• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, August 7, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

കോഴി ഫാമിലെ ജീവനക്കാരനായി പണിയെടുത്തിരുന്നത് കേരളത്തിൽ കഞ്ചാവ് കടത്തുന്ന സംഘത്തിലെ പ്രധാനി, സഞ്ചയ് നായിക്ക് ആളത്ര ചെറിയ പുള്ളിയല്ല

cntv team by cntv team
February 26, 2025
in Crime
A A
കോഴി ഫാമിലെ ജീവനക്കാരനായി പണിയെടുത്തിരുന്നത് കേരളത്തിൽ കഞ്ചാവ് കടത്തുന്ന സംഘത്തിലെ പ്രധാനി, സഞ്ചയ് നായിക്ക് ആളത്ര ചെറിയ പുള്ളിയല്ല
0
SHARES
275
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ഏഴരകിലോ കഞ്ചാവുമായി ഒഡീഷ സ്വദേശിയായ യുവാവ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. ഒഡീഷ മുനി ഗുഡ ഗൻഡി ഗുഡ സ്ട്രീറ്റിൽ സഞ്ചയ് നായിക്കിനെ (38) ആണ് ആലപ്പുഴ എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് സി.ഐ മഹേഷും സംഘവും അറസ്റ്റുചെയ്തത്. 7.5 കിലോ കഞ്ചാവും പിടിച്ചെടുത്തു. ഇന്നലെ രാവിലെ ബസ് സ്റ്റേഷന് പടിഞ്ഞാറുഭാഗത്ത് വച്ചാണ് പിടിയിലായത്. ഒഡീഷയിൽ നിന്ന് സംസ്ഥാനത്തേക്ക് വൻ തോതിൽ കഞ്ചാവുകടത്തുന്ന സംഘത്തിലെ പ്രധാനിയാണ് സഞ്ചയ് നായിക്. ഇയാൾ തൃശൂരിലെ എരുമപ്പെട്ടിലെ ഒരു കോഴി ഫാമിലെ ജീവനക്കാരനാണ്.സഞ്ചയ് നായിക്ക് ബാഗിൽ ആറ് പൊതികളിലായിട്ടാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. രഹസ്യ വിവരത്തെ തുടർന്ന് എക്‌സൈസ് സംഘം മഫ്ടിയിൽ സ്റ്റേഷൻ പരിസരത്ത് നില ഉറപ്പിച്ചിരുന്നു. തുടർന്ന് പ്രതിയെ കൈയോടെ പിടികൂടുകയായിരുന്നു. ആലപ്പുഴയിലെ ചില്ലറ വില്പനക്കാർക്ക് വേണ്ടിയാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് സഞ്ചയ് നായ്ക് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എ.ഇ.ഐ മധു, പി.ഒ.ഓംകാർനാഥ്, അനിലാൽ, റെനി, സി.ഇ.ഒ അഭിലാഷ്, ജോൺസൺ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Related Posts

കുടിച്ച ചായയുടെ പണം ചോദിച്ചതിന് തട്ടുകട തകർത്ത പ്രതി പിടിയിൽ
Crime

കുടിച്ച ചായയുടെ പണം ചോദിച്ചതിന് തട്ടുകട തകർത്ത പ്രതി പിടിയിൽ

August 7, 2026
247
അധ്യാപകർ അറസ്റ്റിലായ എംഡിഎംഎ കേസ്; മുഖ്യപ്രതി കീർത്തനയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
Crime

അധ്യാപകർ അറസ്റ്റിലായ എംഡിഎംഎ കേസ്; മുഖ്യപ്രതി കീർത്തനയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

August 6, 2026
107
‘ഒളിവിലുള്ള എന്നെ പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കൂ’; പൊലീസിനെ വെല്ലുവിളിച്ച് വീണ്ടും അർജുൻ ആയങ്കി
Crime

