ചങ്ങരംകുളം:കല്ലുര്‍മ്മയില്‍ നിര്‍ത്തിയിട്ട ബുള്ളറ്റ് കത്തി നശിച്ചു.വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം.കല്ലൂർമ പള്ളിയിൽ ജുമുഅക്ക് വന്ന പെരുമ്പാൾ കൊട്ടാരം പാട്ടയിൽ മുഹമ്മദ് ഷഫീഖിന്റെ ബുള്ളറ്റാണ് കത്തിയത്.ഷോര്‍ട്ട് സര്‍ക്യൂട്ട് ആവാം തീപിടിക്കാന്‍ കാരണമെന്നാണ് നിഗമനം