• About Us
  • Advertise With Us
  • Contact Us
No Result
View All Result
Sunday, June 29, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
Home Kerala

മലപ്പുറത്ത് ഫർണിച്ചർ നിർമ്മാണശാലയിലെ കട്ടർ തട്ടി തൊഴിലാളിക്ക് ദാരുണാന്ത്യം

Ckmnews Admin by Ckmnews Admin
January 31, 2025
in Kerala
A A
മലപ്പുറത്ത് ഫർണിച്ചർ നിർമ്മാണശാലയിലെ കട്ടർ തട്ടി തൊഴിലാളിക്ക് ദാരുണാന്ത്യം
0
SHARES
512
VIEWS
Share on WhatsappShare on Facebook

മലപ്പുറം: ഫർണിച്ചർ നിർമ്മാണശാലയിലെ കട്ടർ ശരീരത്തിൽ തട്ടി ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. വെറും 22 വയസ് മാത്രം പ്രായമുള്ള ഉത്തർപ്രദേശ് സ്വദേശി സുബ്ഹാൻ അലിയാണ് മരിച്ചത്.മലപ്പുറം ആതവനാട്ടിലാണ് അപകടം. ഫർണിച്ചർ നിർമ്മാണത്തിനിടെ കട്ടർ യുവാവിൻ്റെ വയറിൽ തട്ടുകയായിരുന്നു. തുടർന്ന് ശരീരം രണ്ടായി മുറിഞ്ഞു. സ്ഥാപനത്തിലുണ്ടായിരുന്ന തൊഴിലാളികൾ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അടുത്ത മാസം വിവാഹം നടക്കാനിരിക്കെയായിരുന്നു അപകടം.

Related Posts

ഡി ജെ പാര്‍ട്ടിക്കിടെ മോശമായി പെരുമാറി; യുവാവിനെ ബിയര്‍ കുപ്പികൊണ്ട് കുത്തിപ്പരുക്കേല്‍പ്പിച്ച് യുവതി
Kerala

ഡി ജെ പാര്‍ട്ടിക്കിടെ മോശമായി പെരുമാറി; യുവാവിനെ ബിയര്‍ കുപ്പികൊണ്ട് കുത്തിപ്പരുക്കേല്‍പ്പിച്ച് യുവതി

June 29, 2025
കൊലപാതകം പ്രതികളുടെ സുഹൃത്തിൻ്റെ ആൾപാർപ്പില്ലാത്ത വീട്ടിൽവെച്ച്;ഹേമചന്ദ്രൻ്റെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി
Kerala

കൊലപാതകം പ്രതികളുടെ സുഹൃത്തിൻ്റെ ആൾപാർപ്പില്ലാത്ത വീട്ടിൽവെച്ച്;ഹേമചന്ദ്രൻ്റെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി

June 29, 2025
തൃശൂരിൽ പൊലീസ് ജീപ്പ് അടിച്ചുതകർത്ത സംഭവം; മകനും ഗുണ്ടകളും ആക്രമിക്കാൻ ശ്രമിച്ചുവെന്ന് അമ്മയുടെ പരാതി
Crime

തൃശൂരിൽ പൊലീസ് ജീപ്പ് അടിച്ചുതകർത്ത സംഭവം; മകനും ഗുണ്ടകളും ആക്രമിക്കാൻ ശ്രമിച്ചുവെന്ന് അമ്മയുടെ പരാതി

June 29, 2025
നാലുവര്‍ഷ ബിരുദ പ്രോഗ്രാമുകളിലേക്ക് നവാഗതരെ വരവേൽക്കാൻ വിജ്ഞാനോത്സവം
Kerala

നാലുവര്‍ഷ ബിരുദ പ്രോഗ്രാമുകളിലേക്ക് നവാഗതരെ വരവേൽക്കാൻ വിജ്ഞാനോത്സവം

June 28, 2025
തൃശൂരിൽ റയിൽവേ ട്രാക്കിൽ മണ്ണിടിഞ്ഞു; തൃശൂരിനും ഷൊർണൂരിനും ഇടയിൽ ഗതാഗതം തടസപ്പെട്ടു
Kerala

