• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, February 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ചാലിശ്ശേരിയിലെ പതിർവാണിഭത്തിന് എത്തിയത് ആയിരങ്ങള്‍’പൂരം ഇന്ന്

cntv team by cntv team
February 28, 2025
in UPDATES
A A
ചാലിശ്ശേരിയിലെ പതിർവാണിഭത്തിന് എത്തിയത് ആയിരങ്ങള്‍’പൂരം ഇന്ന്
0
SHARES
516
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചാലിശേരിക്കാരുടെ പൂരാഘോഷത്തിന് പതിർവാണ്യത്തോടെ തുടക്കമായി.ആയിരങ്ങളാണ് പുലര്‍ച്ചെ വരെ നീണ്ട വാണിഭത്തിലേക്ക് ഒഴുകിയെത്തിയത്.കാർഷിക സമൃദ്ധിയുടെ ഓർമയും പഴമയുടെ പെരുമയും വിളിച്ചോതുന്ന ചാലിശ്ശേരി മുലയംപറമ്പ് ഭഗവതിക്ഷേത്രത്തിലെ തട്ടകങ്ങളിൽ നിന്ന് ജാതി-മത-വ്യത്യാസം ഇല്ലാതെ കുടുംബമായി ജനം മൈതാനത്ത് എത്തുന്നത് ഇവിടുത്തെ പ്രത്യേക കാഴ്ചയാണ്
വ്യാഴാഴ്ചവൈകുന്നേരം മുതൽ വെള്ളിയാഴ്ച പുലർച്ചെവരെയാണ് ക്ഷേത്രപരിസരത്ത് പരമ്പരാഗതമായി പതിർവാണിഭം നടന്നത്.

ഉപ്പുമുതൽ കർപ്പൂരം വരെയുള്ള സാധനങ്ങൾ പതിർവാണിഭസ്ഥല ത്തുനിന്ന് ലഭ്യമാണ്. ആദ്യകാലങ്ങളിൽ ഉണക്കമത്സ്യമാണ് വാണിഭത്തിലെ പ്രധാന ഇനം. ഇപ്പോൾ പച്ചമത്സ്യമാണ് വിൽപന ഏറെ നടന്നത് മലബാറിലെ തന്നെ ഏറ്റവും വലിയ ഏകദിന മൽസ്യ വാണിഭമാണ് ഇവിടെ നടന്നത്.ആദ്യകാലങ്ങളിൽ കൊയ്ത്തുകഴിഞ്ഞ കർഷകർ മിച്ചം വെക്കുന്ന പതിരുൾപ്പെടുന്ന നെല്ല് കൊട്ടയിലാക്കി മൽസ്യ കച്ചവടക്കാർക്ക് കൊടുത്താൽ കൊട്ട നിറച്ച് മൽസ്യം തിരിച്ച് നൽകുന്നതായിരുന്നു പതിവ് .

അങ്ങനെയാണ് പതിര് വാണിഭം എന്ന പേര് വന്നത് .കൃഷിയുടെ പ്രൗഢിക്ക് നിറം മങ്ങിയതോടെ പതിര് നൽകി മൽസ്യം വാങ്ങുന്നത് നിന്നെങ്കിലും അത് വലിയ കച്ചവടമായി മാറി

പതിർവാണിഭത്തിൽ കൊമ്പൻസ്രാവ് മുതൽ നാട്ടിൻപുറത്ത് കാണുന്ന വരാൽവരെ വില്പനയ്ക്കുണ്ടായി രുന്നു മത്സ്യത്തിനു പുറമേ വിവിധതരം മൺപാത്ര ങ്ങൾ, പഴവർഗങ്ങൾ, കത്തികൾ, മുറം, കൈക്കോട്ടുതായ, കയറുകൾ, പച്ചക്കറിവിത്തുകൾ, പായകൾ, ചൂൽ, പച്ചക്കറി , കളിപ്പാട്ടങ്ങൾ , പ്ലാസ്റ്റിക് പാത്രങ്ങൾ എന്നിവയടക്കമുള്ള വസ്തുക്കളുടെ വൻ വിൽപനയാണ് 24 മണിക്കൂർ കൊണ്ട് നടന്നത്.

രാത്രികാലങ്ങളിൽ വിളക്കിൻറ വെളിച്ചത്തിൽ ഭാവി-ഭൂതം-വർത്തമാനം പറയുന്ന തത്തകളുമായി എത്തിയ കാക്കാത്തിക്കൂട്ടങ്ങളും പൂരപ്പറമ്പിൽ സജീവമായിരുന്നു.
ക്ഷേത്ര മൈതാനം ഉത്സവപ്രേമികൾ കൈയ്യടക്കി ആഘോഷ കമ്മിറ്റിക്കാർ ആന ചമയങ്ങൾ പ്രദർശനവും നടത്തി.

