തളിക്കുളം:ഭര്‍ത്താവുമൊന്നിച്ച് വാടകക്ക് താമസിക്കുന്ന വീട്ടില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.പത്താംകല്ല് പടിഞ്ഞാറ് ഇന്ദ്രദേവ അപ്പാര്‍ട്ട്‌മെന്റിന് സമീപം താമസിക്കുന്ന കാളക്കൊടുവത്ത് അമല്‍ മാധവിന്റെ ഭാര്യ ഹേന (29)യാണ് മരിച്ചത്. വീട്ടില്‍ ഹേനയും, അമല്‍ മാധവും മാത്രമാണ് താമസിക്കുന്നത്.മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി











