• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, March 10, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ചൈനീസ് ഇൻസ്റ്റൻഡ് ലോൺ തട്ടിപ്പ്; 1600 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്ന് ഇഡി, രണ്ട് മലയാളികൾ കൂടി റിമാൻഡിൽ

cntv team by cntv team
February 21, 2025
in UPDATES
A A
ചൈനീസ് ഇൻസ്റ്റൻഡ് ലോൺ തട്ടിപ്പ്; 1600 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്ന് ഇഡി, രണ്ട് മലയാളികൾ കൂടി റിമാൻഡിൽ
0
SHARES
142
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചൈനീസ് ഇൻസ്റ്റൻഡ് ലോൺ തട്ടിപ്പിലെ ഇഡി കേസിൽ രണ്ട് മലയാളികൾ കൂടി റിമാൻഡിൽ. കോഴിക്കോട് സ്വദേശി സയ്യിദ് മുഹമ്മദ്, ഫോർട്ട് കൊച്ചി സ്വദേശി വർഗീസ് എന്നിവരെ നാല് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ അപേക്ഷയും കൊച്ചിയിലെ പിഎംഎൽഎ കോടതി അനുവദിച്ചു.

1600 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് ഇഡി പ്രാഥമിക നിഗമനം. ജനുവരി മാസത്തിൽ കേസുമായി ബന്ധപ്പെട്ട് തമിഴ്നാട് സ്വദേശികളായ 4 പേരെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. സാധാരണക്കാരുടെ പക്കൽ നിന്ന് രേഖകൾ സ്വന്തമാക്കി അവരറിയാതെ തട്ടിപ്പിനായി ബാങ്ക് അക്കൗണ്ട് ഒരുക്കി നൽകിയവരാണ് സയ്യിദ് മുഹമ്മദും വർഗീസും. നേരത്തെ അറസ്റ്റിലായ നാല് പ്രതികൾ ലോൺ ആപ്പ് വഴി നിരവധി പേരിൽ നിന്ന് തട്ടിച്ച പണം സിംഗപ്പൂരിലേക്ക് മാറ്റി ക്രിപ്റ്റോ നിക്ഷേപം നടത്തിയെന്നാണ് ഇഡി നിഗമനം

Related Posts

വനിതാ ദിനത്തിൽ വനിതാ ജനപ്രതിനിധികൾക്ക് ആദരം.
UPDATES

March 10, 2026
18
കേസന്വേഷണ മികവിന് ചങ്ങരംകുളം സ്റ്റേഷനിലെ എഎസ്ഐ കൂടിയായ രാജേഷിന് സംസ്ഥാന ഡിജിപിയുടെ ബാഡ്ജ് ഓഫ് ഹോണർ പുരസ്കാരം

9
പൊന്നാനിയിൽ കെ പി നൗഷാദലി തൃത്താല വിടി ബല്‍റാം’പാലക്കാട്‌ രമേശ്‌ പിഷാരടി’60 സീറ്റുകളിൽ കോൺഗ്രസിന് സ്ഥാനാർഥികളായി

March 9, 2026
322
ചങ്ങരംകുളം ചെറുവല്ലൂർ പന്തായിൽ തങ്കമ്മു നിര്യാതയായി

94
സിപിഐഎമ്മിന്റെ ആളുകൾക്ക് മമ്മൂട്ടിയെ തിരിച്ചറിയാനും മനസ്സിലാക്കാനും കഴിയാത്ത സാഹചര്യമായോ?; പരസ്യമായി ക്ഷമ ചോദിച്ച് മുഖ്യമന്ത്രി

181
കെ ബി ഗണേഷ് കുമാർ അടിയന്തരമായി രാജിവയ്ക്കണം, മുൻപ് ഉമ്മൻചാണ്ടി എന്തിനാണ് ഗണേഷിൻ്റെ രാജി എഴുതി വാങ്ങിയതെന്ന് വ്യക്തമായില്ലേ’; രമേശ് ചെന്നിത്തല

135
Next Post
ഇടുക്കിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; ഒളിമ്പ്യൻ കെഎം ബീനാമോളുടെ സഹോദരിയും ഭർത്താവും അടക്കം 3 പേർ മരിച്ചു

Recent News

വനിതാ ദിനത്തിൽ വനിതാ ജനപ്രതിനിധികൾക്ക് ആദരം.

വനിതാ ദിനത്തിൽ വനിതാ ജനപ്രതിനിധികൾക്ക് ആദരം.

March 10, 2026
18
കേസന്വേഷണ മികവിന് ചങ്ങരംകുളം സ്റ്റേഷനിലെ എഎസ്ഐ കൂടിയായ രാജേഷിന് സംസ്ഥാന ഡിജിപിയുടെ ബാഡ്ജ് ഓഫ് ഹോണർ പുരസ്കാരം

കേസന്വേഷണ മികവിന് ചങ്ങരംകുളം സ്റ്റേഷനിലെ എഎസ്ഐ കൂടിയായ രാജേഷിന് സംസ്ഥാന ഡിജിപിയുടെ ബാഡ്ജ് ഓഫ് ഹോണർ പുരസ്കാരം

March 10, 2026
9
പൊന്നാനിയിൽ കെ പി നൗഷാദലി തൃത്താല വിടി ബല്‍റാം’പാലക്കാട്‌ രമേശ്‌ പിഷാരടി’60 സീറ്റുകളിൽ കോൺഗ്രസിന് സ്ഥാനാർഥികളായി

പൊന്നാനിയിൽ കെ പി നൗഷാദലി തൃത്താല വിടി ബല്‍റാം’പാലക്കാട്‌ രമേശ്‌ പിഷാരടി’60 സീറ്റുകളിൽ കോൺഗ്രസിന് സ്ഥാനാർഥികളായി

March 9, 2026
322
ചങ്ങരംകുളം ചെറുവല്ലൂർ പന്തായിൽ തങ്കമ്മു നിര്യാതയായി

ചങ്ങരംകുളം ചെറുവല്ലൂർ പന്തായിൽ തങ്കമ്മു നിര്യാതയായി

March 9, 2026
94
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025