• About Us
  • Advertise With Us
  • Contact Us
No Result
View All Result
Monday, June 16, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
Home Kerala

കൊല്ലത്ത് റെയിൽവേ പാളത്തിൽ ടെലിഫോൺ പോസ്റ്റ് വെച്ച് അട്ടിമറി ശ്രമം; ഒഴിവായത് വൻ ദുരന്തം

cntv team by cntv team
February 22, 2025
in Kerala
A A
കൊല്ലത്ത് റെയിൽവേ പാളത്തിൽ ടെലിഫോൺ പോസ്റ്റ് വെച്ച് അട്ടിമറി ശ്രമം; ഒഴിവായത് വൻ ദുരന്തം
0
SHARES
144
VIEWS
Share on WhatsappShare on Facebook

കൊല്ലം: കുണ്ടറയിൽ റെയിൽവേ പാളത്തിന് കുറുകെ രണ്ടിടത്ത് ടെലിഫോൺ പോസ്റ്റ് വച്ചു.ഒഴിവായത് വൻ ദുരന്തം.കുണ്ടറ ആറുമുറിക്കടയ്ക്ക് സമീപമാണ് റയിൽവേ പാളത്തിന് കുറുകെ വെച്ച ആദ്യത്തെ ടെലിഫോൺ പോസ്റ്റ് കണ്ടെത്തിയത്. എഴുകോൺ പൊലീസ് എത്തി ആദ്യ സ്ഥലത്തെ പോസ്റ്റ് എടുത്തുമാറ്റുകയുണ്ടായി.രണ്ടാമത്തെ സ്ഥലത്ത് വെച്ചിരുന്ന പോസ്റ്റിൽ ട്രെയിൻ തട്ടിയെങ്കിലും ദുരന്തം ഒഴിവായി. രാവിലെ 3.30ന് എത്തുന്ന പാലരുവി എക്‌സ്പ്രസ്സിനെ ലക്ഷ്യമാക്കി നടത്തിയ അട്ടിമറി ശ്രമമാണോ എന്ന സംശയം ഉണ്ട്. റെയിൽവേ പൊലീസ് സമഭവത്തിൽ അന്വേഷണം ആരംഭിച്ചു.അട്ടിമറി സാധ്യത കേന്ദ്രീകരിച്ചാണ് സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തുന്നത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളുള്‍പ്പെടെ ശേഖരിച്ച് പൊലീസ് പരിശോധിക്കുന്നുണ്ട്.

Related Posts

പൂജയുടെ മറവിൽ പീഡനം: മുഖ്യ പൂജാരി ഒളിവിൽ; ക്ഷേത്രജീവനക്കാരനെ ബെംഗളൂരു പൊലീസ് തൃശ്ശൂരിലെത്തി അറസ്റ്റ് ചെയ്‌തു
Crime

പൂജയുടെ മറവിൽ പീഡനം: മുഖ്യ പൂജാരി ഒളിവിൽ; ക്ഷേത്രജീവനക്കാരനെ ബെംഗളൂരു പൊലീസ് തൃശ്ശൂരിലെത്തി അറസ്റ്റ് ചെയ്‌തു

June 16, 2025
കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന് ചുറ്റും ഡ്രോണുകൾ പറത്തുന്നതിനും ലേസർ ഉപയോഗിക്കുന്നതിനും നിരോധനം
Kerala

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന് ചുറ്റും ഡ്രോണുകൾ പറത്തുന്നതിനും ലേസർ ഉപയോഗിക്കുന്നതിനും നിരോധനം

June 16, 2025
സമൂഹമാധ്യമത്തിലൂടെ കെഎസ്ആർടിസിയെ അപമാനിച്ചു; ഡ്രൈവറെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു
Kerala

സമൂഹമാധ്യമത്തിലൂടെ കെഎസ്ആർടിസിയെ അപമാനിച്ചു; ഡ്രൈവറെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു

June 16, 2025
ഈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം 20 മുതൽ
Kerala

ഈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം 20 മുതൽ

June 16, 2025
തൃശ്ശൂരിൽ ബസിൽ നിന്നും വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
Kerala

തൃശ്ശൂരിൽ ബസിൽ നിന്നും വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

June 16, 2025
സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റ്‌സ് അസോസിയേഷന്‍ കോണ്‍ക്ലേവ് ഒക്ടോബറില്‍; ഭാരവാഹികള്‍ ചുമതലയേറ്റു
Kerala

സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റ്‌സ് അസോസിയേഷന്‍ കോണ്‍ക്ലേവ് ഒക്ടോബറില്‍; ഭാരവാഹികള്‍ ചുമതലയേറ്റു

June 16, 2025
Next Post
മത വിദ്വേഷ പരാമർശം; പി സി ജോർജ് തിങ്കളാഴ്ച പൊലീസിന് മുന്നിൽ ഹാജരാകും

മത വിദ്വേഷ പരാമർശം; പി സി ജോർജ് തിങ്കളാഴ്ച പൊലീസിന് മുന്നിൽ ഹാജരാകും

Recent News

പൂജയുടെ മറവിൽ പീഡനം: മുഖ്യ പൂജാരി ഒളിവിൽ; ക്ഷേത്രജീവനക്കാരനെ ബെംഗളൂരു പൊലീസ് തൃശ്ശൂരിലെത്തി അറസ്റ്റ് ചെയ്‌തു

പൂജയുടെ മറവിൽ പീഡനം: മുഖ്യ പൂജാരി ഒളിവിൽ; ക്ഷേത്രജീവനക്കാരനെ ബെംഗളൂരു പൊലീസ് തൃശ്ശൂരിലെത്തി അറസ്റ്റ് ചെയ്‌തു

June 16, 2025
കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന് ചുറ്റും ഡ്രോണുകൾ പറത്തുന്നതിനും ലേസർ ഉപയോഗിക്കുന്നതിനും നിരോധനം

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന് ചുറ്റും ഡ്രോണുകൾ പറത്തുന്നതിനും ലേസർ ഉപയോഗിക്കുന്നതിനും നിരോധനം

June 16, 2025
‘കനത്ത മഴയില്‍ കടവല്ലൂർ വട്ടമാവിൽ വീട് തകര്‍ന്നു’കുടുംബം തലനാരിഴക്ക് രക്ഷപ്പെട്ടു

‘കനത്ത മഴയില്‍ കടവല്ലൂർ വട്ടമാവിൽ വീട് തകര്‍ന്നു’കുടുംബം തലനാരിഴക്ക് രക്ഷപ്പെട്ടു

June 16, 2025
സെന്‍സസ് രണ്ട് ഘട്ടമായി നടത്തും, ആദ്യഘട്ടം ഒക്ടോബറിൽ; വിജ്ഞാപനം പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍

സെന്‍സസ് രണ്ട് ഘട്ടമായി നടത്തും, ആദ്യഘട്ടം ഒക്ടോബറിൽ; വിജ്ഞാപനം പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍

June 16, 2025
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

Browse by Tags

17year old Adm death BUSINESS changaramkulam GOLD GOLD RATE malapuram Naveen Babu Palakkad accident Pp Divya Vadakkancherry latest ഗ്രനേഡ് കണ്ടെത്തി-മലപ്പുറം-ചങ്ങരംകുളത്ത് ചങ്ങരംകുളത്താണ് 17കാരി പ്രസവിച്ചത് മലപ്പുറത്ത് 17കാരി പ്രസവിച്ചു

Other Categories

  • Technology
  • Sports
  • Featured Stories
  • Business
  • Jobs
  • Properties
  • About Us
  • Privacy Policy
  • Disclaimer
  • Terms And Conditions
  • Contact Us

© 2025 CKM News - Website developed and managed by CePe DigiServ.

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

© 2025 CKM News - Website developed and managed by CePe DigiServ.