• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, June 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

വെള്ളാരംകണ്ണുള്ള ‘മൊണാലിസ ബോബി ചെമ്മണ്ണൂരിനൊപ്പം കേരളത്തിലേക്ക്’; ഇത് ഹണിക്കുള്ള അടി,കമന്റുകൾ നിറയുന്നു

ckmnews by ckmnews
February 12, 2025
in UPDATES
A A
വെള്ളാരംകണ്ണുള്ള ‘മൊണാലിസ ബോബി ചെമ്മണ്ണൂരിനൊപ്പം കേരളത്തിലേക്ക്’; ഇത് ഹണിക്കുള്ള അടി,കമന്റുകൾ നിറയുന്നു
0
SHARES
669
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കുംഭമേള തുടങ്ങി ദിവസങ്ങൾക്കകമാണ് ചാരക്കണ്ണുള്ള ഒരു കൊച്ചു സുന്ദരി സോഷ്യൽ മീഡിയയിൽ ചർച്ചയായത്. മേളയിൽ രുദ്രാക്ഷ മാല വിൽക്കാനെത്തിയ സുന്ദരിയായ പെൺകുട്ടിയുടെ വീഡിയോ ആരോ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കിടുകയായിരുന്നു. നിമിഷങ്ങൾക്കക്കം മധ്യപ്രദേശിലെ ഇന്ദോര്‍ സ്വദേശിയായ മൊണാലിസ ഇന്റർനെറ്റ് കീഴടക്കി.കുംഭമേളയിലെത്തിയവരെല്ലാം മൊണാലിസയെ കാണാനും ഫോട്ടോ പകർത്താനും ഓടിയെത്തി. ഈ വീഡിയോകളും ചിത്രങ്ങളുമെല്ലാം അക്ഷരാർത്ഥത്തിൽ മൊണാലിസയുടെ ജീവിതം തന്നെ മാറ്റിമറിച്ചു,മൊണാലിസയ്ക്ക് ബോളിവുഡിലേക്ക് അവസരം ലഭിച്ചു. സനോജ് മിശ്ര സംവിധാനം ചെയ്യുന്ന ‘ദി ഡയറി ഓഫ് മണിപ്പൂര്‍’ എന്ന ചിത്രത്തിലൂടെയാണ് മൊണാലിസ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നത്. ഇപ്പോഴിതാ അങ്ങനെ കുംഭമേളയിലെ സുന്ദരി കോഴിക്കേടേക്കും എത്തുകയാണ്. ബോബി ചെമ്മണ്ണൂരിനൊപ്പമാണ് മൊണാലിസ കേരളത്തിലേക്ക് എത്തുന്നത്.കുംഭമേളയിലെ വൈറൽ താരം മൊണാലിസ ഫെബ്രുവരി 14 ന് കോഴിക്കോട് ചെമ്മണ്ണൂരിൽ എത്തുമെന്നാണ് ബോബി ചെമ്മണ്ണൂർ അറിയിച്ചിരിക്കുന്നത്. രാവിലെ 10.30ക്കാണ് പരിപാടി. താൻ ബോബി ചെമ്മണ്ണൂരിനൊപ്പം കേരളത്തിലേക്ക് എത്തുമെന്ന് മൊണാലിസ പറയുന്ന വീഡിയോയും ബോബി ചെമ്മണ്ണൂർ പങ്കുവെച്ചിട്ടുണ്ട്. വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുമായി എത്തിയത്ഹണി റോസ് നൽകിയ പരാതിയിൽ അറസ്റ്റിലായി ജാമ്യം ലഭിച്ചെങ്കിലും ബോബി ചെമ്മണ്ണൂർ പൊതുവേദികളിൽ എത്തിയിരുന്നില്ല. സംഭവത്തിൽ ബോബിക്ക് വലിയ ക്ഷീണമാണ് ഉണ്ടായത്. ജയിലിൽ നിന്നും പുറത്തിറങ്ങാൻ തയ്യാറാകാതെ നാടകം കളിച്ചത് ബോബിയെ പിന്തുണച്ചവരിലും അനിഷ്ടത്തിന് ഇടയാക്കിയിരിന്നു. ഇത്തരത്തിൽ നഷ്ടപ്പെട്ട ഇമേജ് തിരിച്ചുപിടിക്കാൻ ബോബി ചെമ്മണ്ണൂർ ഇറക്കിയ പുതിയ ഐഡിയ കൊള്ളാമെന്നാണ് പലരുടേയും കമന്റ്. പോസിറ്റീവ് കമന്റകളും ധാരാളം ഉണ്ട്. ചില കമന്റുകൾ വായിക്കാം’ഒരു തവണ അലക്ഷ്യമായി ബാറ്റു ചെയ്ത് വിക്കറ്റു പോയാൽ, പിന്നെയുള്ള കളികളിൽ എങ്ങനെ പന്തുകൾ നേരിടണമെന്ന് നന്നായി അറിയാം ഈ ബോച്ചേക്ക്’,പാതിവില തട്ടിപ്പിൽ പരാതിയുമായി കൂടുതൽ സ്ത്രീകൾ രംഗത്ത്,പാതിവില തട്ടിപ്പിൽ പരാതിയുമായി കൂടുതൽ സ്ത്രീകൾ രംഗത്ത്,പാതിവില തട്ടിപ്പിൽ പരാതിയുമായി കൂടുതൽ സ്ത്രീകൾ രംഗത്ത്,ഹണി റോസ് നൽകിയ പരാതിയിൽ അറസ്റ്റിലായി ജാമ്യം ലഭിച്ചെങ്കിലും ബോബി ചെമ്മണ്ണൂർ പൊതുവേദികളിൽ എത്തിയിരുന്നില്ല. സംഭവത്തിൽ ബോബിക്ക് വലിയ ക്ഷീണമാണ് ഉണ്ടായത്. ജയിലിൽ നിന്നും പുറത്തിറങ്ങാൻ തയ്യാറാകാതെ നാടകം കളിച്ചത് ബോബിയെ പിന്തുണച്ചവരിലും അനിഷ്ടത്തിന് ഇടയാക്കിയിരിന്നു. ഇത്തരത്തിൽ നഷ്ടപ്പെട്ട ഇമേജ് തിരിച്ചുപിടിക്കാൻ ബോബി ചെമ്മണ്ണൂർ ഇറക്കിയ പുതിയ ഐഡിയ കൊള്ളാമെന്നാണ് പലരുടേയും കമന്റ്. പോസിറ്റീവ് കമന്റകളും ധാരാളം ഉണ്ട്. ചില കമന്റുകൾ വായിക്കാം’ഒരു തവണ അലക്ഷ്യമായി ബാറ്റു ചെയ്ത് വിക്കറ്റു പോയാൽ, പിന്നെയുള്ള കളികളിൽ എങ്ങനെ പന്തുകൾ നേരിടണമെന്ന് നന്നായി അറിയാം ഈ ബോച്ചേക്ക്’,’നിങ്ങള്‍ക്കും നാലാംകിട വ്‌ളോഗര്‍മാരുടെ നിലയിലേക്ക് താഴേണ്ടിവന്നോ?’ അക്ഷരത്തെറ്റില്‍ എയറിലായി ഫിറോസ്”‘നിങ്ങള്‍ക്കും നാലാംകിട വ്‌ളോഗര്‍മാരുടെ നിലയിലേക്ക് താഴേണ്ടിവന്നോ?’ അക്ഷരത്തെറ്റില്‍ എയറിലായി ഫിറോസ്”‘സൂപ്പർ….ഇത് പോലെയുള്ള പാവങ്ങളെ സ്നേഹിച്ചാൽ 100 കോടി പുണ്യം കിട്ടും”ബോ ചെയ്ക്ക് അടുത്ത ഇരയെ കിട്ടി..ഇതാകുമ്പോൾ കുന്തീ ദേവി എന്നൊക്കെ പറഞ്ഞാലും കേസ് ആവില്ല.. അയ്ന് ഭാഷയും അറിയില്ലല്ലോ’, ‘ഇത് അദ്ദേഹം ഒന്ന് വീണപ്പോൾ സന്തോഷിച്ചവർക്കുള്ള ചെറിയ സമ്മാനം’. ‘ബോച്ചേ, പറ്റുമെങ്കിൽ ഈ കുട്ടിക്ക് നമ്മുടെ കേരളത്തിൽ നല്ലൊരു സ്കൂൾ വിദ്യാഭ്യാസ വും കൂടി കൊടുക്കണം”നിങ്ങൾ ബോച്ചേ അല്ല പൂച്ച ആണ് .എവിടെ അടിക്കണം എങ്ങനെ അടിക്കണം എന്നു അറിയാവുന്ന നല്ല ഒന്നാന്തരം കണ്ടൻ പൂച്ചയാണ്’, ‘ഇത് ഹണിക്കുള്ള അടിയാണ്’, ‘ഈ കുട്ടിക്ക് എന്തായാലും ഒരു രണ്ടു പവൻ ഉറപ്പ്’, ‘ബോച്ചേ ഒരു അവതാരം തന്നെ അസൂയ കൊണ്ട് പലരും പലതും പറയും, നിങ്ങളുടെ പതനം കാണാൻ ആഗ്രഹിക്കും, എന്നാൽ നിങ്ങളാൽ സഹായിക്കപ്പെട്ടവരുടെ പ്രാർത്ഥനയും, അത് പോലെ നിങ്ങളുടെ വെറൈറ്റി ചിന്തകളും ഉള്ളപ്പോൾ ദൈവം നിങ്ങളുടെ കൂടെ ഉണ്ടാവും’, ‘ആ കൊച്ചിനും കുടുംബത്തിനും ഇയാളെ പററി ഒന്നും അറിയില്ല എന്ന് തോന്നുന്നു, ആരെങ്കിലും ഒന്ന് പറഞ്ഞുകൊടുത്തിരുന്നെങ്കില്‍ ഇയാള്‍ ശരിയല്ല എന്ന്’, കമന്റുകളിൽ പറയുന്നു

