• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, August 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കൊല്ലുമെന്ന് ഭീഷണി ‘എടപ്പാള്‍ കാലടിയില്‍ നവ വരനെതിരെ പരാതി നല്‍കിയ യുവതിയുടെ വീടിന് തീയിട്ടു’വീട്ടില്‍ നിര്‍ത്തിയിട്ട മൂന്ന് ബൈക്കുകള്‍ കത്തി നശിച്ചു’

ckmnews by ckmnews
January 30, 2025
in UPDATES
A A
കൊല്ലുമെന്ന് ഭീഷണി ‘എടപ്പാള്‍ കാലടിയില്‍ നവ വരനെതിരെ പരാതി നല്‍കിയ യുവതിയുടെ വീടിന് തീയിട്ടു’വീട്ടില്‍ നിര്‍ത്തിയിട്ട മൂന്ന് ബൈക്കുകള്‍ കത്തി നശിച്ചു’
0
SHARES
2.5k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പോലീസില്‍ പരാതി നല്‍കിയതിന് പ്രതികാരം തീര്‍ക്കാന്‍ വധുവിന്റെ വീടിന് തീയിട്ട് നവവരന്‍.പാറപ്പുറം മാങ്ങാട്ടൂര്‍ റോഡില്‍ പള്ളിക്കര വീട്ടില്‍ ഹരിതയുടെ വീട്ടിലാണ് പുലര്‍ച്ചെ തീയിട്ടത്.നിര്‍ത്തിയിട്ട മുന്ന് ബൈക്കുകള്‍ കത്തി നശിച്ചു.വീടിന്റെ ചുമരുകളും ജനലും കത്തി.പൊന്നാനിയില്‍ നിന്നെത്തിയ പോലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് തീ അണച്ചതിനാല്‍ വലിയ ദുരന്തം ഒഴിവായി.ഹരിതയുടെ ഭര്‍ത്താവ് വിനീഷ് ആണ് വീടിന് തീയിട്ടതെന്നാണ് നിഗമനം

9 മാസം മുമ്പാണ് വക്കേക്കാട് സ്വദേശിയായ വിനീഷും കാലടി സ്വദേശിയായ ഹരിതയും വിവാഹിതരായത്‌.ഭര്‍ത്താവ് ഉപദ്രവിക്കാന്‍ തുടങ്ങിയതോടെ ഒരു മാസം തികയും മുമ്പ് ഇവരുടെ വീട്ടിലേക്ക് തിരിച്ച് വരികയും ചെയ്തിരുന്നു.ഗാര്‍ഹിക പീഡന പരാതിയില്‍ വിനീഷിനെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു.പിന്നീട് വിദേശത്തായിരുന്ന വിനീഷ് നട്ടിലെത്തി കഴിഞ്ഞ ദിവസം ഹരിതയെ കൊല്ലുമെന്ന് ഭീഷണി പെടുത്തിയിരുന്നു.ഈപരാതിയില്‍ ഇയാളോട് ഇന്ന് 11 മണിക്ക് പൊന്നാനി സ്റ്റേഷനില്‍ ഹാജറാവാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു..

ഇതിനിടെയാണ് പുലര്‍ച്ചെ ഒരു മണിയോടെ ഹരിതയുടെ വീടിന് തീയിട്ടത്.സംഭവത്തില്‍ പൊന്നാനി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ദേഹാസ്യസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഹരിതയെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്

Related Posts

നാട്ടിൽ നിന്നും തിരിച്ചെത്തിയത് കഴിഞ്ഞ ദിവസം; സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി
UPDATES

നാട്ടിൽ നിന്നും തിരിച്ചെത്തിയത് കഴിഞ്ഞ ദിവസം; സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി

August 14, 2026
290
കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർ വീടിനുള്ളിൽ മരിച്ചനിലയിൽ
UPDATES

കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർ വീടിനുള്ളിൽ മരിച്ചനിലയിൽ

August 14, 2026
208
സംസ്ഥാനത്ത് ഇന്ന് പരക്കെ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
UPDATES

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

August 14, 2026
18
കൈക്കൂലി വാങ്ങുന്നതിനിടയിൽ ലാൻഡ് റവന്യു തഹസിൽദാറും സഹായികളും പിടിയിൽ
UPDATES

കൈക്കൂലി വാങ്ങുന്നതിനിടയിൽ ലാൻഡ് റവന്യു തഹസിൽദാറും സഹായികളും പിടിയിൽ

August 14, 2026
95
സി.എം. മൊയ്തുണ്ണി സാഹിബ് സ്മാരക പുരസ്കാരം സി. ഹരിദാസിന്
UPDATES

സി.എം. മൊയ്തുണ്ണി സാഹിബ് സ്മാരക പുരസ്കാരം സി. ഹരിദാസിന്

August 14, 2026
45
ലെസ്സൺ ലെൻസ്‌ ഇന്റഗ്രേറ്റഡ് ക്യാമ്പസ്സിൽ ഇ ഡി ക്ലബ്ബിന് തുടക്കം
UPDATES

ലെസ്സൺ ലെൻസ്‌ ഇന്റഗ്രേറ്റഡ് ക്യാമ്പസ്സിൽ ഇ ഡി ക്ലബ്ബിന് തുടക്കം

August 14, 2026
31
Next Post
കടവല്ലൂർ പഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതി 2025- 26 സാമ്പത്തിക വർഷത്തെ കരട് പദ്ധതിരേഖ പ്രകാശനം ചെയ്തു

കടവല്ലൂർ പഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതി 2025- 26 സാമ്പത്തിക വർഷത്തെ കരട് പദ്ധതിരേഖ പ്രകാശനം ചെയ്തു

Recent News

വാഹനപകടത്തിൽ ചികിത്സയിലായിരുന്ന തിരൂർ സ്വദേശി ജിദ്ദയിൽ മരിച്ചു

വാഹനപകടത്തിൽ ചികിത്സയിലായിരുന്ന തിരൂർ സ്വദേശി ജിദ്ദയിൽ മരിച്ചു

August 14, 2026
135
വനിതകളുടെ ഒത്തുചേരൽ അനാവശ്യം, അധിക്ഷേപ പരാമർശവുമായി ഓൾ കേരള മെൻസ് അസോസിയേഷൻ

വനിതകളുടെ ഒത്തുചേരൽ അനാവശ്യം, അധിക്ഷേപ പരാമർശവുമായി ഓൾ കേരള മെൻസ് അസോസിയേഷൻ

August 14, 2026
63
സാക്ഷരതാ മിഷൻ പ്രേരക് വി.ജയശ്രീക്ക് സ്വാതന്ത്ര്യ ദിന പുരസ്കാരം കൈമാറി

സാക്ഷരതാ മിഷൻ പ്രേരക് വി.ജയശ്രീക്ക് സ്വാതന്ത്ര്യ ദിന പുരസ്കാരം കൈമാറി

August 14, 2026
120
സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തിയെന്ന്; രാഹുല്‍ ഗാന്ധിക്കെതിരായ കേസ് സുപ്രിംകോടതി റദ്ദാക്കി

സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തിയെന്ന്; രാഹുല്‍ ഗാന്ധിക്കെതിരായ കേസ് സുപ്രിംകോടതി റദ്ദാക്കി

August 14, 2026
63
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025