• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, August 21, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

കഠിനംകുളം കൊലക്കേസ്; പ്രതി ജോൺസൺ ആശുപത്രി വിട്ടു

ckmnews by ckmnews
January 28, 2025
in Crime
A A
കഠിനംകുളം കൊലക്കേസ്; പ്രതി ജോൺസൺ ആശുപത്രി വിട്ടു
0
SHARES
178
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കഠിനംകുളം ആതിര കൊലക്കേസ് പ്രതി ജോൺസണെ ആശുപത്രിയിൽ നിന്നും മാറ്റി. കസ്റ്റഡിയിൽ എടുക്കുമ്പോൾ എലിവിഷം കഴിച്ച നിലയിൽ കണ്ടെത്തിയ പ്രതി കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ജോൺസൺ പൂർണ്ണ ആരോഗ്യവാനെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചതിനെ തുടർന്നാണ് പൊലീസ് ഇയാളുമായി തിരുവനന്തപുരത്തേക്ക് തിരിച്ചത്.കഴിഞ്ഞ 21നാണ് ഇൻസ്റ്റാഗ്രാം സുഹൃത്തായ ആതിരയെ പ്രതി വീട്ടിൽ കയറി കൊലപ്പെടുത്തിയത്. തുടർന്ന് ഇവിടെ നിന്നും കടന്നു കളഞ്ഞ പ്രതിയെ ദിവസങ്ങൾക്ക് ശേഷം ചിങ്ങവനം കുറിച്ചിയിൽ നിന്നാണ് ചിങ്ങവനം പൊലീസ് പിടികൂടിയത്.അതേസമയം, പ്രതി ജോൺസൺ ഔസേപ്പിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. പ്രതിയെ നാളെ കൊല നടന്ന വീട്ടിൽ എത്തിച്ചു തെളിവെടുപ്പ് നടത്തിയേക്കും. ആതിരയെ ജോൺസൺ ഔസേപ്പ് കഴുത്തിൽ കുത്തിയാണ് കൊലപ്പെടുത്തിയത്. ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിനു ശേഷമായിരുന്നു കൊലപാതകം. ഒരു വർഷം മുൻപ് ഇൻസ്റ്റഗ്രം വഴിയാണ് കൊല്ലം നീണ്ടകര സ്വദേശിയായ പ്രതിയും ആതിരയും പരിചയപ്പെട്ടത്.

Related Posts

കാസർഗോഡ് MDMA കേസ്: യൂത്ത് കോൺഗ്രസ് നേതാക്കൾ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ ; പ്രതികൾക്കായി ഹാജരായത് കോൺഗ്രസ് നേതാവ്
Crime

കാസർഗോഡ് MDMA കേസ്: യൂത്ത് കോൺഗ്രസ് നേതാക്കൾ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ ; പ്രതികൾക്കായി ഹാജരായത് കോൺഗ്രസ് നേതാവ്

August 20, 2026
71
തൊടുപുഴയിൽ മയക്കുമരുന്നുമായി ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ
Crime

തൊടുപുഴയിൽ മയക്കുമരുന്നുമായി ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ

August 19, 2026
110
തുണിക്കച്ചവടത്തിന്റെ മറവിൽ ലഹരി വിൽപന; എംഡിഎംഎയുമായി കുടുംബം പിടിയിലായി
Crime

തുണിക്കച്ചവടത്തിന്റെ മറവിൽ ലഹരി വിൽപന; എംഡിഎംഎയുമായി കുടുംബം പിടിയിലായി

August 19, 2026
210
പാലക്കാട്ടെ വൻ ലഹരിവേട്ട; ദമ്പതികൾക്കും സുഹൃത്തിനും പിന്നാലെ മുഖ്യ സൂത്രധാരനും പിടിയിൽ
Crime

പാലക്കാട്ടെ വൻ ലഹരിവേട്ട; ദമ്പതികൾക്കും സുഹൃത്തിനും പിന്നാലെ മുഖ്യ സൂത്രധാരനും പിടിയിൽ

August 18, 2026
188
ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകം; 13കാരിയായ കൊച്ചുമകളടക്കം പ്രായപൂര്‍ത്തിയാകാത്ത 4 പേര്‍ പിടിയില്‍
Crime

ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകം; 13കാരിയായ കൊച്ചുമകളടക്കം പ്രായപൂര്‍ത്തിയാകാത്ത 4 പേര്‍ പിടിയില്‍

August 18, 2026
562
കുറ്റിപ്പുറത്തു ഭാര്യയെയും മകളെയും വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍
Crime

കുറ്റിപ്പുറത്തു ഭാര്യയെയും മകളെയും വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍

August 15, 2026
500
Next Post
അജ്ഞാതന്‍ തീയിട്ടു; കോഴിക്കോട് ഇരുനില വീടുകളും ബൈക്കുകളും കത്തിനശിച്ചു

അജ്ഞാതന്‍ തീയിട്ടു; കോഴിക്കോട് ഇരുനില വീടുകളും ബൈക്കുകളും കത്തിനശിച്ചു

Recent News

കെ.എസ്.കെ.ടി.യു നന്നംമുക്ക് പഞ്ചായത്ത് കമ്മിറ്റി നന്നംമുക്ക് വില്ലേജ് ഓഫീസിലേക്ക് മാർച്ച് നടത്തി

കെ.എസ്.കെ.ടി.യു നന്നംമുക്ക് പഞ്ചായത്ത് കമ്മിറ്റി നന്നംമുക്ക് വില്ലേജ് ഓഫീസിലേക്ക് മാർച്ച് നടത്തി

August 20, 2026
27
ക്ഷേമപെൻഷൻ പദ്ധതി അട്ടിമറിക്കാനുള്ള യുഡിഎഫ് സർക്കാറിൻ്റെ നിലപാടിൽ പ്രതിഷേധിച്ച് കെഎസ്കെടിയു പ്രതിഷേധ മാർച്ച് നടത്തി

ക്ഷേമപെൻഷൻ പദ്ധതി അട്ടിമറിക്കാനുള്ള യുഡിഎഫ് സർക്കാറിൻ്റെ നിലപാടിൽ പ്രതിഷേധിച്ച് കെഎസ്കെടിയു പ്രതിഷേധ മാർച്ച് നടത്തി

August 20, 2026
15
വെളിയങ്കോട് ഗ്രാമപഞ്ചായത്ത് സദ്ഗമയ സ്പെഷ്യൽ പ്രൊജക്റ്റ്‌ സെന്റർ അടച്ചുപൂട്ടി ‘പ്രതിഷേധാര്‍ഹമെന്ന് യുഡിഎഫ്

വെളിയങ്കോട് ഗ്രാമപഞ്ചായത്ത് സദ്ഗമയ സ്പെഷ്യൽ പ്രൊജക്റ്റ്‌ സെന്റർ അടച്ചുപൂട്ടി ‘പ്രതിഷേധാര്‍ഹമെന്ന് യുഡിഎഫ്

August 20, 2026
2
ഉമ്മർകുട്ടി സാംസ്‌കാരിക കേന്ദ്രവും പൊൽപ്പാക്കര വായനശാലയും സംയുക്തമായി സാഹിത്യ സദസ്സ് സംഘടിപ്പിച്ചു

ഉമ്മർകുട്ടി സാംസ്‌കാരിക കേന്ദ്രവും പൊൽപ്പാക്കര വായനശാലയും സംയുക്തമായി സാഹിത്യ സദസ്സ് സംഘടിപ്പിച്ചു

August 20, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025