ചങ്ങരംകുളം:ചെറവല്ലൂർ മസ്ജിദ് തൗഹീദ് കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ അസർ നമസ്കാരത്തിനു നേതൃത്വം നൽകി ഉദ്ഘാടനം ചെയ്തു.പൊതുസമ്മേളനത്തിൽ സു ലൈമാൻ വെള്ളൂരയിൽ ആധ്യക്ഷ്യത വഹിച്ചു.വിസ്ഡം ഇസ്ലാമിക് ഓർഗ നൈസേഷൻ സംസ്ഥാന സെക്രട്ടറി ടി.കെ.അഷ്റഫ്,മുജാഹിദ് ബാലുശ്ശേരി,ഷാഫി സ്വബാഹി,ബഷീർ അരിക്കാട്, സു ബൈർ കൊട്ടിലിങ്ങൽ, പി.റംഷാദ്,അബൂബക്കർ കല്ലാട്ടയിൽ തുടങ്ങിയവർ പ്രസംഗിച്ചു.