Related Posts

​ഗവിയിലെ അങ്കണവാടി ജീവനക്കാരിയുടെ കൊലപാതകം: പോസ്റ്റ്മോർട്ടം ഇന്ന് കോട്ടയം മെഡിക്കൽ കോളേജിൽ, പ്രതി വിനോദിനെ ഇന്ന് റിമാൻഡ് ചെയ്യും
UPDATES

​ഗവിയിലെ അങ്കണവാടി ജീവനക്കാരിയുടെ കൊലപാതകം: പോസ്റ്റ്മോർട്ടം ഇന്ന് കോട്ടയം മെഡിക്കൽ കോളേജിൽ, പ്രതി വിനോദിനെ ഇന്ന് റിമാൻഡ് ചെയ്യും

June 19, 2026
242
VDS സർക്കാരിന്റെ കന്നി ബജറ്റ്; വിസ്മയങ്ങൾ കാത്ത് കേരളം
UPDATES

VDS സർക്കാരിന്റെ കന്നി ബജറ്റ്; വിസ്മയങ്ങൾ കാത്ത് കേരളം

June 19, 2026
52
വായനാശീലം വിദ്യാർത്ഥികളിൽ അറിവും ആത്മവിശ്വാസവും വളർത്തുന്നു: ഋഷിരാജ് സിംഗ് ഐപിഎസ്
UPDATES

വായനാശീലം വിദ്യാർത്ഥികളിൽ അറിവും ആത്മവിശ്വാസവും വളർത്തുന്നു: ഋഷിരാജ് സിംഗ് ഐപിഎസ്

June 19, 2026
16
പൊന്നല 2027″ ലോഞ്ചിംഗും പ്രൊഫ. ഏ. വി.മൊയ്തീൻ കുട്ടി പുരസ്കാര സമർപ്പണവും ആഗസ്റ്റ് 8 ന്
UPDATES

പൊന്നല 2027″ ലോഞ്ചിംഗും പ്രൊഫ. ഏ. വി.മൊയ്തീൻ കുട്ടി പുരസ്കാര സമർപ്പണവും ആഗസ്റ്റ് 8 ന്

