ചെറുവല്ലൂർ സ്നേഹ കലാസമിതി ചങ്ങരംകുളം ഓർക്കിഡ് ആശുപത്രിയുടെ സഹകരണത്തോടെ നടത്തുന്ന മെഡിക്കൽ ക്യാമ്പ് ഇന്ന് ഞായറാഴ്ച 9.30 മുതൽ 12 മണി വരെ നടക്കും.ചടങ്ങിൽ അഖില കേരള കവിത രചന മത്സര വിജയികൾക്കുള്ള സമ്മാന വിതരണം,ഉന്നത പഠന വിജയം നേടിയ ഡോക്ടർ സഫ അബ്ദുൾ റസാക്ക്,സാഹിത്യകാരൻ ബാബു ശ്രീഹരി എന്നിവരെ അനുമോദിക്കൽ എന്നിവ ഉണ്ടാകും