ചങ്ങരംകുളം:കല്ലൂർമ തോട്ടുപുറത്ത് മന പരേതനായ ശങ്കരനാരായണൻ നമ്പൂതിരിയുടെ പത്നി ശ്രീദേവി അന്തർജനം (പാലക്കാട്ടിരി മഹൾ) നിര്യാതയായി. മക്കൾ – ശങ്കരനാരായണൻ നമ്പൂതിരി (കണ്ണൻ) ആര്യ അന്തർജ്ജനം,പരമേശ്വരൻ നമ്പൂതിരി.മരുമക്കൾ – നീലകണ്ഠൻ നമ്പൂതിരി പോതായത്ത് മന,ശ്രീഷ അന്തർജജനം -ഏഴിക്കോട് മന
സംസ്കാരം ഇന്ന് (മാർച്ച് 4 )രാത്രി 9 മണിക്ക് ഇല്ലപ്പറമ്പിൽ