• About Us
  • Advertise With Us
  • Contact Us
No Result
View All Result
Friday, June 27, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
Home Kerala

സാദിഖ്‌ അലി തങ്ങൾക്കെതിരായ ഉമര്‍ ഫൈസിയുടെ വിവാദ പ്രസ്താവന; സമസ്തക്ക് ബന്ധമില്ലെന്ന് ജിഫ്രി മുത്തുകോയ തങ്ങൾ

Ckmnews Admin by Ckmnews Admin
October 29, 2024
in Kerala
A A
സാദിഖ്‌ അലി തങ്ങൾക്കെതിരായ ഉമര്‍ ഫൈസിയുടെ വിവാദ പ്രസ്താവന; സമസ്തക്ക് ബന്ധമില്ലെന്ന് ജിഫ്രി മുത്തുകോയ തങ്ങൾ
0
SHARES
210
VIEWS
Share on WhatsappShare on Facebook

കോഴിക്കോട്: കഴിഞ്ഞദിവസം എടവണ്ണപ്പാറയില്‍ നടന്ന ഒരു പൊതുപരിപാടിയില്‍ െവച്ച് കെ.ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗത്തിലെ വിവാദ പരാമര്‍ശങ്ങളുമായി സമസ്തക്ക് ബന്ധമില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്ലിയാര്‍, സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍, ട്രഷറര്‍ പി.പി ഉമ്മര്‍ മുസ്ലിയാര്‍ കൊയ്യോട് എന്നിവര്‍  സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. സമസ്ത കേരള  ജംഇയ്യത്തുല്‍ ഉലമയുടെയും പോഷക സംഘടനകളുടെയും ഉത്തരവാദപ്പെട്ട പദവിയില്‍ ഇരിക്കുന്നവരും പ്രവര്‍ത്തകരും വിവാദ പ്രസ്താവനകളില്‍ നിന്നും ആരോപണ പ്രത്യാരോപണങ്ങളില്‍ നിന്നും പൂര്‍ണമായും വിട്ടുനില്‍ക്കണമെന്നും നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു. “ഒരു നൂറ്റാണ്ട് പിന്നിടുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈവിധ്യമാര്‍ന്ന പദ്ധതികളുമായി നൂറാം വാര്‍ഷികത്തിന് തയ്യാറെടുക്കുന്ന സന്ദര്‍ഭത്തില്‍ സംഘടനയെ കൂടുതല്‍ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് എല്ലാവരില്‍  നിന്നും ഉണ്ടാവേണ്ടതെന്നും പരസ്പരം ഐക്യത്തിനും സൗഹാര്‍ദത്തിനും ഭംഗം വരുത്തുന്ന വിധം പൊതു വേദികളിലും സാമൂഹ്യ മാധ്യമങ്ങളിലും വിവാദ പരാമര്‍ശങ്ങള്‍ നടത്തുന്നത് പൂര്‍ണമായും ഒഴിവാക്കേണ്ടതാണ്. പ്രശ്‌ന പരിഹാരങ്ങള്‍ക്ക് വേണ്ടി ഉത്തരവാദിത്തപ്പെട്ട നേതാക്കള്‍ ശ്രമങ്ങള്‍ നടത്തുന്നതിനിടയില്‍ വിവാദ നിയമനങ്ങളോ പ്രസ്താവനകളോ ആരില്‍ നിന്നും ഉണ്ടാവാന്‍ പാടില്ലാത്തതാണെന്നും നേതാക്കള്‍ പറഞ്ഞു.

Related Posts

തൊഴിലുറപ്പ് പദ്ധതിയിലെ ക്രമക്കേടുകള്‍ : സംസ്ഥാന വ്യാപക ഓഡിറ്റിന് കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ നിര്‍ദേശം
Kerala

June 27, 2025
വി എസ് അച്യുതാനന്ദൻ്റെ നിലയിൽ മാറ്റമില്ലെന്ന് മെഡിക്കൽ ബുള്ളറ്റിൻ

ദളിത് സ്ത്രീയെ പൊലീസ് സ്റ്റേഷനില്‍ അപമാനിച്ച സംഭവം : ‘വ്യാജ പരാതി നല്‍കിയ ഓമനയ്‌ക്കെതിരെ കേസ് എടുക്കണം’; SC/ST കമ്മിഷന്‍ ഉത്തരവ്

