• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, June 21, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

ട്രാഫിക് നിയമ & ലഹരി വിരുദ്ധ പോസ്റ്റർ പ്രദർശനവും, ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു

ckmnews by ckmnews
February 10, 2025
in Local News
A A
ട്രാഫിക് നിയമ & ലഹരി വിരുദ്ധ പോസ്റ്റർ പ്രദർശനവും, ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു
0
SHARES
85
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാൾ:നടുവട്ടം യുവ സാംസ്കാരിക സംഘടനയുടെ ആഭിമുഖ്യത്തിൽ അകാലത്തിൽ വിട്ട് പിരിഞ്ഞ യുവ സാംസ്കാരിക സംഘടനയുടെ സജീവ പ്രവർത്തകൻ അലിഭായ് ടെ ഒന്നാം ഓർമ ദിനത്തിന്റെ ഭാഗമായി നടുവട്ടം സെന്ററിൽട്രാഫിക് നിയമ &ലഹരി വിരുദ്ധ പോസ്റ്റർ പ്രദർശനവും, ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.പരിപാടി യുടെ ഭാഗമായി ലഹരി വിരുദ്ധ കയ്യൊപ്പും,പ്രതിജ്ഞയും നടന്നു, ട്രാഫിക് നിയമങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ലഹരിയുടെ ദൂഷ്യഫലങ്ങൾ വിവരിക്കുന്നതുമായ ഇരുന്നൂറിലധികം പോസ്റ്ററുകൾ പരിപാടിയിൽ പ്രദർശിപ്പിച്ചു.പരിപാടി യുവ സാംസ്കാരിക സംഘടന പ്രസിഡന്റ് റിയാസ്. യു. വി. യുടെ അധ്യക്ഷതയിൽ വട്ടകുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസീല സജീബ് ഉത്ഘാടനം നിർവഹിച്ചു,വാർഡ് മെമ്പർ കഴുങ്കിൽ മജീദ് ആശംസകൾ അറിയിച്ചു കൊണ്ട് സംസാരിച്ചു, ലഹരി വിരുദ്ധ ബോധവത്കരണ ക്‌ളാസിന് എക്സൈസ് പ്രിവന്റീവ് ഓഫീസറും വിമുക്തികോഡിനേറ്ററും കൂടിയായ പ്രമോദ് പി പി നേതൃത്വം നൽകി, യുവ സാംസ്കാരിക സംഘടന ജനറൽ സെക്രട്ടറി ജുനൈദ് നടുവട്ടം സ്വാഗതം പറഞ്ഞ ചടങ്ങിന് യുവ സാംസ്കാരിക സംഘടന രക്ഷാധികാരി സഗീർ.കെ.വി നന്ദി പറഞ്ഞു.

Related Posts

അയ്യപ്പഭക്ത ഇടത്താവളത്തിന് ഒരു കോടി രൂപ; എംഎൽഎയ്ക്ക് സ്വീകരണം ഒരുക്കി എംപി ഗംഗാധരൻ ഫൗണ്ടേഷൻ
Local News

അയ്യപ്പഭക്ത ഇടത്താവളത്തിന് ഒരു കോടി രൂപ; എംഎൽഎയ്ക്ക് സ്വീകരണം ഒരുക്കി എംപി ഗംഗാധരൻ ഫൗണ്ടേഷൻ

June 20, 2026
93
എന്‍ സി എസ് സി അവാർഡ് ശനിയാഴ്ച  പാവിട്ടപ്പുറത്ത് നടക്കും
Kerala

എന്‍ സി എസ് സി അവാർഡ് ശനിയാഴ്ച പാവിട്ടപ്പുറത്ത് നടക്കും

June 20, 2026
317
റോഡ് പൊളിച്ചു പൈപ്പിട്ട ശേഷം ടാറിങ് ഇല്ല; സംസ്ഥാന പാതയിൽ അപകടഭീഷണി
Latest News

