ചങ്ങരംകുളം:കക്കിടിപ്പുറം കെ.വി.യു പി സ്കൂൾ മാനേജർ രാമചന്ദ്രൻ കക്കിടിപ്പുറത്ത് (വേശു 74) നിര്യാതനായി.ഭാര്യ: വത്സല (മുൻ പ്രധാനാധ്യാപിക കെ.വി.യു പി സ്കൂൾ കക്കിടിപ്പുറം)
മക്കൾ: അഭിലാഷ് കക്കിടിപ്പുറത്ത്, അഭിജിത്ത്, അമൃത
മരുമക്കൾ: മേഘ, അഭിലാഷ്
സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പിൽ