• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

ലോൺ ആപ്പിലൂടെ സ്വകാര്യ ഫോട്ടോകളും വിവരങ്ങളും ശേഖരിച്ചു; കേരളത്തിൽ നിന്ന് നാലുപേരെ ഇഡി അറസ്റ്റ് ചെയ്‌തു

ckmnews by ckmnews
January 31, 2025
in Crime, Highlights
A A
ലോൺ ആപ്പിലൂടെ സ്വകാര്യ ഫോട്ടോകളും വിവരങ്ങളും ശേഖരിച്ചു; കേരളത്തിൽ നിന്ന് നാലുപേരെ ഇഡി അറസ്റ്റ് ചെയ്‌തു
0
SHARES
513
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ലോൺ ആപ്പ് തട്ടിപ്പ് കേസിൽ കേരളത്തിലെ ആദ്യത്തെ അറസ്റ്റ് ഇഡി രേഖപ്പെടുത്തി. ചെന്നൈ കാഞ്ചീപുരം സ്വദേശികളായ നാലുപേരെയാണ് ഇഡി അറസ്റ്റ് ചെയ്‌തത്. ഡാനിയേൽ സെൽവകുമാർ, കതിരവൻ രവി, ആന്റോ പോൾ പ്രകാശ്, അലൻ സാമുവേൽ എന്നിവരാണ് പിടിയിലായത്. കേരളത്തിൽ രജിസ്റ്റർ ചെയ്‌ത പത്ത് കേസുകളിലാണ് ഇഡിയുടെ അറസ്റ്റ്. ലോൺ ആപ്പിൽ രജിസ്റ്റർ ചെയ്‌ത രേഖകൾ ദുരുപയോഗം ചെയ‌്‌തു, ലോൺ ആപ്പിൽ രജിസ്റ്റർ ചെയ്യുമ്പോൾ ഫോണിന്റെ നിയന്ത്രണം പ്രതികൾ കൈക്കലാക്കുന്നു, മോർഫിംഗിലൂടെ നഗ്ന ചിത്രങ്ങൾ കാട്ടി ഇടപാടുകാരിൽ നിന്നും വൻ തുക തട്ടി തുടങ്ങിയ കാര്യങ്ങൾ ഇഡി കണ്ടെത്തിയിട്ടുണ്ട്. പൊലീസ് രജിസ്റ്റർ ചെയ്‌ത എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലാണ് ഇഡി കേസന്വേഷണം നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസിലെ രാജ്യാന്തര കണ്ണികളെന്ന് സംശയിക്കുന്ന നാലുപേരെ അറസ്റ്റ് ചെയ്‌തത്.

കതിരവൻ രവിയുടെ അക്കൗണ്ടിൽ 110 കോടി രൂപ കണ്ടെത്തിയിട്ടുണ്ട്. അതിൽ 105 കോടിയും പോയിരിക്കുന്നത് മുംബയ് ആസ്ഥാനമായ കമ്പനിയിലേക്കാണ്. ഇത്തരത്തിൽ 1600 കോടിയുടെ സാമ്പത്തിക ഇടപാടുകളാണ് ഇവർ നടത്തിയത്. ചൈനീസ് ആപ്പുകൾ വഴി ഇവരുടെ ലോൺ ആപ്പുകൾ ആര് ഡൗൺലോഡ് ചെയ്യുന്നുവോ അവരുടെ മൊബൈൽ ഡേറ്റ ഫോട്ടോകൾ സഹിതം ഇവരുടെ കൈകളിലെത്തും. ആപ്പ് ഡൗൺലോഡ് ചെയ്യുന്ന എല്ലാവരുടെയും വിവരങ്ങൾ ഇവർ ശേഖരിക്കുന്നു. വൃക്തിപരമായ ചിത്രങ്ങൾ ഇവർ പിന്നീട് ദുരുപയോഗം ചെയ്യുന്നു.

ആദ്യം ചെറിയ തുകകൾ നൽകി ക്രമേണ വൻ തുകകൾ നൽകുന്നതാണ് ലോൺ ആപ്പിന്റെ രീതി. ലോൺ തുക കൂടുമ്പോൾ പലിശയിനത്തിൽ വലിയ തുക ആവശ്യപ്പെടും. ഇത് കൊടുക്കാൻ കഴിയാതെ വരുമ്പോൾ വ്യക്തിപരമായ ചിത്രങ്ങൾ വച്ച് ഇവർ ഭീഷണിപ്പെടുത്തി പണം തട്ടും. ഇത്തരത്തിൽ ലോൺ ആപ്പ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് രണ്ട് ആത്മഹത്യാ കേസുകൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ഇതിന് മുമ്പ് ദക്ഷിണേന്ത്യയിൽ ആകെ ഒരു അറസ്റ്റ് മാത്രമാണ് നടന്നത്. ഹരിയാനയിലടക്കം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും കേസ് റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. നാല് ദിവസത്തെ കസ്റ്റഡിയിലേക്കാണ് ഇവരെ നൽകിയിരിക്കുന്നത്.

