ചങ്ങരംകുളം:പെരുമുക്ക് കാരക്കാട്ട് ഭഗവതി ക്ഷേത്രം പാനമഹോത്സവവും പൂരാഘോഷവും ഫെബ്രുവരി 16ന് നടക്കും.പൂരത്തിൻ്റെ ബ്രോഷർ ക്ഷേത്രം മേൽശാന്തി ചങ്ങരംകുളം സബ് ഇൻസ്പെക്ടർ സിപി റോബർട്ടിന് നല്‍കി പ്രകാശനം ചെയ്തു.സിപിഒ മൊരായ ശങ്കരനാരായണൻ,രാകേഷ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.13ന് ആരംഭിക്കുന്ന ഉത്സവ പരിപാടികള്‍ 17ന് പുലര്‍ച്ചെ സമാപനമാകും. ഉത്സവത്തലേന്ന് 15ന് രാത്രി ഗാനമേളയും ഉണ്ടാവും