• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, February 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ചങ്ങരംകുളം ചെറവല്ലൂരിൽ ഭാര്യ വീട്ടിൽ ആയുധവുമായി എത്തി യുവാവ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായി പരാതി

cntv team by cntv team
February 28, 2025
in UPDATES
A A
ചങ്ങരംകുളം ചെറവല്ലൂരിൽ ഭാര്യ വീട്ടിൽ ആയുധവുമായി എത്തി യുവാവ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായി പരാതി
0
SHARES
4.8k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം :ചെറവല്ലൂരിൽ ഭാര്യ വീട്ടിൽ എത്തി യുവാവ് വടിവാൾ വീശി ഭാര്യയെയും ബന്ദുക്കളെയും ഭീഷണിപ്പെടുത്തിയതായി പരാതി. ചെറവല്ലൂർ നായക്കത്തേൽ കുഞ്ഞിബാപ്പുവിന്റെ വീട്ടിലാണ് സംഭവം.മകൾ മുഫ്സിനയും നാലര വയസ്സുള്ള കുട്ടിയും മാതാവും മാത്രം വീട്ടിലുള്ള സമയത്താണ് മുഫ്സിനയുടെ ഭർത്താവായ ജാസിം വടിവാളുമായി വീട്ടിൽ അതിക്രമിച്ചു കയറിയത്.

നാലുവർഷമായി ജാസിമും മുഫ്സിനയും അകന്നാണ് താമസിക്കുന്നത്.കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി ജാസിം ഭാര്യ വീട്ടിലെത്തി കതക് തുറക്കാൻ ആവശ്യപ്പെടുകയും,ഭീഷണിപ്പെടുത്തി വാതിൽ ചവിട്ടിപ്പൊളിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതേ തുടർന്ന് വീട്ടുകാർ പെരുമ്പടപ്പ് പോലീസിൽ വിവരം അറിയിച്ചു. പോലീസ് എത്തുമ്പോഴേക്കും ജാസിം രക്ഷപ്പെട്ടിരുന്നു.ചൊവ്വാഴ്ചയാണ് സംഭവം നടന്നത്.അന്ന് തന്നെ പെരുമ്പടപ്പ് പോലീസിൽ പരാതി കൊടുത്തെങ്കിലും പ്രതിയെ ഇതുവരെ പിടിച്ചിട്ടില്ലെന്നും വീട്ടുകാർ പറയുന്നു. ജാസിം താമസിക്കുന്ന ഐനിച്ചോടുള്ള വാടകവീട്ടിൽ നാട്ടുകാർ എത്തി വീട് പൂട്ടിയിട്ട് ചങ്ങരംകുളം പോലീസിൽ വിവരം അറിയിച്ചു. പോലീസ് വന്നു വിളിച്ചെങ്കിലും ജാസിം കതക് തുറക്കാൻ തയ്യാറാവാത്തതിനെ തുടർന്ന് പോലീസ് തിരിച്ചു പോകുകയാണ് ഉണ്ടായത്.വിവാഹസമയത്ത് ജാസിമിന് വീട് വെക്കാനായി പതിനേഴര പവനും 10 ലക്ഷം രൂപയും നൽകിയിരുന്നെങ്കിലും വീണ്ടും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തൽ പതിവായിരുന്നു എന്ന് വീട്ടുകാർ പറയുന്നു.

Related Posts

പാവിട്ടപ്പുറം രുധിരമാല ഭഗവതി ക്ഷേതത്തില്‍ പ്രതിഷ്ഠാദിന മഹോൽസവവും നടന്നു
UPDATES

പാവിട്ടപ്പുറം രുധിരമാല ഭഗവതി ക്ഷേതത്തില്‍ പ്രതിഷ്ഠാദിന മഹോൽസവവും നടന്നു

February 26, 2026
3
മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ; കോൺഗ്രസ് ഭവന പദ്ധതിയുടെ തറക്കല്ലിടൽ ഇന്ന്, രാഹുലും പ്രിയങ്കയും എത്തും
UPDATES

മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ; കോൺഗ്രസ് ഭവന പദ്ധതിയുടെ തറക്കല്ലിടൽ ഇന്ന്, രാഹുലും പ്രിയങ്കയും എത്തും

