• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, May 31, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കൂപ്പുകുത്തി ഇന്ത്യൻ ഓഹരി വിപണി; സെന്‍സെക്‌സ് 1000 പോയിന്റ് ഇടിഞ്ഞു, രൂപയ്ക്കും നഷ്ടം

cntv team by cntv team
February 28, 2025
in UPDATES
A A
കൂപ്പുകുത്തി ഇന്ത്യൻ ഓഹരി വിപണി; സെന്‍സെക്‌സ് 1000 പോയിന്റ് ഇടിഞ്ഞു, രൂപയ്ക്കും നഷ്ടം
0
SHARES
23
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മാസത്തിലെ അവസാന വ്യാപാരദിനമായ വെള്ളിയാഴ്ച ഇന്ത്യന്‍ ഓഹരി വിപണി കുത്തനെ ഇടിഞ്ഞു. വെള്ളിയാഴ്ച പുലര്‍ച്ചെയുള്ള ഇടപാടുകളില്‍ ഇന്ത്യന്‍ ഓഹരി വിപണിയിലെ വില്‍പ്പന സമ്മര്‍ദം രൂക്ഷമാകുകയായിരുന്നു. വ്യാപാരം ആരംഭിച്ച് ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ നിഫിറ്റി 50 സൂചിക 22433ല്‍ ഇടിഞ്ഞ് 22249ല്‍ എത്തി. 1.20 ശതമാനത്തിലധികം നഷ്ടമാണ് രേഖപ്പെടുത്തിയത്. രണ്ടു മണിക്കൂറിനുള്ളിൽ ബിഎസ്ഇ സെന്‍സെക്സ് ആകട്ടെ 1000 പോയന്റ് ഇടിഞ്ഞ് 73626ല്‍ എത്തി. ബാങ്ക് നിഫ്റ്റി സൂചികയിലും ഇടിവ് രേഖപ്പെടുത്തി. ഒരു ശതമാനം നഷ്ടം രേഖപ്പെടുത്തി 48161 എന്ന നിലയിലെത്തി. എല്ലാ മേഖലകളിലും ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഐടി, ടെക്, ഓട്ടോ, ടെലികോം മേഖലയ്ക്കാണ് ഏറ്റവും അധികം തിരിച്ചടി നേരിട്ടത്. മുന്‍നിര സൂചികകളേക്കാള്‍ വിപണിയില്‍ വില്‍പ്പന സമ്മര്‍ദം അനുഭവപ്പെട്ടു. വെള്ളിയാഴ്ച പുലര്‍ച്ചെ വ്യാപാരം ആരംഭിച്ചപ്പോള്‍ ബിഎസ്ഇ സ്‌മോള്‍ ക്യാപ് സൂചിക രണ്ട് ശതമാനത്തിലധികം ഇടിഞ്ഞു. അതേസമയം, ബിഎസ്ഇ മിഡ്-ക്യാപ് സൂചിക രണ്ട് ശതമാനത്തിലനടുത്താണ് നഷ്ടം നേരിട്ടത്. പതഞ്ജലി ഫുഡ്‌സ്, ഗ്രാനൂള്‍സ് ഇന്ത്യ, ആദിത്യ ബിര്‍ള റിയല്‍ എസ്റ്റേറ്റ്, ദീപക് ഫെര്‍ട്ടിലൈസേഴ്‌സ്, റെഡിംഗ്ടണ്‍ എന്നിവയ്ക്കാണ് ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത്. കെഇഐ ഇന്‍ഡ്‌സ്ട്രീസ്, സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷുറന്‍സ് കമ്പനി, പോളികാബ് ഇന്ത്യ, ഐഇഎക്‌സ്, ആര്‍ആര്‍ കാബല്‍, കോള്‍ ഇന്ത്യ തുടങ്ങിയവയുടെ ഓഹരികള്‍ ശക്തമായ വാങ്ങലുകള്‍ക്ക് സാക്ഷ്യം വഹിച്ചു.

