• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, October 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

അനധികൃതമായി സ്റ്റോക്ക് ചെയ്ത് ആവശ്യക്കാർക്ക് വിദേശ മദ്യം സ്‌കൂട്ടറില്‍ എത്തിച്ചു നല്‍കി; യുവാവ് പിടിയില്‍

cntv team by cntv team
March 4, 2025
in Crime
A A
അനധികൃതമായി സ്റ്റോക്ക് ചെയ്ത് ആവശ്യക്കാർക്ക് വിദേശ മദ്യം സ്‌കൂട്ടറില്‍ എത്തിച്ചു നല്‍കി; യുവാവ് പിടിയില്‍
0
SHARES
411
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മലപ്പുറം: ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്ലെറ്റുകളില്‍ നിന്ന് ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം വാങ്ങി അനധികൃതമായി സ്റ്റോക്ക് ചെയ്യുകയും ആവശ്യക്കാര്‍ക്ക് സ്‌കൂട്ടറില്‍ എത്തിച്ചു നല്‍കുകയും ചെയ്യുന്ന യുവാവിനെ അറസ്റ്റ് ചെയ്തു. അരീക്കോട് ചെമ്രക്കാട്ടൂര്‍ സ്വദേശി ഷിബിന്‍ (35) ആണ് അറസ്റ്റിലായത്. മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്ന്) പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.എക്‌സൈസ് നിരീക്ഷണത്തിലായിരുന്ന പ്രതി ചെമ്രക്കാട്ടൂര്‍ കാവനൂര്‍ റോഡില്‍ മദ്യവില്‍പ്പന നടത്തുന്നതിനിടെയാണ് പിടിയിലായത്. പ്രിവന്‍റീവ് ഓഫീസര്‍ ഗ്രേഡ് കെ പി സാജിദ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഇ ജിഷില്‍ നായര്‍, ടി ശ്രീജിത്ത്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ആതിര എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ മുമ്പും സമാനമായ കേസുകളില്‍ പ്രതിയായിട്ടുണ്ട്.

Related Posts

ഉന്നതവിദ്യാഭ്യാസത്തിന് പട്ടികവർഗ വിദ്യാർഥികൾക്ക് കേന്ദ്രസഹായം
Crime

മീനങ്ങാടി ഹൈവേ കവര്‍ച്ച; കാര്‍ തടഞ്ഞുനിര്‍ത്തി കുരുമുളക് സ്‌പ്രേ ചെയ്ത് പണവും വാഹനവും കവര്‍ന്ന സംഭവത്തില്‍ മൂന്നുപേര്‍ കൂടി പിടിയില്‍

October 24, 2026
98
മകളെ അക്രമിക്കുന്നത് തടയാൻ ശ്രമിച്ചു; മരുമകന്റെ കുത്തേറ്റ് ഭാര്യാമാതാവ് മരിച്ചു; പ്രതിക്കായി തിരച്ചിൽ
Crime

മകളെ അക്രമിക്കുന്നത് തടയാൻ ശ്രമിച്ചു; മരുമകന്റെ കുത്തേറ്റ് ഭാര്യാമാതാവ് മരിച്ചു; പ്രതിക്കായി തിരച്ചിൽ

October 24, 2026
17
വീടിനുള്ളിൽ ചാക്കുകളിലും ഇലക്ട്രിക് സ്കൂട്ടറിന്റെ സീറ്റിനടിയിലും, 4,680 പാക്കറ്റ് പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു, വലപ്പാട് സ്വദേശി അറസ്റ്റിൽ
Crime

വീടിനുള്ളിൽ ചാക്കുകളിലും ഇലക്ട്രിക് സ്കൂട്ടറിന്റെ സീറ്റിനടിയിലും, 4,680 പാക്കറ്റ് പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു, വലപ്പാട് സ്വദേശി അറസ്റ്റിൽ

October 23, 2026
5
സ്ത്രീപീഡനക്കേസ്: ഒളിവിലായിരുന്ന പ്രതി മുംബൈയിൽ നിന്ന് തിരൂർ പൊലീസിന്റെ പിടിയിൽ
Crime

സ്ത്രീപീഡനക്കേസ്: ഒളിവിലായിരുന്ന പ്രതി മുംബൈയിൽ നിന്ന് തിരൂർ പൊലീസിന്റെ പിടിയിൽ

October 23, 2026
159
സിനഗോഗിന് മുന്നിൽ തീയിട്ട കേസ്: എബിൻ പോളിനെതിരെ UAPA ചുമത്തി
Crime

സിനഗോഗിന് മുന്നിൽ തീയിട്ട കേസ്: എബിൻ പോളിനെതിരെ UAPA ചുമത്തി

October 23, 2026
37
ഭർത്താവിനോട് പിണങ്ങി സുഹൃത്തിനൊപ്പം കടത്തിണ്ണകളിൽ താമസം; കുട്ടിയെ കൊന്ന് ചതുപ്പിൽ തള്ളി; ഒടുവിൽ പിടിയിൽ
Crime

ഭർത്താവിനോട് പിണങ്ങി സുഹൃത്തിനൊപ്പം കടത്തിണ്ണകളിൽ താമസം; കുട്ടിയെ കൊന്ന് ചതുപ്പിൽ തള്ളി; ഒടുവിൽ പിടിയിൽ

October 22, 2026
392
Next Post
കിണറ്റില്‍ വീണു ചികിത്സയിലായിരുന്ന രണ്ടര വയസുകാരി മരിച്ചു

കിണറ്റില്‍ വീണു ചികിത്സയിലായിരുന്ന രണ്ടര വയസുകാരി മരിച്ചു

Recent News

ചങ്ങരംകുളം ചെറവല്ലൂർ സ്വദേശി തണ്ടവളപ്പിൽ രവീന്ദ്രൻ നിര്യാതനായി

ചങ്ങരംകുളം ചെറവല്ലൂർ സ്വദേശി തണ്ടവളപ്പിൽ രവീന്ദ്രൻ നിര്യാതനായി

October 26, 2026
41
കക്കാടംപൊയിലിൽ സന്ദർശനത്തിനെത്തിയവരുടെ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു;കോഴിക്കോട് മാറാട് സ്വദേശി മരിച്ചു; 7 പേർക്ക് പരിക്ക്, 6 പേരുടെ നില ഗുരുതരം

കക്കാടംപൊയിലിൽ സന്ദർശനത്തിനെത്തിയവരുടെ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു;കോഴിക്കോട് മാറാട് സ്വദേശി മരിച്ചു; 7 പേർക്ക് പരിക്ക്, 6 പേരുടെ നില ഗുരുതരം

October 26, 2026
102
ഇടുക്കിയിൽ മരം കടപുഴകി വീണ് രണ്ട് വനിതാ തൊഴിലാളികൾക്ക് ദാരുണാന്ത്യം

ഇടുക്കിയിൽ മരം കടപുഴകി വീണ് രണ്ട് വനിതാ തൊഴിലാളികൾക്ക് ദാരുണാന്ത്യം

October 26, 2026
6
യൂത്ത് കോൺഗ്രസ് ആലംകോട് മണ്ഡലം കൺവെൻഷനും സജ്‌ന ഫിറോസിന് സ്വീകരണവും നടന്നു

യൂത്ത് കോൺഗ്രസ് ആലംകോട് മണ്ഡലം കൺവെൻഷനും സജ്‌ന ഫിറോസിന് സ്വീകരണവും നടന്നു

October 25, 2026
110
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025