• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ചെറവല്ലൂരില്‍ ജൽ ജീവൻ മിഷൻ പൈപ്പ് ഇടാൻ പൊളിച്ച സ്ഥലത്ത് ടാറിങ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് വ്യാപക ക്രമക്കേടെന്ന ആരോപണവുമായി നാട്ടുകാര്‍

ckmnews by ckmnews
February 19, 2025
in UPDATES
A A
ചെറവല്ലൂരില്‍ ജൽ ജീവൻ മിഷൻ പൈപ്പ് ഇടാൻ പൊളിച്ച സ്ഥലത്ത് ടാറിങ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് വ്യാപക ക്രമക്കേടെന്ന ആരോപണവുമായി നാട്ടുകാര്‍
0
SHARES
681
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പെരുമ്പടപ്പ് പഞ്ചായത്തിലെ 7-8 വാർഡുകളിൽ ജൽ ജീവൻ മിഷൻ പൈപ്പ് ഇടാൻ പൊളിച്ച സ്ഥലത്ത് ടാറിങ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് വ്യാപക ക്രമക്കേടെന്ന ആരോപണവുമായി നാട്ടുകാര്‍ രംഗത്ത്.മൂന്ന് ലയർ ചെയ്യേണ്ട സ്ഥലത്ത് ഒരു ലയർ ചെയ്തു കരാറുകാർ തടിതപ്പുകയാണെന്നാണ് പരാതി.നാട്ടുകാര്‍ ജീവനക്കാരെ തടഞ്ഞ് ചോദ്യം ചെയ്തപ്പോള്‍ എസ്റ്റിമെറ്റ് പ്രകാരം ഞങ്ങൾക്ക് ഒരു ലയറെ ചെയ്യേണ്ടതുള്ളൂ എന്നും പഞ്ചായത്ത് വർക്കുകൾ എല്ലാം ഒരു ലേയർ മാത്രമെ ചെയ്തിട്ടുള്ളൂ എന്നുമായിരുന്നു വിശദീകരണം.ഇവിടെയും ഞങ്ങൾ ഒരു ലേയർ ചെയ്യുകയുള്ളൂ എന്ന് വാശിപിടിച്ചതോടെ ഏറെ നേരം ജീവനക്കാരും നാട്ടുകാരുമായി തര്‍ക്കത്തിലായി.ഇതോടെ ചെറുവല്ലൂർ പടിഞ്ഞാട്ടുമുറിയിൽ കുറച്ചു ഭാഗത്ത് രണ്ട് ലയർ ടാര്‍ ചെയ്ത് ജീവനക്കാര്‍ തടിയൂരി.മെമ്പർമാരായ അഷ്റഫ്,മുക്കണ്ടത് അക്ബർ പൂവാങ്കര എന്നിവരുടെയും പൊതുപ്രവര്‍ത്തകരായ നജുമുദ്ധീൻ,ബഷീർ,സാജൻ,ഹുദയ്,ഇബ്രാഹിം പാലക്കൽ,ഗഫൂർ കുഞ്ഞു ബാപ്പു പാലക്കൽ,ഷറഫു എന്നിവരുടെ നേതൃത്വത്തിലാണ് ജീവനക്കാരെ തടഞ്ഞത്.വർക്ക് നടക്കുന്ന സ്ഥലങ്ങളിൽ വാട്ടർ അതോറിറ്റിയുടെ ഉദ്യോഗസ്ഥര്‍ ആരും തന്നെ തിരിഞ്ഞുനോക്കുന്നില്ലെന്നും ഇവര്‍ ആരോപിച്ചു

Related Posts

പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിക്ക് നേരെ നേരെ ലൈംഗിക അതിക്രമം’ പ്രതി അറസ്റ്റില്‍
UPDATES

പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിക്ക് നേരെ നേരെ ലൈംഗിക അതിക്രമം’ പ്രതി അറസ്റ്റില്‍

September 29, 2026
2.1k
ഓപ്പറേഷൻ തൂഫാൻ 2.0 ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.ആർ ഗായത്രി നിർവഹിച്ചു
UPDATES