June 19, 2026
17
ലോക ലഹരി വിരുദ്ധദിനാചരണത്തിന്റെ ഭാഗമായി കോക്കൂർ ഗവൺമെൻറ് ടെക്നിക്കൽ ഹൈസ്കൂൾ പ്രീ – ക്യാമ്പയിൻ സംഘടിപ്പിച്ചു
UPDATES

ലോക ലഹരി വിരുദ്ധദിനാചരണത്തിന്റെ ഭാഗമായി കോക്കൂർ ഗവൺമെൻറ് ടെക്നിക്കൽ ഹൈസ്കൂൾ പ്രീ – ക്യാമ്പയിൻ സംഘടിപ്പിച്ചു

June 19, 2026
77
എസ്എസ്എൽസി പ്ലസ് ടു വിദ്യാർത്ഥികളെയും എൽഎസ്എസ്,യുഎസ്എസ് സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളെയും ആദരിച്ചു
UPDATES

എസ്എസ്എൽസി പ്ലസ് ടു വിദ്യാർത്ഥികളെയും എൽഎസ്എസ്,യുഎസ്എസ് സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളെയും ആദരിച്ചു

June 19, 2026
35
Next Post
ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് എണ്ണൽ പൂർത്തിയാക്കി എസ്ബിഐ; ലഭിച്ചത് 5.04 കോടി രൂപയും 2 കിലോ സ്വർണവും

ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് എണ്ണൽ പൂർത്തിയാക്കി എസ്ബിഐ; ലഭിച്ചത് 5.04 കോടി രൂപയും 2 കിലോ സ്വർണവും

Recent News

ശബരിമല, ഗുരുവായൂർ ഉൾപ്പെടെയുള്ള ക്ഷേത്രങ്ങൾ അന്താരാഷ്‌ട്ര തീർത്ഥാടന കേന്ദ്രങ്ങളാക്കും; വികസനം തിരുപ്പതി മാതൃകയിൽ

ശബരിമല, ഗുരുവായൂർ ഉൾപ്പെടെയുള്ള ക്ഷേത്രങ്ങൾ അന്താരാഷ്‌ട്ര തീർത്ഥാടന കേന്ദ്രങ്ങളാക്കും; വികസനം തിരുപ്പതി മാതൃകയിൽ

June 19, 2026
10
കൊച്ചിയിൽ ഇന്റർനാഷണൽ ഫിലിം സിറ്റി, കോഴിക്കോട് കൾച്ചറൽ പാർക്ക്; ചലച്ചിത്ര-കലാ മേഖലയ്‌ക്കായി വമ്പൻ പദ്ധതികൾ

കൊച്ചിയിൽ ഇന്റർനാഷണൽ ഫിലിം സിറ്റി, കോഴിക്കോട് കൾച്ചറൽ പാർക്ക്; ചലച്ചിത്ര-കലാ മേഖലയ്‌ക്കായി വമ്പൻ പദ്ധതികൾ

June 19, 2026
8
ലഹരി കുറഞ്ഞ മദ്യങ്ങളുടെ വിൽപ്പന പ്രോത്സാഹിപ്പിക്കാനൊരുങ്ങി സർക്കാർ; നികുതി നിരക്കുകൾ പുതുക്കും

ലഹരി കുറഞ്ഞ മദ്യങ്ങളുടെ വിൽപ്പന പ്രോത്സാഹിപ്പിക്കാനൊരുങ്ങി സർക്കാർ; നികുതി നിരക്കുകൾ പുതുക്കും

June 19, 2026
3
പുതിയ ജില്ലകളും താലൂക്കുകളും രൂപീകരിക്കുന്നതിനെക്കുറിച്ച് പഠിക്കും; ഭൂമി ന്യായവില പുനഃപരിശോധിക്കും

പുതിയ ജില്ലകളും താലൂക്കുകളും രൂപീകരിക്കുന്നതിനെക്കുറിച്ച് പഠിക്കും; ഭൂമി ന്യായവില പുനഃപരിശോധിക്കും

June 19, 2026
65
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025