എടപ്പാൾ.തലമുണ്ട ലക്ഷം വീടിന് സമീപം താമസിക്കുന്ന പരേതനായ കുറ്റിക്കാട്ടിൽ ബാവ എന്നവരുടെ ഭാര്യ നബീസ (85)നിര്യാതനായി.മക്കൾ. അഷറഫ്,അബ്ബാസ് (ദുബായ് ), ഫാത്തിമ. ജമീല,സുബൈദ,സഫിയ, റസിയ മരുമക്കൾ ഷമീറ,ഷാഹിന.മുഹമ്മദ്,അബ്ബാസ്,മുഹമ്മദ് കുട്ടി,കരീം,പരേതനായ സിദ്ധീഖ്