ഓപ്പറേഷൻ തൂഫാൻ 2.0 ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.ആർ ഗായത്രി നിർവഹിച്ചു

September 28, 2026
17
ലഹരി വിരുദ്ധസംഘടനകളുടെ നിർദ്ദേശങ്ങൾ പരിഗണിക്കാൻ സമ്മർദ്ദം ചെലുത്തും:കെപി നൗഷാദലി
UPDATES

ലഹരി വിരുദ്ധസംഘടനകളുടെ നിർദ്ദേശങ്ങൾ പരിഗണിക്കാൻ സമ്മർദ്ദം ചെലുത്തും:കെപി നൗഷാദലി

September 28, 2026
18
വളയംകുളം അസ്സബാഹ് കോളേജിൽ ടോപ്പ്സ് ഡേ സംഘടിപ്പിച്ചു
UPDATES

വളയംകുളം അസ്സബാഹ് കോളേജിൽ ടോപ്പ്സ് ഡേ സംഘടിപ്പിച്ചു

September 28, 2026
61
കോക്കൂർ സ്കൂളിൽ ‘അറൈസ്’പദ്ധതിക്ക്തുടക്കമായി;റോബോ എക്സ്പോ വിദ്യാർത്ഥികൾക്കായി തുറന്നു നൽകി
UPDATES

കോക്കൂർ സ്കൂളിൽ ‘അറൈസ്’പദ്ധതിക്ക്തുടക്കമായി;റോബോ എക്സ്പോ വിദ്യാർത്ഥികൾക്കായി തുറന്നു നൽകി

September 28, 2026
25
കെവി. ശശീന്ദ്രൻ രചിച്ച “വാക്ക് പൂക്കുമ്പോൾ”എന്ന പുസ്തകത്തിൻ്റെ ചർച്ചയും കവിയരങ്ങും നടത്തി
UPDATES

കെവി. ശശീന്ദ്രൻ രചിച്ച “വാക്ക് പൂക്കുമ്പോൾ”എന്ന പുസ്തകത്തിൻ്റെ ചർച്ചയും കവിയരങ്ങും നടത്തി

September 28, 2026
32
Next Post
ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില സങ്കീർണം; കടുത്ത ന്യുമോണിയ, ആരോ​ഗ്യസ്ഥിതി ​ഗുരുതരമെന്ന് വത്തിക്കാൻ

ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില സങ്കീർണം; കടുത്ത ന്യുമോണിയ, ആരോ​ഗ്യസ്ഥിതി ​ഗുരുതരമെന്ന് വത്തിക്കാൻ

Recent News

38 വാർഡുകളിലെ പോരാട്ടം: യുഡിഎഫ് 19, എൽഡിഎഫ് 18; സീറ്റ് വർദ്ധിപ്പിച്ച് ഇടത് മുന്നണി

38 വാർഡുകളിലെ പോരാട്ടം: യുഡിഎഫ് 19, എൽഡിഎഫ് 18; സീറ്റ് വർദ്ധിപ്പിച്ച് ഇടത് മുന്നണി

September 29, 2026
45
സംസ്ഥാന സ്‌കൂൾ കലോത്സവം എറണാകുളത്ത്: ജനുവരി 4 മുതൽ 8 വരെ

സംസ്ഥാന സ്‌കൂൾ കലോത്സവം എറണാകുളത്ത്: ജനുവരി 4 മുതൽ 8 വരെ

September 29, 2026
3
വീട്ടിലെ വെള്ളത്തൊട്ടിയിൽ വീണ് രണ്ട് കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം

വീട്ടിലെ വെള്ളത്തൊട്ടിയിൽ വീണ് രണ്ട് കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം

September 29, 2026
233
സർക്കാരിന് തിരിച്ചടി: പൊലീസ് സംഘടനാ പുനഃക്രമീകരണം ഹൈക്കോടതി റദ്ദാക്കി

സർക്കാരിന് തിരിച്ചടി: പൊലീസ് സംഘടനാ പുനഃക്രമീകരണം ഹൈക്കോടതി റദ്ദാക്കി

September 29, 2026
19
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025