February 26, 2026
4
മുഖ്യമന്ത്രി പിണറായി വിജയനും മോഹൻലാലുമായുള്ള അഭിമുഖത്തിന്‍റെ പൂര്‍ണരൂപം ഇന്നിറങ്ങും
UPDATES

മുഖ്യമന്ത്രി പിണറായി വിജയനും മോഹൻലാലുമായുള്ള അഭിമുഖത്തിന്‍റെ പൂര്‍ണരൂപം ഇന്നിറങ്ങും

February 26, 2026
5
കേരളം കഴുത്തിന് പിടിക്കും… ഇപ്പോഴല്ല; ഈ കുതന്ത്രത്തിലൊന്നും ഇനി ജനങ്ങൾ വീഴില്ല’, ഷാഫി പറമ്പിൽ എം പി
UPDATES

കേരളം കഴുത്തിന് പിടിക്കും… ഇപ്പോഴല്ല; ഈ കുതന്ത്രത്തിലൊന്നും ഇനി ജനങ്ങൾ വീഴില്ല’, ഷാഫി പറമ്പിൽ എം പി

February 26, 2026
3
ചങ്ങരംകുളത്ത് ഓടിക്കൊണ്ടിരുന്ന കാര്‍ പൂര്‍ണ്ണമായും കത്തി’കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്
UPDATES

ചങ്ങരംകുളത്ത് ഓടിക്കൊണ്ടിരുന്ന കാര്‍ പൂര്‍ണ്ണമായും കത്തി’കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്

February 26, 2026
5
പുതുയുഗയാത്ര ആലപ്പുഴയില്‍’പ്രതിഷേധത്തിന് സാധ്യത; വി.ഡി സതീശന്റെ സുരക്ഷ വർധിപ്പിച്ചു
UPDATES

പുതുയുഗയാത്ര ആലപ്പുഴയില്‍’പ്രതിഷേധത്തിന് സാധ്യത; വി.ഡി സതീശന്റെ സുരക്ഷ വർധിപ്പിച്ചു

February 26, 2026
2
Next Post
ഒമാനില്‍ ഒഴുക്കില്‍ പെട്ട് മരിച്ച ചങ്ങരംകുളം സ്വദേശിയായ യുവ ഡോക്ടറുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിച്ച് ഖബറടക്കും

ഒമാനില്‍ ഒഴുക്കില്‍ പെട്ട് മരിച്ച ചങ്ങരംകുളം സ്വദേശിയായ യുവ ഡോക്ടറുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിച്ച് ഖബറടക്കും

Recent News

പാവിട്ടപ്പുറം രുധിരമാല ഭഗവതി ക്ഷേതത്തില്‍ പ്രതിഷ്ഠാദിന മഹോൽസവവും നടന്നു

പാവിട്ടപ്പുറം രുധിരമാല ഭഗവതി ക്ഷേതത്തില്‍ പ്രതിഷ്ഠാദിന മഹോൽസവവും നടന്നു

February 26, 2026
3
മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ; കോൺഗ്രസ് ഭവന പദ്ധതിയുടെ തറക്കല്ലിടൽ ഇന്ന്, രാഹുലും പ്രിയങ്കയും എത്തും

മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ; കോൺഗ്രസ് ഭവന പദ്ധതിയുടെ തറക്കല്ലിടൽ ഇന്ന്, രാഹുലും പ്രിയങ്കയും എത്തും

February 26, 2026
4
മുഖ്യമന്ത്രി പിണറായി വിജയനും മോഹൻലാലുമായുള്ള അഭിമുഖത്തിന്‍റെ പൂര്‍ണരൂപം ഇന്നിറങ്ങും

മുഖ്യമന്ത്രി പിണറായി വിജയനും മോഹൻലാലുമായുള്ള അഭിമുഖത്തിന്‍റെ പൂര്‍ണരൂപം ഇന്നിറങ്ങും

February 26, 2026
5
കേരളം കഴുത്തിന് പിടിക്കും… ഇപ്പോഴല്ല; ഈ കുതന്ത്രത്തിലൊന്നും ഇനി ജനങ്ങൾ വീഴില്ല’, ഷാഫി പറമ്പിൽ എം പി

കേരളം കഴുത്തിന് പിടിക്കും… ഇപ്പോഴല്ല; ഈ കുതന്ത്രത്തിലൊന്നും ഇനി ജനങ്ങൾ വീഴില്ല’, ഷാഫി പറമ്പിൽ എം പി

February 26, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025