• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ലഹരി മാഫിയയുടെ വിളയാട്ടത്തിന് വിലങ്ങിട്ട് പൊന്നാനി പോലീസ്

cntv team by cntv team
February 28, 2025
in UPDATES
A A
ലഹരി മാഫിയയുടെ വിളയാട്ടത്തിന് വിലങ്ങിട്ട് പൊന്നാനി പോലീസ്
0
SHARES
1.3k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി:അടുത്ത കാലത്തായി പൊന്നാനിയിലും സമീപപ്രദേശങ്ങളിലും ഉണ്ടായ ലഹരി ഉപയോഗത്തെ തുടർന്നുള്ള അക്രമ സംഭവങ്ങളില്‍ കടുത്ത നടപടിയുമായി പൊന്നാനി പോലീസ് രംഗത്ത്.ലഹരിക്കെതിരെ സംസ്ഥാന പോലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം നടന്നു വരുന്ന പ്രത്യേക പരിശോധനയുടെ ഭാഗമായാണ് പൊന്നാനി പോലീസ് നടപടി ശക്തമാക്കിയത്.പൊന്നാനിയിൽ കഞ്ചാവ് വിൽപന നടത്തുന്നവര്‍ക്കായി നടത്തിയ തിരച്ചിലിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവ് പൊതിയുമായി 2 പേര്‍ പിടിയിലായിരുന്നു.പൊന്നാനി സ്വദേശികളായ അൻസാർ എന്ന കുള്ളൻ അൻസാറിനെയും,ഉമ്പായി അൻസാറിനെയുമാണ് മുല്ല റോഡിൽ കടലോര മേഖലയിൽ നിന്നും പൊന്നാനി പോലീസ് പിടികൂടിയത്.

പിന്നീട് കഞ്ചാവുമായി പിടിയിലായവരെ പോലിസിന് ഒറ്റി കൊടുത്തു എന്ന് ആരോപിച്ച് അർധരാത്രിയോടെ സംഘം ചേർന്ന് വടിവാളുമായി എത്തി ഇവരെ അറസ്റ്റ് ചെയ്ത പരിസരത്തെ രണ്ട് വീടുകൾ ആക്രമിച്ച് ജനൽ ചില്ലുകളും കുടിവെള്ള പൈപ്പുകളും തകർത്ത് പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവത്തില്‍ നേരത്തെ പിടിയിലായ കുള്ളൻ അൻസാറിനെയും ,ഉമ്പായി അൻസറിനെയും,പൊന്നാനി ബസ്റ്റാന്റ് പരിസരത്ത് താമസിക്കുന്ന പീക്കിരി നിസാം എന്ന് വിളിക്കുന്ന നിസാമുദ്ധീനെയുമാണ് പൊന്നാനി സിഐ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തില്‍ എസ് ഐ.ആനന്ദ്,എ.എസ്.ഐ. മധുസൂദനൻ,സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ നാസർ, പ്രശാന്ത് കുമാർ,സെബാസ്റ്റ്യൻ,മനോജ് എന്നിവരടങ്ങിയ അന്വേഷണ സംഘം പിടികൂടിയത്.പൊന്നാനിയിലെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ നിസാമിനെ മാരകായുധങ്ങള്‍ കൈവശം വെച്ചതിന് ആയുധ നിയമപ്രകാരം നേരത്തെ കേസെടുത്തിരുന്നു.പൊന്നാനി കോടതിയിൽ ഹാജരാക്കിയ പ്രതികളെ തവനൂർ സെൻട്രൽ ജയിലിലേക്ക് റിമാൻഡ് ചെയ്തു.

Related Posts

മലപ്പുറം ജില്ലയില്‍ വിവിധ എക്സൈസ് ഓഫീസുകളില്‍ ഇന്‍സ്പെക്ടറായി സേവനം ചെയ്ത കെഡി ജോര്‍ജ്ജ് നിര്യാതനായി
UPDATES

മലപ്പുറം ജില്ലയില്‍ വിവിധ എക്സൈസ് ഓഫീസുകളില്‍ ഇന്‍സ്പെക്ടറായി സേവനം ചെയ്ത കെഡി ജോര്‍ജ്ജ് നിര്യാതനായി

October 17, 2026
11
MDMA യുമായി യുവതി അടക്കം 2 പേര്‍ വളാഞ്ചേരി പോലീസിന്റെ പിടിയില്‍
UPDATES

MDMA യുമായി യുവതി അടക്കം 2 പേര്‍ വളാഞ്ചേരി പോലീസിന്റെ പിടിയില്‍

October 17, 2026
148
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 13 വർഷം കഠിനതടവ്
UPDATES

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 13 വർഷം കഠിനതടവ്

October 17, 2026
98
വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു
UPDATES

വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു

October 17, 2026
16
ചേകനൂർ എ.ജെ.ബി സ്കൂളിൽ ലോക ഭക്ഷ്യദിനം ആചരിച്ചു; പാചകത്തൊഴിലാളിയെ ആദരിച്ചു
UPDATES

ചേകനൂർ എ.ജെ.ബി സ്കൂളിൽ ലോക ഭക്ഷ്യദിനം ആചരിച്ചു; പാചകത്തൊഴിലാളിയെ ആദരിച്ചു

October 17, 2026
31
നെടുമ്പാശേരി മിനി കൂപ്പർ അപകടം; സുഹൈലിന്റെ ജാമ്യാപേക്ഷ തള്ളി, നാലു പ്രതികൾക്കും ജാമ്യമില്ല
UPDATES

നെടുമ്പാശേരി മിനി കൂപ്പർ അപകടം; സുഹൈലിന്റെ ജാമ്യാപേക്ഷ തള്ളി, നാലു പ്രതികൾക്കും ജാമ്യമില്ല

October 17, 2026
199
Next Post
സൗദിയിലും ഒമാനിലും മാസപ്പിറവി കണ്ടു; ഗൾഫ് രാജ്യങ്ങളിൽ നാളെ റമദാൻ വ്രതാരംഭം

സൗദിയിലും ഒമാനിലും മാസപ്പിറവി കണ്ടു; ഗൾഫ് രാജ്യങ്ങളിൽ നാളെ റമദാൻ വ്രതാരംഭം

Recent News

മലപ്പുറം ജില്ലയില്‍ വിവിധ എക്സൈസ് ഓഫീസുകളില്‍ ഇന്‍സ്പെക്ടറായി സേവനം ചെയ്ത കെഡി ജോര്‍ജ്ജ് നിര്യാതനായി

മലപ്പുറം ജില്ലയില്‍ വിവിധ എക്സൈസ് ഓഫീസുകളില്‍ ഇന്‍സ്പെക്ടറായി സേവനം ചെയ്ത കെഡി ജോര്‍ജ്ജ് നിര്യാതനായി

October 17, 2026
11
MDMA യുമായി യുവതി അടക്കം 2 പേര്‍ വളാഞ്ചേരി പോലീസിന്റെ പിടിയില്‍

MDMA യുമായി യുവതി അടക്കം 2 പേര്‍ വളാഞ്ചേരി പോലീസിന്റെ പിടിയില്‍

October 17, 2026
148
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 13 വർഷം കഠിനതടവ്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 13 വർഷം കഠിനതടവ്

October 17, 2026
98
വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു

വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു

October 17, 2026
16
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025