• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, February 7, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

മാതാവ് ഓടിച്ച സ്‌കൂട്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞു; പ്ലസ്ടു വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

ckmnews by ckmnews
February 10, 2025
in UPDATES
A A
മാതാവ് ഓടിച്ച സ്‌കൂട്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞു; പ്ലസ്ടു വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം
0
SHARES
883
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കോഴിക്കോട്: സ്‌കൂട്ടര്‍ റോഡരികിലെ താഴ്ചയിലേക്കുമറിഞ്ഞ് പ്ലസ് ടു വിദ്യാര്‍ത്ഥിനി മരിച്ചു. കൊടിയത്തൂര്‍ കാരാട്ട് മുജീബിന്റെ മകള്‍ ഫാത്തിമ ജിബിന്‍ (18) ആണ് മരിച്ചത്. ചേന്ദമംഗലൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ്. ഞായറാഴ്ച വൈകിട്ട് ഏഴരയോടെ മുക്കം ഹൈസ്‌കൂള്‍ റോഡിലായിരുന്നു അപകടം. കുറ്റിപ്പാലയില്‍നിന്ന് അഗസ്ത്യന്‍മുഴിയിലേക്ക് വരുന്നതിനിടെ മാതാവ് നെജിനാബി ഓടിച്ചിരുന്ന സ്‌കൂട്ടര്‍ ഇറക്കത്തില്‍ നിയന്ത്രണംവിട്ട് വൈദ്യുത പോസ്റ്റിലിടിച്ച് താഴ്ചയിലേക്ക് മറിയുകയുമായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് മുക്കം അഗ്‌നിരക്ഷാസേനയെത്തി ഇരുവരെയും മണാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഫാത്തിമ ജിബിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

Related Posts

എസ്‌ഐടി നടപടിയിൽ അസ്വാഭാവികതയില്ല; എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകി- അടൂർ പ്രകാശ്
UPDATES

എസ്‌ഐടി നടപടിയിൽ അസ്വാഭാവികതയില്ല; എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകി- അടൂർ പ്രകാശ്

February 7, 2026
13
ഫെബ്രുവരി 12 ലെ ദേശീയ പണിമുടക്ക് കേരളത്തിൽ ബന്ദായി മാറിയേക്കും; പൂർണ പിന്തുണയുമായി സിപിഎം
UPDATES

ഫെബ്രുവരി 12 ലെ ദേശീയ പണിമുടക്ക് കേരളത്തിൽ ബന്ദായി മാറിയേക്കും; പൂർണ പിന്തുണയുമായി സിപിഎം

February 7, 2026
25
റഷ്യൻ എണ്ണ വാങ്ങുന്നതിൽ ഇന്ത്യയ്ക്ക് മേൽ ചുമത്തിയ പിഴത്തീരുവ ഒഴിവാക്കി അമേരിക്ക; ഉത്തരവിൽ ഒപ്പിട്ട് ട്രംപ്
UPDATES

റഷ്യൻ എണ്ണ വാങ്ങുന്നതിൽ ഇന്ത്യയ്ക്ക് മേൽ ചുമത്തിയ പിഴത്തീരുവ ഒഴിവാക്കി അമേരിക്ക; ഉത്തരവിൽ ഒപ്പിട്ട് ട്രംപ്

February 7, 2026
46
എആര്‍ റഹ്മാൻ – മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും? 29 വര്‍ഷങ്ങള്‍ക്ക് ശേഷം..
UPDATES

എആര്‍ റഹ്മാൻ – മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും? 29 വര്‍ഷങ്ങള്‍ക്ക് ശേഷം..

February 7, 2026
74
13 കാരിയായ മകളെ പീഡിപ്പിച്ച പിതാവ് 17വർഷത്തിനുശേഷം അറസ്റ്റിൽ
UPDATES

13 കാരിയായ മകളെ പീഡിപ്പിച്ച പിതാവ് 17വർഷത്തിനുശേഷം അറസ്റ്റിൽ

February 7, 2026
147
മൊബൈൽ കാണാതായത് വഴിത്തിരിവായി; വിദ്യാർത്ഥിയെ ലഹരിക്ക് അടിമയാക്കി സ്വർണം തട്ടി സഹോദരങ്ങൾ അറസ്റ്റിൽ
UPDATES

മൊബൈൽ കാണാതായത് വഴിത്തിരിവായി; വിദ്യാർത്ഥിയെ ലഹരിക്ക് അടിമയാക്കി സ്വർണം തട്ടി സഹോദരങ്ങൾ അറസ്റ്റിൽ

February 7, 2026
314
Next Post
എന്റെ പൊന്നേ, ഇതെവിടേക്ക്? വീണ്ടും സർവ്വകാല ഉയരത്തിൽ സംസ്ഥാനത്തെ സ്വർണ്ണ വില

എന്റെ പൊന്നേ, ഇതെവിടേക്ക്? വീണ്ടും സർവ്വകാല ഉയരത്തിൽ സംസ്ഥാനത്തെ സ്വർണ്ണ വില

Recent News

‘രാജ്യത്തിന് കേരളത്തിന്‍റെ സംഭാവന’; രാജ്യത്തെ ആദ്യത്തെ അവയവമാറ്റ ആശുപത്രിക്ക് മുഖ്യമന്ത്രി തറക്കല്ലിട്ടു

‘രാജ്യത്തിന് കേരളത്തിന്‍റെ സംഭാവന’; രാജ്യത്തെ ആദ്യത്തെ അവയവമാറ്റ ആശുപത്രിക്ക് മുഖ്യമന്ത്രി തറക്കല്ലിട്ടു

February 7, 2026
1
തിരുവല്ല സ്പായിലെ ബലാത്സംഗക്കേസ്; പൊലീസ്-ഗുണ്ടാ അവിശുദ്ധ കൂട്ടുകെട്ടെന്ന് സംശയം, അന്വേഷണം പൊലീസിലേക്കും

തിരുവല്ല സ്പായിലെ ബലാത്സംഗക്കേസ്; പൊലീസ്-ഗുണ്ടാ അവിശുദ്ധ കൂട്ടുകെട്ടെന്ന് സംശയം, അന്വേഷണം പൊലീസിലേക്കും

February 7, 2026
30
എസ്‌ഐടി നടപടിയിൽ അസ്വാഭാവികതയില്ല; എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകി- അടൂർ പ്രകാശ്

എസ്‌ഐടി നടപടിയിൽ അസ്വാഭാവികതയില്ല; എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകി- അടൂർ പ്രകാശ്

February 7, 2026
13
ഫെബ്രുവരി 12 ലെ ദേശീയ പണിമുടക്ക് കേരളത്തിൽ ബന്ദായി മാറിയേക്കും; പൂർണ പിന്തുണയുമായി സിപിഎം

ഫെബ്രുവരി 12 ലെ ദേശീയ പണിമുടക്ക് കേരളത്തിൽ ബന്ദായി മാറിയേക്കും; പൂർണ പിന്തുണയുമായി സിപിഎം

February 7, 2026
25
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025