വെള്ളിയാഴ്ചയാണ് പ്രസിദ്ധമായ പൂരം നടക്കുന്നത്. ക്ഷേത്രത്തിൽ രാവിലെ മൂന്നിന് നടതുറന്നു തുടർന്ന് വിശേഷാൽ പൂജകൾ നടക്കും.
ഉച്ചക്ക് ദേവസ്വം പൂരം തുടങ്ങും.വൈകീട്ട് 6.30 ന് ക്ഷേത്ര മെതാനത്ത് നടക്കുന്നകൂട്ടി എഴുനെള്ളിപ്പിൽ 38 ഓളം ആനകൾ അണിനിരക്കും

Related Posts

ചങ്ങരംകുളം നൊട്ടത്ത് വളപ്പിൽ അബ്ദുള്ളക്കുട്ടി നിര്യാതനായി
UPDATES

ചങ്ങരംകുളം നൊട്ടത്ത് വളപ്പിൽ അബ്ദുള്ളക്കുട്ടി നിര്യാതനായി

February 27, 2026
65
പീഡനക്കേസ് ഇരകളുടെ പേര് വെളിപ്പെടുത്തി; ആര്‍ ശ്രീലേഖയ്‌ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് കോടതി
UPDATES

പീഡനക്കേസ് ഇരകളുടെ പേര് വെളിപ്പെടുത്തി; ആര്‍ ശ്രീലേഖയ്‌ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് കോടതി

February 27, 2026
28
അധിക്ഷേപ മുദ്രാവാക്യത്തില്‍ സിപിഐഎം നേതാവ് ചിന്താ ജെറോമിനെതിരെ കേസ്.
UPDATES

അധിക്ഷേപ മുദ്രാവാക്യത്തില്‍ സിപിഐഎം നേതാവ് ചിന്താ ജെറോമിനെതിരെ കേസ്.

February 27, 2026
8
സൗദി അറേബ്യയില്‍ ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം; രണ്ട് മലയാളികള്‍ മരിച്ചു
UPDATES

സൗദി അറേബ്യയില്‍ ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം; രണ്ട് മലയാളികള്‍ മരിച്ചു

February 27, 2026
21
പി.സി.ജോർജ് അഭ്യന്തര മന്ത്രിയാകുന്നു’കെ.കെ.കെ. മൂന്ന് രാജ”കോട്ടയം പ്രസ് മീറ്റ് ശ്രദ്ധേയമായി
UPDATES

പി.സി.ജോർജ് അഭ്യന്തര മന്ത്രിയാകുന്നു’കെ.കെ.കെ. മൂന്ന് രാജ”കോട്ടയം പ്രസ് മീറ്റ് ശ്രദ്ധേയമായി

February 26, 2026
200
യുഎഇ പള്ളിക്കുന്ന് പ്രവാസി കൂട്ടായ്മ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
UPDATES

യുഎഇ പള്ളിക്കുന്ന് പ്രവാസി കൂട്ടായ്മ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

February 26, 2026
379
Next Post
ചാലിശ്ശേരി മുലയം പറമ്പ് പൂരം :ഉച്ചതിരിഞ്ഞ് മൂന്നുമുതൽ രാത്രി 10 വരെഗതാഗതനിയന്ത്രണം

ചാലിശ്ശേരി മുലയം പറമ്പ് പൂരം :ഉച്ചതിരിഞ്ഞ് മൂന്നുമുതൽ രാത്രി 10 വരെഗതാഗതനിയന്ത്രണം

Recent News

ചങ്ങരംകുളം നൊട്ടത്ത് വളപ്പിൽ അബ്ദുള്ളക്കുട്ടി നിര്യാതനായി

ചങ്ങരംകുളം നൊട്ടത്ത് വളപ്പിൽ അബ്ദുള്ളക്കുട്ടി നിര്യാതനായി

February 27, 2026
65
പീഡനക്കേസ് ഇരകളുടെ പേര് വെളിപ്പെടുത്തി; ആര്‍ ശ്രീലേഖയ്‌ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് കോടതി

പീഡനക്കേസ് ഇരകളുടെ പേര് വെളിപ്പെടുത്തി; ആര്‍ ശ്രീലേഖയ്‌ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് കോടതി

February 27, 2026
28
അധിക്ഷേപ മുദ്രാവാക്യത്തില്‍ സിപിഐഎം നേതാവ് ചിന്താ ജെറോമിനെതിരെ കേസ്.

അധിക്ഷേപ മുദ്രാവാക്യത്തില്‍ സിപിഐഎം നേതാവ് ചിന്താ ജെറോമിനെതിരെ കേസ്.

February 27, 2026
8
സൗദി അറേബ്യയില്‍ ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം; രണ്ട് മലയാളികള്‍ മരിച്ചു

സൗദി അറേബ്യയില്‍ ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം; രണ്ട് മലയാളികള്‍ മരിച്ചു

February 27, 2026
21
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025