• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, April 30, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

ചിയ്യാനൂർ ബിലാൽ മസ്ജിദ് കമ്മിറ്റി സ്നേഹസംഗമവും, ഇഫ്താറും സംഘടിപ്പിച്ചു

ckmnews by ckmnews
March 10, 2026
in Local News
A A
ചിയ്യാനൂർ ബിലാൽ മസ്ജിദ് കമ്മിറ്റി സ്നേഹസംഗമവും, ഇഫ്താറും സംഘടിപ്പിച്ചു
0
SHARES
30
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം : ചിയ്യാനൂർ ബിലാൽ മസ്ജിദ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്നേഹസംഗമവും ഇഫ്താറും സംഘടിപ്പിച്ചു.
സ്നേഹ സംഗമം ആലംകോട് ഗ്രാമപഞ്ചായത്ത് 17 ആം വാർഡ് മെമ്പർ കെ വി വിപിൻ ഉദ്ഘാടനം ചെയ്തു. മസ്ജിദ് പ്രസിഡന്റ്‌ വി പി അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു.സെക്രട്ടറി ഹുസൈൻ ചിയ്യാനൂർ സ്വാഗതം പറഞ്ഞു. ഇമാം ഇബ്രാഹിം മുസ്‌ലിയാർ, മണികണ്ഠൻ മുല്ലപ്പുള്ളി, മോഹനൻ മച്ചിങ്ങൾ,ഇ വി മജീദ്, കബീർ എന്നിവർ സംസാരിച്ചു. ശേഷം നടന്ന ഇഫ്താറിന് മസ്ജിദ് രക്ഷധികാരി ഉമ്മർ ഹാജി,മസ്ജിദ് ട്രഷറർ റസാഖ് കിളിയിൽ, റഫീഖ് ടി കെ, മുബാറക്, അൻസിൽ, ശുഹൈബ്, എന്നിവർ നേതൃത്വം നൽകി.

Related Posts

കോണ്‍ഗ്രസ് നേതാവ് മൂക്കുതല മൂരിയത്ത് വളപ്പിൽ ശ്രീ കുമാരൻ ഭാര്യ സുലോചന നിര്യാതയായി
Local News

കോണ്‍ഗ്രസ് നേതാവ് മൂക്കുതല മൂരിയത്ത് വളപ്പിൽ ശ്രീ കുമാരൻ ഭാര്യ സുലോചന നിര്യാതയായി

April 29, 2026
352
തൃശ്ശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ അപകടം: പൊള്ളലേറ്റ് മരിച്ച എടപ്പാള്‍ സ്വദേശി ബാബുവിന്റെ മൃതദേഹം സംസ്കരിച്ചു
Local News

തൃശ്ശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ അപകടം: പൊള്ളലേറ്റ് മരിച്ച എടപ്പാള്‍ സ്വദേശി ബാബുവിന്റെ മൃതദേഹം സംസ്കരിച്ചു

April 27, 2026
236
എടപ്പാളിൽ 21 വയസ്സുകാരിക്ക് പാമ്പുകടിയേറ്റു
Local News

എടപ്പാളിൽ 21 വയസ്സുകാരിക്ക് പാമ്പുകടിയേറ്റു

April 27, 2026
3.4k
ചങ്ങരംകുളത്ത് മാധ്യമപ്രവർത്തകർക്ക് പ്രിവിലേജ് കാർഡ് വിതരണം
Local News

ചങ്ങരംകുളത്ത് മാധ്യമപ്രവർത്തകർക്ക് പ്രിവിലേജ് കാർഡ് വിതരണം

April 27, 2026
282
ചങ്ങരംകുളത്ത് ഹോളോബ്രിക്സ് കമ്പനിയില്‍ മോഷണം’മോഷ്ടാവ് സിസിടിവി യില്‍’പോലീസ് അന്വേഷണം തുടങ്ങി
Local News

ചങ്ങരംകുളത്ത് ഹോളോബ്രിക്സ് കമ്പനിയില്‍ മോഷണം’മോഷ്ടാവ് സിസിടിവി യില്‍’പോലീസ് അന്വേഷണം തുടങ്ങി

April 25, 2026
737
തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടം’മരിച്ച എടപ്പാള്‍ സ്വദേശിയെ തിരിച്ചറിഞ്ഞു
Local News

തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടം’മരിച്ച എടപ്പാള്‍ സ്വദേശിയെ തിരിച്ചറിഞ്ഞു

April 22, 2026
1.2k
Next Post
ചിയ്യാനൂർ ബിലാൽ മസ്ജിദ് കമ്മിറ്റി സ്നേഹസംഗമവും, ഇഫ്താറും സംഘടിപ്പിച്ചു

ചിയ്യാനൂർ ബിലാൽ മസ്ജിദ് കമ്മിറ്റി സ്നേഹസംഗമവും, ഇഫ്താറും സംഘടിപ്പിച്ചു

Recent News

അധികാരം യുഡിഎഫിനെന്ന് എക്സിറ്റ്പോളുകൾ, എൽഡിഎഫിന് 65-ൽ താഴെ; എൻഡിഎ അക്കൗണ്ട് തുറക്കുമെന്നും പ്രവചനം

അധികാരം യുഡിഎഫിനെന്ന് എക്സിറ്റ്പോളുകൾ, എൽഡിഎഫിന് 65-ൽ താഴെ; എൻഡിഎ അക്കൗണ്ട് തുറക്കുമെന്നും പ്രവചനം

April 29, 2026
99
കരിപ്പൂരില്‍ യുവാവ് മരിച്ചത് സൂര്യാഘാതമേറ്റെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; മരിച്ചത് പുളിയംപറമ്പ് സ്വദേശി സൈനുല്‍ ആബിദ്

കരിപ്പൂരില്‍ യുവാവ് മരിച്ചത് സൂര്യാഘാതമേറ്റെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; മരിച്ചത് പുളിയംപറമ്പ് സ്വദേശി സൈനുല്‍ ആബിദ്

April 29, 2026
68
ശക്തമായ വേനല്‍ മഴ; ബെംഗളൂരു ബൗറിങ് ആശുപത്രിക്ക് സമീപം മതിലിടിഞ്ഞ് 7 പേര്‍ മരിച്ചു; മരിച്ചവരില്‍ രണ്ട് മലയാളികളും

ശക്തമായ വേനല്‍ മഴ; ബെംഗളൂരു ബൗറിങ് ആശുപത്രിക്ക് സമീപം മതിലിടിഞ്ഞ് 7 പേര്‍ മരിച്ചു; മരിച്ചവരില്‍ രണ്ട് മലയാളികളും

April 29, 2026
215
ഹർത്താൽ ദിനത്തിൽ കാൻസർ രോഗിയെ തടഞ്ഞുവെച്ചു; CSDS നേതാവ് റിമാൻഡിൽ, വധശ്രമം ഉൾപ്പെടെ ചുമത്തി ജയിലിലേക്ക്

ഹർത്താൽ ദിനത്തിൽ കാൻസർ രോഗിയെ തടഞ്ഞുവെച്ചു; CSDS നേതാവ് റിമാൻഡിൽ, വധശ്രമം ഉൾപ്പെടെ ചുമത്തി ജയിലിലേക്ക്

April 29, 2026
38
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025