Related Posts

നന്നംമുക്ക് ഗ്രാമപഞ്ചായത്ത് 15-ാംവാര്‍ഡിലെ 46-ാംനമ്പര്‍ അങ്കണവാടിയില്‍ പ്രവേശനോത്സവം നടത്തി
UPDATES

നന്നംമുക്ക് ഗ്രാമപഞ്ചായത്ത് 15-ാംവാര്‍ഡിലെ 46-ാംനമ്പര്‍ അങ്കണവാടിയില്‍ പ്രവേശനോത്സവം നടത്തി

May 31, 2026
60
മഴക്കാലപൂർവ്വ ശുചീകരണ യജ്ഞവുമായി റേഞ്ചേഴ്സ് യൂണിറ്റ്
UPDATES

മഴക്കാലപൂർവ്വ ശുചീകരണ യജ്ഞവുമായി റേഞ്ചേഴ്സ് യൂണിറ്റ്

May 31, 2026
10
എം.എൽ.എ എക്സലൻസ് അവാർഡുമായി തവനൂർ എം.എൽ.എ
UPDATES

എം.എൽ.എ എക്സലൻസ് അവാർഡുമായി തവനൂർ എം.എൽ.എ

May 31, 2026
23
വായന കളരിയോടനുബന്ധിച്ചു മൈത്രി വായനശാല ക്വിസ്സ് മത്സരം സംഘടിപ്പിച്ചു
UPDATES

വായന കളരിയോടനുബന്ധിച്ചു മൈത്രി വായനശാല ക്വിസ്സ് മത്സരം സംഘടിപ്പിച്ചു

May 31, 2026
5
ഒന്നാം നമ്പർ പന്താവൂർ അംഗൻവാടിയിലെ പ്രവേശനോൽസവം അടാട്ട് വാസുദേവൻ ഉദ്ഘാടനം ചെയ്തു
UPDATES

ഒന്നാം നമ്പർ പന്താവൂർ അംഗൻവാടിയിലെ പ്രവേശനോൽസവം അടാട്ട് വാസുദേവൻ ഉദ്ഘാടനം ചെയ്തു

May 31, 2026
41
കീമോ ചികിത്സക്കായി തലമുടി വളര്‍ത്തി മുറിച്ച് നല്‍കി ചങ്ങരംകുളം സ്വദേശി
UPDATES

കീമോ ചികിത്സക്കായി തലമുടി വളര്‍ത്തി മുറിച്ച് നല്‍കി ചങ്ങരംകുളം സ്വദേശി

May 31, 2026
188
Next Post
ലഹരി മാഫിയയുടെ വിളയാട്ടത്തിന് വിലങ്ങിട്ട് പൊന്നാനി പോലീസ്

ലഹരി മാഫിയയുടെ വിളയാട്ടത്തിന് വിലങ്ങിട്ട് പൊന്നാനി പോലീസ്

Recent News

നന്നംമുക്ക് ഗ്രാമപഞ്ചായത്ത് 15-ാംവാര്‍ഡിലെ 46-ാംനമ്പര്‍ അങ്കണവാടിയില്‍ പ്രവേശനോത്സവം നടത്തി

നന്നംമുക്ക് ഗ്രാമപഞ്ചായത്ത് 15-ാംവാര്‍ഡിലെ 46-ാംനമ്പര്‍ അങ്കണവാടിയില്‍ പ്രവേശനോത്സവം നടത്തി

May 31, 2026
60
മഴക്കാലപൂർവ്വ ശുചീകരണ യജ്ഞവുമായി റേഞ്ചേഴ്സ് യൂണിറ്റ്

മഴക്കാലപൂർവ്വ ശുചീകരണ യജ്ഞവുമായി റേഞ്ചേഴ്സ് യൂണിറ്റ്

May 31, 2026
10
എം.എൽ.എ എക്സലൻസ് അവാർഡുമായി തവനൂർ എം.എൽ.എ

എം.എൽ.എ എക്സലൻസ് അവാർഡുമായി തവനൂർ എം.എൽ.എ

May 31, 2026
23
വായന കളരിയോടനുബന്ധിച്ചു മൈത്രി വായനശാല ക്വിസ്സ് മത്സരം സംഘടിപ്പിച്ചു

വായന കളരിയോടനുബന്ധിച്ചു മൈത്രി വായനശാല ക്വിസ്സ് മത്സരം സംഘടിപ്പിച്ചു

May 31, 2026
5
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025