Related Posts

മന്ത്രവാദത്തിന്റെ മറവിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; എടവണ്ണ സ്വദേശി അറസ്റ്റിൽ
Crime

മന്ത്രവാദത്തിന്റെ മറവിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; എടവണ്ണ സ്വദേശി അറസ്റ്റിൽ

October 16, 2026
219
18 കാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പെട്രോള്‍ ഒഴിച്ച് കത്തിച്ചു; 19 കാരന്‍ പിടിയില്‍
Crime

18 കാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പെട്രോള്‍ ഒഴിച്ച് കത്തിച്ചു; 19 കാരന്‍ പിടിയില്‍

October 16, 2026
572
കാട്ടുപോത്തിനെ കൊന്ന് ഇറച്ചി കടത്തി; കായികാധ്യാപകൻ പിടിയിൽ
Crime

കാട്ടുപോത്തിനെ കൊന്ന് ഇറച്ചി കടത്തി; കായികാധ്യാപകൻ പിടിയിൽ

October 16, 2026
84
മിനി കൂപ്പര്‍ അപകടം: സുഹൈലിന്റെ ശരീരത്തില്‍ താങ്ങാവുന്നതിലും അഞ്ചിരട്ടി മദ്യം; നെടുമ്പാശ്ശേരിയിലെ ബാറില്‍ ചെലവിട്ടത് 4396 രൂപ
Crime

മിനി കൂപ്പര്‍ അപകടം: സുഹൈലിന്റെ ശരീരത്തില്‍ താങ്ങാവുന്നതിലും അഞ്ചിരട്ടി മദ്യം; നെടുമ്പാശ്ശേരിയിലെ ബാറില്‍ ചെലവിട്ടത് 4396 രൂപ

October 16, 2026
314
എംഡിഎംഎയുമായി വനിതാ യൂട്യൂബർ അടക്കം നാല് പേർ പിടിയിൽ
Crime

എംഡിഎംഎയുമായി വനിതാ യൂട്യൂബർ അടക്കം നാല് പേർ പിടിയിൽ

October 15, 2026
484
യുവാവിനെ ഹണിട്രാപ്പിൽ വീഴ്ത്തി 19-കാരി; പണവും മൊബൈലും കവർന്ന പ്രതികളെ 12 മണിക്കൂറിൽ പൂട്ടി തൃശൂർ സിറ്റി പോലീസ്
Crime

യുവാവിനെ ഹണിട്രാപ്പിൽ വീഴ്ത്തി 19-കാരി; പണവും മൊബൈലും കവർന്ന പ്രതികളെ 12 മണിക്കൂറിൽ പൂട്ടി തൃശൂർ സിറ്റി പോലീസ്

October 15, 2026
201
Next Post
ആലപ്പുഴയിൽ പേപ്പട്ടി കടിച്ച് നാലുപേർക്ക് ഗുരുതര പരിക്ക്

ആലപ്പുഴയിൽ പേപ്പട്ടി കടിച്ച് നാലുപേർക്ക് ഗുരുതര പരിക്ക്

Recent News

മോശം കാലാവസ്ഥ: വിജയ് തൃശ്ശൂരിലേക്ക് എത്തില്ല, സന്ദർശനം റദ്ദാക്കി മടങ്ങി

മോശം കാലാവസ്ഥ: വിജയ് തൃശ്ശൂരിലേക്ക് എത്തില്ല, സന്ദർശനം റദ്ദാക്കി മടങ്ങി

October 16, 2026
139
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരും; മുഴുവന്‍ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരും; മുഴുവന്‍ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട്

October 16, 2026
23
സംസ്ഥാന ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ തേജയ്ക്ക് വെങ്കല മെഡൽ

സംസ്ഥാന ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ തേജയ്ക്ക് വെങ്കല മെഡൽ

October 16, 2026
107
സംസ്ഥാന സ്കൂൾ ബോക്സിങ്ങിൽ സ്വർണമണിഞ്ഞ് മേഘ; ഇനി ലക്ഷ്യം ദേശീയ ചാമ്പ്യൻഷിപ്പ്

സംസ്ഥാന സ്കൂൾ ബോക്സിങ്ങിൽ സ്വർണമണിഞ്ഞ് മേഘ; ഇനി ലക്ഷ്യം ദേശീയ ചാമ്പ്യൻഷിപ്പ്

October 16, 2026
184
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025