• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, July 1, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

മാതാപിതാക്കളെ വീട്ടിൽ നിന്നും പുറത്താക്കിയ മകൾക്ക് തിരിച്ചടി; ‘എല്ലാം മാസവും മക്കൾ 10,000 രൂപ മാതാപിതാക്കൾക്ക് നൽകണം’; നിർണായക ഉത്തരവിറക്കി സബ് കളക്ടർ

ckmnews by ckmnews
February 2, 2025
in Kerala
A A
മാതാപിതാക്കളെ വീട്ടിൽ നിന്നും പുറത്താക്കിയ മകൾക്ക് തിരിച്ചടി; ‘എല്ലാം മാസവും മക്കൾ 10,000 രൂപ മാതാപിതാക്കൾക്ക് നൽകണം’; നിർണായക ഉത്തരവിറക്കി സബ് കളക്ടർ
0
SHARES
526
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വർക്കല അയിരൂരിൽ​ ​വൃ​ദ്ധ​ മാ​താ​പി​താ​ക്ക​ളെ​ ​വീ​ട്ടി​ൽ​ ​നി​ന്ന് ​പു​റ​ത്താ​ക്കി​യ സംഭവത്തിൽ നിർണായക ഉത്തരവിറക്കി സബ് കളക്ടർ. വൃദ്ധദമ്പതികളുടെ മൂന്ന് മക്കളും എല്ലാ മാസവും പത്താം തീയതിക്ക് മുൻപായി 10,000 രൂപ തുല്യമായി മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കണമെന്നാണ് സബ് കളക്ടറുടെ ഉത്തരവ്. മാതാപിതാക്കളുടെ മരുന്ന്, ഭക്ഷണം, വസ്ത്രം എന്നിവയ്ക്ക് ചിലവാകുന്ന തുക മക്കൾ മൂന്നുപേരും തുല്യമായി നൽകി സംരക്ഷണം ഉറപ്പാക്കേണ്ടതാണ്. മാതാപിതാക്കൾ താമസിക്കുന്ന വീട്ടിൽ തുടർന്ന് അവരുടെ സ്വെെര്യ ജീവിതത്തിന് തടസം നിൽക്കാൻ പാടില്ലെന്നും ഉത്തരവിൽ നിഷ്കർഷിക്കുന്നു. സബ് കളക്ടറുടെ ഉത്തരവിന്റെ പകർപ്പ് മാതാപിതാക്കൾക്ക് കെെമാറി.

ഇന്നലെ പൊലീസ് കേസെടുത്തതിന് പിന്നാലെ മകൾ വീടിന്റെ താക്കോൽ മാതാപിതാക്കൾക്ക് കെെമാറിയിരുന്നു. വീട്ടിൽ നിന്ന് വൃദ്ധ മാതാപിതാക്കളെ പുറത്താക്കിയ സംഭവത്തിൽ ​ ​മ​ക​ളെ​യും​ ​മ​രു​മ​ക​നെ​യും​ ​പ്ര​തി​ ​ചേ​ർ​ത്ത് ​അ​യി​രൂ​ർ​ ​പൊ​ലീ​സാണ് ​കേ​സെ​ടു​ത്തത്.​

അ​യി​രൂ​ർ​ ​തൃ​മ്പ​ല്ലൂ​ർ​ ​ക്ഷേ​ത്ര​ത്തി​ന് ​സ​മീ​പം​ ​വൃ​ന്ദാ​വ​ന​ത്തി​ൽ​ ​സു​ഷ​മ​(72​),​ ക്യാ​ൻ​സ​ർ​ ​രോ​ഗി​യാ​യ​ ​ഭ​ർ​ത്താ​വ് ​സ​ദാ​ശി​വ​ൻ​ ​(79​)​ ​എ​ന്നി​വ​രെ വെ​ള്ളി​യാ​ഴ്ച​ ​വൈ​കി​ട്ട് ​വീ​ടി​ന് ​പു​റ​ത്താ​ക്കി​യെ​ന്ന​ ​പ​രാ​തി​യി​ലാ​ണ് ​മ​ക​ൾ​ ​സി​ജി,​വ​യ​നാ​ട്ടി​ൽ​ ​ഫാ​ർ​മ​സി​സ്റ്റാ​യി​ ​ജോ​ലി​ ​ചെ​യ്യു​ന്ന​ ​ഭ​ർ​ത്താ​വ് ​ബാ​ഹു​ലേ​യ​ൻ​ ​എ​ന്നി​വ​ർ​ക്കെ​തി​രെ​ ​പൊ​ലീ​സ് ​നി​യ​മ​ന​ട​പ​ടി​ ​സ്വീ​ക​രി​ച്ച​ത്. മാ​താ​പി​താ​ക്ക​ളു​ടെ​യും​ ​മു​തി​ർ​ന്ന​ ​പൗ​ര​ന്മാ​രു​ടെ​യും​ ​പ​രി​പാ​ല​ന​വും​ ​ക്ഷേ​മ​വും​ ​നി​യ​മ​ത്തി​ന്റെ​ 24​-ാം​ ​വ​കു​പ്പും,​വ​ഞ്ച​നാ​പ​ര​മാ​യ​ ​പ്രേ​ര​ണ,​തെ​റ്റാ​യ​ ​വാ​ഗ്ദാ​ന​ങ്ങ​ൾ,​ ​പ്ര​ധാ​ന​പ്പെ​ട്ട​ ​വ​സ്‌​തു​ത​ക​ൾ​ ​മ​റ​യ്‌​ക്ക​ൽ​ ​എ​ന്നി​വ​ ​ചു​മ​ത്തി​യു​മാ​ണ് ​കേ​സ്.

