്ങും

February 26, 2026
46
Next Post
കേരള പോലീസ് പിടികൂടി ആസാമിന് കൈമാറിയ പ്രതി ട്രെയിൻ യാത്രക്കിടെ രക്ഷപ്പെട്ടു’സംഭവം കുറ്റിപ്പുറത്ത് വച്ച്

കേരള പോലീസ് പിടികൂടി ആസാമിന് കൈമാറിയ പ്രതി ട്രെയിൻ യാത്രക്കിടെ രക്ഷപ്പെട്ടു'സംഭവം കുറ്റിപ്പുറത്ത് വച്ച്

Recent News

പിഴ അടയ്ക്കാൻ മോട്ടോർ വാഹന വകുപ്പിൻ്റെ വ്യാജ സന്ദേശം; വ്യാപാരിയുടെ 15 ലക്ഷം നഷ്ടമായി

പിഴ അടയ്ക്കാൻ മോട്ടോർ വാഹന വകുപ്പിൻ്റെ വ്യാജ സന്ദേശം; വ്യാപാരിയുടെ 15 ലക്ഷം നഷ്ടമായി

February 26, 2026
49
വെള്ളാപ്പള്ളിക്ക് പത്മഭൂഷൺ നൽകരുത്; ഹൈക്കോടതിയിൽ ഹർജി നൽകി സംഘടന; ക്രിമിനൽ കേസ് പ്രതിയെന്ന് ഹർജിയിൽ

വെള്ളാപ്പള്ളിക്ക് പത്മഭൂഷൺ നൽകരുത്; ഹൈക്കോടതിയിൽ ഹർജി നൽകി സംഘടന; ക്രിമിനൽ കേസ് പ്രതിയെന്ന് ഹർജിയിൽ

February 26, 2026
53
വയനാട് ദുരന്തബാധിതർക്കായി 8 സെന്റ് ഭൂമിയിൽ 1100 സ്‌ക്വയർ ഫീറ്റ് വീടുകൾ നൽകും: പ്രിയങ്ക ഗാന്ധി

വയനാട് ദുരന്തബാധിതർക്കായി 8 സെന്റ് ഭൂമിയിൽ 1100 സ്‌ക്വയർ ഫീറ്റ് വീടുകൾ നൽകും: പ്രിയങ്ക ഗാന്ധി

February 26, 2026
44
മലപ്പുറത്ത് കുട്ടികളെ ചട്ടുകം കൊണ്ട് പൊള്ളിച്ച് രണ്ടാനമ്മയുടെ കൊടും ക്രൂരത

മലപ്പുറത്ത് കുട്ടികളെ ചട്ടുകം കൊണ്ട് പൊള്ളിച്ച് രണ്ടാനമ്മയുടെ കൊടും ക്രൂരത

February 26, 2026
316
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025