‘ഒളിവിലുള്ള എന്നെ പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കൂ’; പൊലീസിനെ വെല്ലുവിളിച്ച് വീണ്ടും അർജുൻ ആയങ്കി

August 6, 2026
243
ഗുരുവായൂർ ക്ഷേത്രത്തിൽ പെൺവേഷത്തിലെത്തി വധശ്രമം; പിന്നിൽ വിദേശത്തുള്ള ഭാര്യക്ക് ചിത്രങ്ങൾ അയച്ചതിലെ പക
Crime

ഗുരുവായൂർ ക്ഷേത്രത്തിൽ പെൺവേഷത്തിലെത്തി വധശ്രമം; പിന്നിൽ വിദേശത്തുള്ള ഭാര്യക്ക് ചിത്രങ്ങൾ അയച്ചതിലെ പക

August 6, 2026
700
ബൈക്കിന് സൈഡ് നൽകിയില്ല, കരിങ്കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്നു; മൂന്നുപ്രതികൾക്കും ജീവപര്യന്തം
Crime

ബൈക്കിന് സൈഡ് നൽകിയില്ല, കരിങ്കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്നു; മൂന്നുപ്രതികൾക്കും ജീവപര്യന്തം

August 6, 2026
268
16കാരിയെ പീഡിപ്പിച്ച സ്‌നേഹ മെർലിൻ അറസ്റ്റിൽ; പൊലീസ് പൂട്ടിയത് നാലാമത്തെ പോക്‌സോ കേസിൽ
Crime

16കാരിയെ പീഡിപ്പിച്ച സ്‌നേഹ മെർലിൻ അറസ്റ്റിൽ; പൊലീസ് പൂട്ടിയത് നാലാമത്തെ പോക്‌സോ കേസിൽ

August 5, 2026
479
Next Post
ചങ്ങരംകുളം സ്വദേശിയായ യുവ ഡോക്ടര്‍ ഒമാനില്‍ ഒഴുക്കില്‍ പെട്ട് മരിച്ചു

ചങ്ങരംകുളം സ്വദേശിയായ യുവ ഡോക്ടര്‍ ഒമാനില്‍ ഒഴുക്കില്‍ പെട്ട് മരിച്ചു

Recent News

എടപ്പാൾ ഉപജില്ലാ ഗെയിംസ് മത്സരങ്ങൾക്ക് തുടക്കമായി

എടപ്പാൾ ഉപജില്ലാ ഗെയിംസ് മത്സരങ്ങൾക്ക് തുടക്കമായി

August 7, 2026
61
ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരിക്ക് പാമ്പുകടിയേറ്റ സംഭവം: ചാലിശ്ശേരി പഞ്ചായത്തിലേക്ക് DYFI പ്രതിഷേധ മാർച്ച് നടത്തി​

ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരിക്ക് പാമ്പുകടിയേറ്റ സംഭവം: ചാലിശ്ശേരി പഞ്ചായത്തിലേക്ക് DYFI പ്രതിഷേധ മാർച്ച് നടത്തി​

August 7, 2026
56
തൃശൂരിൽ ലോറിയിടിച്ച് യുവാവ് മരിച്ച സംഭവം; കൊലപാതകമെന്ന ആരോപണവുമായി കുടുംബം

തൃശൂരിൽ ലോറിയിടിച്ച് യുവാവ് മരിച്ച സംഭവം; കൊലപാതകമെന്ന ആരോപണവുമായി കുടുംബം

August 7, 2026
253
പ്രവാസികൾക്ക് കോളടിച്ചു: യുഎഇയിലെ സർക്കാർ-സ്വകാര്യ മേഖലകൾക്ക് തുടർച്ചയായ മൂന്നുദിവസം അവധി

പ്രവാസികൾക്ക് കോളടിച്ചു: യുഎഇയിലെ സർക്കാർ-സ്വകാര്യ മേഖലകൾക്ക് തുടർച്ചയായ മൂന്നുദിവസം അവധി

August 7, 2026
173
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025