തടുക്കാനാകാത്ത വേഗം, 8000 കിലോമീറ്റര്‍ പരിധി; ഒരേസമയം ഒന്നിലധികം ലക്ഷ്യസ്ഥാനങ്ങൾ തകർക്കുന്ന ആയുധം ഇനി ഇന്ത്യയ്‌ക്ക് സ്വന്തം

സംഘടനകൾ ഇടപെടുന്നു; സുരേഷ് ഗോപിയുടെ JSKക്ക് പ്രദർശനാനുമതി നിഷേധിച്ചതിനെതിരെ സിനിമാ സംഘടനകളുടെ പ്രതിഷേധം

കൊട്ടിയൂർ ക്ഷേത്ര ദർശനത്തിനെത്തിയ നടൻ ജയസൂര്യയുടെ കൂടെയുള്ളവർ ഫോട്ടോഗ്രാഫറെ മർദിച്ചെന്ന് പരാതി; ചികിത്സ തേടി ദേവസ്വം ഫോട്ടോഗ്രാഫർ

Next Post
കുടുംബസംഗമവും അനുമോദനവും സംഘടിപ്പിച്ചു

കുടുംബസംഗമവും അനുമോദനവും സംഘടിപ്പിച്ചു

Recent News

വി എസ് അച്യുതാനന്ദൻ്റെ നിലയിൽ മാറ്റമില്ലെന്ന് മെഡിക്കൽ ബുള്ളറ്റിൻ

വി എസ് അച്യുതാനന്ദൻ്റെ നിലയിൽ മാറ്റമില്ലെന്ന് മെഡിക്കൽ ബുള്ളറ്റിൻ

June 27, 2025
ദളിത് സ്ത്രീയെ പൊലീസ് സ്റ്റേഷനില്‍ അപമാനിച്ച സംഭവം : ‘വ്യാജ പരാതി നല്‍കിയ ഓമനയ്‌ക്കെതിരെ കേസ് എടുക്കണം’; SC/ST കമ്മിഷന്‍ ഉത്തരവ്

ദളിത് സ്ത്രീയെ പൊലീസ് സ്റ്റേഷനില്‍ അപമാനിച്ച സംഭവം : ‘വ്യാജ പരാതി നല്‍കിയ ഓമനയ്‌ക്കെതിരെ കേസ് എടുക്കണം’; SC/ST കമ്മിഷന്‍ ഉത്തരവ്

June 27, 2025
തടുക്കാനാകാത്ത വേഗം, 8000 കിലോമീറ്റര്‍ പരിധി; ഒരേസമയം ഒന്നിലധികം ലക്ഷ്യസ്ഥാനങ്ങൾ തകർക്കുന്ന ആയുധം ഇനി ഇന്ത്യയ്‌ക്ക് സ്വന്തം

തടുക്കാനാകാത്ത വേഗം, 8000 കിലോമീറ്റര്‍ പരിധി; ഒരേസമയം ഒന്നിലധികം ലക്ഷ്യസ്ഥാനങ്ങൾ തകർക്കുന്ന ആയുധം ഇനി ഇന്ത്യയ്‌ക്ക് സ്വന്തം

June 27, 2025
സംഘടനകൾ ഇടപെടുന്നു; സുരേഷ് ഗോപിയുടെ JSKക്ക് പ്രദർശനാനുമതി നിഷേധിച്ചതിനെതിരെ സിനിമാ സംഘടനകളുടെ പ്രതിഷേധം

സംഘടനകൾ ഇടപെടുന്നു; സുരേഷ് ഗോപിയുടെ JSKക്ക് പ്രദർശനാനുമതി നിഷേധിച്ചതിനെതിരെ സിനിമാ സംഘടനകളുടെ പ്രതിഷേധം

June 27, 2025
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

Browse by Tags

17year old Adm death BUSINESS changaramkulam GOLD GOLD RATE malapuram Naveen Babu Palakkad accident Pp Divya Vadakkancherry latest ഗ്രനേഡ് കണ്ടെത്തി-മലപ്പുറം-ചങ്ങരംകുളത്ത് ചങ്ങരംകുളത്താണ് 17കാരി പ്രസവിച്ചത് മലപ്പുറത്ത് 17കാരി പ്രസവിച്ചു

Other Categories

  • Technology
  • Sports
  • Featured Stories
  • Business
  • Jobs
  • Properties
  • About Us
  • Privacy Policy
  • Disclaimer
  • Terms And Conditions
  • Contact Us

© 2025 CKM News - Website developed and managed by CePe DigiServ.