തൃശൂരിൽ റയിൽവേ ട്രാക്കിൽ മണ്ണിടിഞ്ഞു; തൃശൂരിനും ഷൊർണൂരിനും ഇടയിൽ ഗതാഗതം തടസപ്പെട്ടു

June 28, 2025
ഹേമചന്ദ്രന്റെ മൃതദേഹം പുറത്തെടുത്തു, നാലടിയോളം താഴ്ചയിൽ കുനിഞ്ഞിരിക്കുന്ന നിലയിൽ, കൂടുതൽ അഴുകിയിട്ടില്ലെന്ന് പൊലീസ്
Kerala

ഹേമചന്ദ്രന്റെ മൃതദേഹം പുറത്തെടുത്തു, നാലടിയോളം താഴ്ചയിൽ കുനിഞ്ഞിരിക്കുന്ന നിലയിൽ, കൂടുതൽ അഴുകിയിട്ടില്ലെന്ന് പൊലീസ്

June 28, 2025
Next Post
‘മോദി സർക്കാർ മൂന്നുമടങ്ങ് വേഗതയിൽ പ്രവർത്തിക്കുന്നു; രാജ്യം വികസിത് ഭാരതത്തിലേക്കുള്ള യാത്രയിൽ’; രാഷ്ട്രപതി

‘മോദി സർക്കാർ മൂന്നുമടങ്ങ് വേഗതയിൽ പ്രവർത്തിക്കുന്നു; രാജ്യം വികസിത് ഭാരതത്തിലേക്കുള്ള യാത്രയിൽ’; രാഷ്ട്രപതി

Recent News

ഫേസ്ബുക്ക് വഴി പരിചയം, ആദ്യ കുഞ്ഞ് മരിച്ചത് 3 വർഷം മുൻപ്; കാമുകി ചതിച്ചെന്ന ധാരണയിൽ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി, യുവാവിന്റേത് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ഫേസ്ബുക്ക് വഴി പരിചയം, ആദ്യ കുഞ്ഞ് മരിച്ചത് 3 വർഷം മുൻപ്; കാമുകി ചതിച്ചെന്ന ധാരണയിൽ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി, യുവാവിന്റേത് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

June 29, 2025
വെളിച്ചെണ്ണ പൊള്ളുന്നു; കിലോയ്ക്ക് വില 450 രൂപ കടന്നു

വെളിച്ചെണ്ണ പൊള്ളുന്നു; കിലോയ്ക്ക് വില 450 രൂപ കടന്നു

June 29, 2025
പെരുമ്പിലാവ് കൊരട്ടിക്കരയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ‘ബൈക്ക് യാത്രികന്‍ മരിച്ചു

പെരുമ്പിലാവ് കൊരട്ടിക്കരയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ‘ബൈക്ക് യാത്രികന്‍ മരിച്ചു

June 29, 2025
മാറഞ്ചേരി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രഥമ എസ്എസ്എൽസി ബാച്ച് അവാർഡ് ദാനവും അനുമോദനവും സംഘടിപ്പിച്ചു

മാറഞ്ചേരി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രഥമ എസ്എസ്എൽസി ബാച്ച് അവാർഡ് ദാനവും അനുമോദനവും സംഘടിപ്പിച്ചു

June 29, 2025
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

Browse by Tags

17year old Adm death BUSINESS changaramkulam GOLD GOLD RATE malapuram Naveen Babu Palakkad accident Pp Divya Vadakkancherry latest ഗ്രനേഡ് കണ്ടെത്തി-മലപ്പുറം-ചങ്ങരംകുളത്ത് ചങ്ങരംകുളത്താണ് 17കാരി പ്രസവിച്ചത് മലപ്പുറത്ത് 17കാരി പ്രസവിച്ചു

Other Categories

  • Technology
  • Sports
  • Featured Stories
  • Business
  • Jobs
  • Properties
  • About Us
  • Privacy Policy
  • Disclaimer
  • Terms And Conditions
  • Contact Us

© 2025 CKM News - Website developed and managed by CePe DigiServ.

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

© 2025 CKM News - Website developed and managed by CePe DigiServ.