റോഡ് പൊളിച്ചു പൈപ്പിട്ട ശേഷം ടാറിങ് ഇല്ല; സംസ്ഥാന പാതയിൽ അപകടഭീഷണി

June 17, 2026
141
ശക്തമായ മഴ’ചങ്ങരംകുളം പെരുമുക്കില്‍ ക്ഷേത്രകുളത്തിൻ്റെ മതിൽ കെട്ട് തകർന്ന് ക്ഷേത്രകുളത്തിലേക്ക് വീണു
Local News

ശക്തമായ മഴ’ചങ്ങരംകുളം പെരുമുക്കില്‍ ക്ഷേത്രകുളത്തിൻ്റെ മതിൽ കെട്ട് തകർന്ന് ക്ഷേത്രകുളത്തിലേക്ക് വീണു

June 17, 2026
28
മാങ്കുളം ശാഖ മുഹ്ലിലീഗ് സി എം യൂസുഫ് അനുസ്മരണം സംഘടിപ്പിച്ചു
Local News

മാങ്കുളം ശാഖ മുഹ്ലിലീഗ് സി എം യൂസുഫ് അനുസ്മരണം സംഘടിപ്പിച്ചു

June 17, 2026
169
കുന്നംകുളം കോയമ്പത്തൂർ ആര്യ വൈദ്യ ഫാർമസി ഉടമ അബൂബക്കർ(വൈദ്യർ അബുക്ക)നിര്യാതനായി
Local News

കുന്നംകുളം കോയമ്പത്തൂർ ആര്യ വൈദ്യ ഫാർമസി ഉടമ അബൂബക്കർ(വൈദ്യർ അബുക്ക)നിര്യാതനായി

June 17, 2026
178
Next Post
മാതാവ് ഓടിച്ച സ്‌കൂട്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞു; പ്ലസ്ടു വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

മാതാവ് ഓടിച്ച സ്‌കൂട്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞു; പ്ലസ്ടു വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

Recent News

ഈ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്,​ പ്രമുഖ ബ്രാൻഡുകളുടെ പേരിൽ വ്യാജ സമ്മാന തട്ടിപ്പ് മുന്നറിയിപ്പ് നൽകി കേരളപൊലീസ്

ഈ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്,​ പ്രമുഖ ബ്രാൻഡുകളുടെ പേരിൽ വ്യാജ സമ്മാന തട്ടിപ്പ് മുന്നറിയിപ്പ് നൽകി കേരളപൊലീസ്

June 20, 2026
91
വീണ്ടും തെരുവിലിറങ്ങി ‘പാറ്റകൾ’; പാത്രവും സ്പൂണുമേന്തി ജന്തർമന്തറിൽ പ്രതിഷേധവുമായി CJP പ്രവർത്തകർ

വീണ്ടും തെരുവിലിറങ്ങി ‘പാറ്റകൾ’; പാത്രവും സ്പൂണുമേന്തി ജന്തർമന്തറിൽ പ്രതിഷേധവുമായി CJP പ്രവർത്തകർ

June 20, 2026
32
സാമൂഹ്യമാധ്യമത്തിലെ പരിചയം; സ്കൂൾ വിദ്യാർഥിനികളെ മൂന്നാറിലെത്തിച്ച് പീഡിപ്പിച്ച രണ്ടുപേർ പിടിയിൽ

സാമൂഹ്യമാധ്യമത്തിലെ പരിചയം; സ്കൂൾ വിദ്യാർഥിനികളെ മൂന്നാറിലെത്തിച്ച് പീഡിപ്പിച്ച രണ്ടുപേർ പിടിയിൽ

June 20, 2026
167
മാസശമ്പളം 30,​000 രൂപ,​ കുടുംബശ്രീയിൽ തൊഴിൽ അവസരം: ഓൺലൈനായി അപേക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ

മാസശമ്പളം 30,​000 രൂപ,​ കുടുംബശ്രീയിൽ തൊഴിൽ അവസരം: ഓൺലൈനായി അപേക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ

June 20, 2026
395
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025