• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, October 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കടവല്ലൂരിൽ കാറും സ്കൂട്ടിയും കൂട്ടിയിടിച്ച് കടവല്ലൂർ സ്വദേശിക്ക്പരിക്ക്

cntv team by cntv team
February 23, 2025
in UPDATES
A A
കടവല്ലൂരിൽ കാറും സ്കൂട്ടിയും കൂട്ടിയിടിച്ച് കടവല്ലൂർ സ്വദേശിക്ക്പരിക്ക്
0
SHARES
742
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കടവല്ലൂരിൽ കാറും സ്കൂട്ടിയും കൂട്ടിയിടിച്ച് കടവല്ലൂർ സ്വദേശിക്ക്
പരിക്കേറ്റു .സ്കൂട്ടർ യാത്രികനായ
കടവല്ലൂർ വടക്കുമുറി വെള്ളത്തിങ്കൽ മുഹമ്മദ് ഹനീഫക്കാണ് പരിക്കേറ്റത്.കടവല്ലൂർ സർവീസ് സഹകരണ ബാങ്കിന് മുൻപിൽ പുലർച്ചെ ആറ് മണിയോടെയാണ് അപകടം നടന്നത്.
കോഴിക്കോട് ഭാഗത്തുനിന്ന് വന്നിരുന്ന കാർ കടവല്ലൂർ സർവീസ് സഹകരണ ബാങ്കിലേക്ക് പാലുമായി വരികയായിരുന്ന സ്കൂട്ടർ യാത്രികനെ ഇടിക്കുകയായിരുന്നു.പരിക്കേറ്റ മുഹമ്മദ് ഹനീഫയെ നാട്ടുകാർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും
പരിക്ക് ഗുരുതരമായതിനെ തുടർന്ന്
തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെക്ക് മാറ്റി.കുന്നംകുളം പോലീസും അഗ്നിരക്ഷ സേനയും സ്ഥലത്തെത്തിയിരുന്നു.

Related Posts

ഒരു ലോകം ഒരു പ്രാർത്ഥനയുടെ ഭാഗമായി എടപ്പാൾ എസ്.എൻ.ഡി.പി യൂന്നിയൻ ഓഫീസിലും വിപുലമായി പ്രാർത്ഥന നടത്തി
UPDATES

October 26, 2026
1
വളയംകുളം ഇസ്ലാഹി അസോസിയേഷന് കീഴിൽ സംഘടിപ്പിച്ചു വരുന്ന ഓർഫൻ കുടുംബങ്ങളുടെ സംഗമം നടന്നു

കാരുണ്യ ചാരിറ്റബിൾ സൊസൈറ്റി 2026–27 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു

3
ശമ്പള പരിഷ്കരണ നടപടികൾ ത്വരിതപ്പെടുത്തുക -കെ എസ് ടി എ

2
വി ഫോക്കസ് കേന്ദ്ര സർവ്വ കലാശാല പ്രവേശനം’ഇനി വട്ടംകുളം പഞ്ചായത്തിന്റെ ലക്ഷ്യം

സമസ്ത സെന്റിനറി കോൺഫ്രൻസിന്റെ ഭാഗമായി എസ് വൈ എസ് വട്ടംകുളം സർക്കിളിന്റെ കീഴിൽ തസ്കിയ സമ്മേളനംനടത്തി

Next Post
തിരുവനന്തപുരത്ത് എഞ്ചിനീയറിംഗ് വിദ്യാർത്ഥി കുത്തേറ്റ് മരിച്ചു; സഹപാഠി അറസ്റ്റില്‍

Recent News

ഒരു ലോകം ഒരു പ്രാർത്ഥനയുടെ ഭാഗമായി എടപ്പാൾ എസ്.എൻ.ഡി.പി യൂന്നിയൻ ഓഫീസിലും വിപുലമായി പ്രാർത്ഥന നടത്തി

ഒരു ലോകം ഒരു പ്രാർത്ഥനയുടെ ഭാഗമായി എടപ്പാൾ എസ്.എൻ.ഡി.പി യൂന്നിയൻ ഓഫീസിലും വിപുലമായി പ്രാർത്ഥന നടത്തി

October 26, 2026
1
വളയംകുളം ഇസ്ലാഹി അസോസിയേഷന് കീഴിൽ സംഘടിപ്പിച്ചു വരുന്ന ഓർഫൻ കുടുംബങ്ങളുടെ സംഗമം നടന്നു

വളയംകുളം ഇസ്ലാഹി അസോസിയേഷന് കീഴിൽ സംഘടിപ്പിച്ചു വരുന്ന ഓർഫൻ കുടുംബങ്ങളുടെ സംഗമം നടന്നു

October 26, 2026
1
കാരുണ്യ ചാരിറ്റബിൾ സൊസൈറ്റി 2026–27 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു

കാരുണ്യ ചാരിറ്റബിൾ സൊസൈറ്റി 2026–27 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു

October 26, 2026
3
ശമ്പള പരിഷ്കരണ നടപടികൾ ത്വരിതപ്പെടുത്തുക -കെ എസ് ടി എ

ശമ്പള പരിഷ്കരണ നടപടികൾ ത്വരിതപ്പെടുത്തുക -കെ എസ് ടി എ

October 26, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025