ചങ്ങരംകുളം:കല്ലൂർമ്മ ശ്രീ മുണ്ടം കോവിൽ മഹാദേവക്ഷേത്രത്തിലെ മഹാശിവരാത്രി യോടനുബന്ധിച്ച് ഉള്ള പ്രസാദ ഊട്ടിലേക്ക് ഭക്തജനങ്ങളുടെ ദ്രവ്യ സമർപ്പണമായ കലവറ നിറയ്ക്കൽ ഞായറാഴ്ച രാവിലെ നടന്നു,വിവിധ ദേശങ്ങളിൽ നിന്ന് എത്തിയ ഭക്തരും ക്ഷേത്ര ഭാരവാഹികളും ചേർന്നാണ് ക്ഷേത്ര നടയിൽ കലവറനിറയ്ക്കൽ നടത്തിയത്.26നാണ് ശിവരാത്രി മഹോത്സവം