• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, August 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

ജയം തേടി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ചെന്നൈയിന്‍ എഫ് സിക്കെതിരെ

ckmnews by ckmnews
January 30, 2025
in Sports
A A
ജയം തേടി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ചെന്നൈയിന്‍ എഫ് സിക്കെതിരെ
0
SHARES
32
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ തുടര്‍ച്ചയായ രണ്ടാം എവേ മത്സരത്തിന്. സീസണിലെ 19-ാം മത്സരത്തില്‍, ചെന്നൈയിന്‍ എഫ് സി ആണ് എതിരാളികള്‍. ചെന്നൈയില്‍ രാത്രി ഏഴരയ്ക്ക് മത്സരം തുടങ്ങും. പ്ലേ ഓഫിലേക്കുള്ള വഴി അടയാതിരിക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് ജയിച്ചേ മതിയാകൂ. 18 കളിക്കൊടുവില്‍ 21 പോയിന്റുമായി നിലവില്‍ എട്ടാമതാണ് കൊമ്പന്മാര്‍. മലയാളി പരിശീലകന്‍ പുരുഷോത്തമന് കീഴില്‍ പ്രകടനം മെച്ചപ്പെട്ടെങ്കിലും വ്യക്തിഗത പിഴവുകള്‍ ഇപ്പോഴും ടീമിന് പ്രശ്‌നം. മഞ്ഞക്കാര്‍ഡുകള്‍ കാരണം ഫ്രെഡ്ഡിക്ക് മത്സരം നഷ്ടമാകുമെന്നതിനാല്‍ ആദ്യ ഇലവനില്‍ മാറ്റം ഉറപ്പ്. മൂന്ന് തുടര്‍തോല്‍വികളുടെ ഭാരത്തില്‍ ഇറങ്ങിയ ഈസ്റ്റ് ബംഗാളിന് ജയം സമ്മാനിച്ച ശേഷമാണ് ബ്ലാസറ്റേഴ്‌സ് ചെന്നൈയിലെത്തിയത്. ചെന്നൈയിന്‍ എഫ് സിയാകട്ടെ അവസാന 5 കളിയില്‍ ഒന്നില്‍പോലും ജയിച്ചിട്ടുമില്ല. ബ്ലാസ്റ്റേഴ്‌സില്‍ നിന്ന് മറീന മച്ചാന്‍മാരുടെ കൂടാരത്തിലേക്ക് മാറിയ പ്രീതം കോട്ടല്‍ റൈറ്റ് ബാക്കായി പ്രതീക്ഷിക്കാം.ചെന്നൈയിന്‍ എഫ് സിക്കെതിരായ ഇന്നത്തെ മത്സരം കേരള ബ്ലാസ്റ്റേഴ്‌സിന് നിലനില്‍പിന്റെ പോരാട്ടമാണെന്ന് മലയാളികോച്ച് പുരുഷോത്തമന്‍ വ്യക്തമാക്കി. ചെന്നൈയില്‍ ഇതുവരെ ജയിക്കാനായിട്ടില്ലെന്ന ചരിത്രം തിരുത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും പുരുഷോത്തമന്‍ പറഞ്ഞു.

Related Posts

ആസ്റ്റൺ വില്ലയെ കീഴടക്കി സൂപ്പർ കപ്പ് കിരീടം നിലനിർത്തി പിഎസ്ജി
Sports

ആസ്റ്റൺ വില്ലയെ കീഴടക്കി സൂപ്പർ കപ്പ് കിരീടം നിലനിർത്തി പിഎസ്ജി

August 13, 2026
45
യുവേഫ സൂപ്പർ കപ്പ് ഫൈനൽ ഇന്ന്; പിഎസ്‌ജിയും ആസ്റ്റൻ വില്ലയും നേർക്കുനേർ
Sports

യുവേഫ സൂപ്പർ കപ്പ് ഫൈനൽ ഇന്ന്; പിഎസ്‌ജിയും ആസ്റ്റൻ വില്ലയും നേർക്കുനേർ

August 12, 2026
34
ഇന്ത്യക്കെതിരായ സൗഹൃദ മത്സരം; കൊൽക്കത്തയിൽ വരുന്നത് ബ്രസീലിന്റെ യുവനിര
Sports

ഇന്ത്യക്കെതിരായ സൗഹൃദ മത്സരം; കൊൽക്കത്തയിൽ വരുന്നത് ബ്രസീലിന്റെ യുവനിര

August 10, 2026
81
ലോകകപ്പിലെ പരാജയത്തിന് പിന്നാലെ ഉറുഗ്വേ ഫുട്ബോൾ ടീമിന്റെ പരിശീലക ചുമതല ഏറ്റെടുത്ത് ഇതിഹാസതാരം ഡീഗോ ഫോർലാൻ
Sports

ലോകകപ്പിലെ പരാജയത്തിന് പിന്നാലെ ഉറുഗ്വേ ഫുട്ബോൾ ടീമിന്റെ പരിശീലക ചുമതല ഏറ്റെടുത്ത് ഇതിഹാസതാരം ഡീഗോ ഫോർലാൻ

August 7, 2026
30
മറഡോണ പോലും ഭയന്ന ഡിഫൻഡർ; ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ഫ്രാങ്കോ ബറേസി അന്തരിച്ചു
International

മറഡോണ പോലും ഭയന്ന ഡിഫൻഡർ; ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ഫ്രാങ്കോ ബറേസി അന്തരിച്ചു

July 31, 2026
46
ലോകകപ്പിലെ സ്വകാര്യ നിക്ഷേപം; ഫിഫ ടൂർണമെന്‍റുകൾ ബഹിഷ്‌കരിക്കാൻ യുവേഫ
International

ലോകകപ്പിലെ സ്വകാര്യ നിക്ഷേപം; ഫിഫ ടൂർണമെന്‍റുകൾ ബഹിഷ്‌കരിക്കാൻ യുവേഫ

July 31, 2026
91
Next Post
എസ്എഫ്ഐ പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസ്: കെഎസ്‌യു നേതാക്കൾക്കെതിരെ നടപടി; കോളേജിൽ നിന്ന് സസ്പെൻ്റ് ചെയ്തു

എസ്എഫ്ഐ പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസ്: കെഎസ്‌യു നേതാക്കൾക്കെതിരെ നടപടി; കോളേജിൽ നിന്ന് സസ്പെൻ്റ് ചെയ്തു

Recent News

കുറ്റിപ്പുറത്തു ഭാര്യയെയും മകളെയും വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍

കുറ്റിപ്പുറത്തു ഭാര്യയെയും മകളെയും വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍

August 15, 2026
209
ചാലിശ്ശേരി പഞ്ചായത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

ചാലിശ്ശേരി പഞ്ചായത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

August 15, 2026
10
രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യം സമുചിതമായി ആഘോഷിച്ച് സ്പോട്ട് കുമരനല്ലൂരും സ്പോട്ട് ഫിറ്റും

രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യം സമുചിതമായി ആഘോഷിച്ച് സ്പോട്ട് കുമരനല്ലൂരും സ്പോട്ട് ഫിറ്റും

August 15, 2026
10
സംസ്ഥാനത്ത് കാലവർഷ മഴയിൽ കുറവ്; 22 ശതമാനം മഴ കുറഞ്ഞു, ഏറ്റവും കുറവ് വയനാടും ഇടുക്കിയും

സംസ്ഥാനത്ത് കാലവർഷ മഴയിൽ കുറവ്; 22 ശതമാനം മഴ കുറഞ്ഞു, ഏറ്റവും കുറവ് വയനാടും ഇടുക്കിയും

August 15, 2026
14
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025