Related Posts

പ്ലസ്ടു വിദ്യാർഥികൾക്ക് പ്രീ ഡ്രൈവിങ് ലേണേഴ്സ് കോഴ്സ്;കോവിഡിൽ നിർത്തിയ ബസുകൾ പുനരാരംഭിക്കും- സി. പി ജോൺ
Kerala

പ്ലസ്ടു വിദ്യാർഥികൾക്ക് പ്രീ ഡ്രൈവിങ് ലേണേഴ്സ് കോഴ്സ്;കോവിഡിൽ നിർത്തിയ ബസുകൾ പുനരാരംഭിക്കും- സി. പി ജോൺ

July 1, 2026
23
നിർണായകമായത് നീന കുറുപ്പിന്റെ മൊഴി; ജിഹാദി പരാമർശം തമാശയെന്ന് പോലീസ് റിപ്പോർട്ട്, തള്ളി കോടതി
Kerala

നിർണായകമായത് നീന കുറുപ്പിന്റെ മൊഴി; ജിഹാദി പരാമർശം തമാശയെന്ന് പോലീസ് റിപ്പോർട്ട്, തള്ളി കോടതി

July 1, 2026
78
നിപ ഭീതി ഒഴിഞ്ഞു: സമ്പർക്കപ്പട്ടികയിലെ എല്ലാവരും ക്വാറന്റൈൻ പൂർത്തിയാക്കി; മന്ത്രി കെ.മുരളീധരൻ
Kerala

നിപ ഭീതി ഒഴിഞ്ഞു: സമ്പർക്കപ്പട്ടികയിലെ എല്ലാവരും ക്വാറന്റൈൻ പൂർത്തിയാക്കി; മന്ത്രി കെ.മുരളീധരൻ

June 30, 2026
30
പട്ടാമ്പിയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത ഓട്ടോറിക്ഷയിൽ യാത്രക്കാരൻ മരിച്ച നിലയിൽ
Kerala

പട്ടാമ്പിയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത ഓട്ടോറിക്ഷയിൽ യാത്രക്കാരൻ മരിച്ച നിലയിൽ

June 30, 2026
688
തൃശ്ശൂരിൽ ലോഡ്ജില്‍ യുവതിയും നവജാതശിശുവും മരിച്ചനിലയില്‍
Crime

തൃശ്ശൂരിൽ ലോഡ്ജില്‍ യുവതിയും നവജാതശിശുവും മരിച്ചനിലയില്‍

June 30, 2026
433
ദുബായ് മലയാളികൾക്ക് ചെലവ് കുറഞ്ഞ് നാട്ടിലെത്താം; അവധി സമയത്ത് വിമാന ടിക്കറ്റുകളുടെ നിരക്ക് കുറഞ്ഞു
Kerala

ദുബായ് മലയാളികൾക്ക് ചെലവ് കുറഞ്ഞ് നാട്ടിലെത്താം; അവധി സമയത്ത് വിമാന ടിക്കറ്റുകളുടെ നിരക്ക് കുറഞ്ഞു

June 30, 2026
414
Next Post
ചാലിശ്ശേരിയിൽ അഖിലകേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് തുടക്കമായി

ചാലിശ്ശേരിയിൽ അഖിലകേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് തുടക്കമായി

Recent News

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ കുറവ്

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ കുറവ്

July 1, 2026
149
പ്ലസ്ടു വിദ്യാർഥികൾക്ക് പ്രീ ഡ്രൈവിങ് ലേണേഴ്സ് കോഴ്സ്;കോവിഡിൽ നിർത്തിയ ബസുകൾ പുനരാരംഭിക്കും- സി. പി ജോൺ

പ്ലസ്ടു വിദ്യാർഥികൾക്ക് പ്രീ ഡ്രൈവിങ് ലേണേഴ്സ് കോഴ്സ്;കോവിഡിൽ നിർത്തിയ ബസുകൾ പുനരാരംഭിക്കും- സി. പി ജോൺ

July 1, 2026
23
സെൻസസ്: എന്യുമറേറ്റർമാർ ഇന്നുമുതൽ വീടുകളിലേക്ക്

സെൻസസ്: എന്യുമറേറ്റർമാർ ഇന്നുമുതൽ വീടുകളിലേക്ക്

July 1, 2026
35
നിർണായകമായത് നീന കുറുപ്പിന്റെ മൊഴി; ജിഹാദി പരാമർശം തമാശയെന്ന് പോലീസ് റിപ്പോർട്ട്, തള്ളി കോടതി

നിർണായകമായത് നീന കുറുപ്പിന്റെ മൊഴി; ജിഹാദി പരാമർശം തമാശയെന്ന് പോലീസ് റിപ്പോർട്ട്, തള്ളി കോടതി

July 1, 2026
78
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025