• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, June 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

അടിപിടി കേസിലെ പ്രതി അരകിലോയോളം കഞ്ചാവുമായി പൊന്നാനി പോലീസിന്റെ പിടിയില്‍

ckmnews by ckmnews
January 18, 2025
in UPDATES
A A
അടിപിടി കേസിലെ പ്രതി അരകിലോയോളം കഞ്ചാവുമായി പൊന്നാനി പോലീസിന്റെ പിടിയില്‍
0
SHARES
231
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി:അടിപിടി കേസിലെ പ്രതി അരകിലോയോളം കഞ്ചാവുമായി പൊന്നാനി പോലീസിന്റെ പിടിയില്‍.കഴിഞ്ഞ ദിവസം പൊന്നാനി മുക്കാടി സ്വദേശി ചന്തക്കാരന്റെ വീട്ടിൽ മശൂദിനെ മാരകമായി അടിച്ചു പരിക്കേൽപ്പിച്ച കേസിലെ പ്രതികളാണ് കഞ്ചാവുമായി പിടിയിലായത്.പൊന്നാനി മരക്കടവ്സ്വദേശി ബീരാൻ കുട്ടിക്കാനത്ത് വീട്ടിൽ 39 വയസുള്ള അബ്ദുൽ മനാഫ് ആണ് അര കിലോയോളം കഞ്ചാവുമായി പോലീസ് പിടികൂടിയത്.മനാഫിനെതിരെ അടിപിടി കേസിന് പുറമേ എൻഡിപിഎസ് ആക്ട് പ്രകാരവും പോലീസ് കേസ് രജിസ്റ്റർ ചെയ്തു. മരക്കടവ് പുത്തൻപുരയിൽ 22 വയസുള്ള സൈനുൽ ആബിദിനെയും അടിപിടി കേസില്‍ പോലീസ് പിടികൂടി.പൊന്നാനി ഇൻസ്പെക്ടർ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ വിനോദ്.ടി ,അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ മധുസൂദനൻ,പോലീസുകാരായ സജു കുമാർ, അനിൽ വിശ്വന്‍,പ്രശാന്ത് കുമാർ, സജിമോൻ,വിനോദ്, സുമേഷ്, കൃപേഷ് എന്നിവരും ചേർന്നാണ് പ്രതികളെയും കഞ്ചാവും പിടികൂടിയത്.പൊന്നാനി കോടതിയിൽ ഹാജരാക്കിയ പ്രതികളെ തവനൂർ സെൻട്രൽ ജയിലിലേക്ക് റിമാൻഡ് ചെയ്തു.

Related Posts

‘പ്രിയ മി’ യാത്ര; കേരളത്തിലെ സ്ത്രീകൾക്ക് സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി, സൗജന്യയാത്രയ്ക്ക് തുടക്കമായി
UPDATES

June 15, 2026
29
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാറഞ്ചേരി യൂണിറ്റ് പരീക്ഷവിജയികളെ അനുമോദിച്ചു

25
നന്നംമുക്ക് പഞ്ചായത്ത് മുക്കുതല സ്കൂളിന് പച്ചക്കറി തൈകളും ചെണ്ടമല്ലി തൈകളും വിതരണം ചെയ്തു

വനിതാ വിദ്യാഭ്യാസം , സമൂല പരിവർത്തനം അനിവാര്യം: മുഈന കോൺവെക്കേഷൻ

13
ടീം ഇ ആർ എം മാധ്യമ പുരസ്കാരം ഷാജി ചപ്പയിലിന് സമ്മാനിച്ചു

24
തപസ്യ കലാ സാഹിത്യ വേദി എടപ്പാൾ അക്കിത്തം ജന്മശതാബ്ദി സംഘടിപ്പിച്ചു

11
Next Post
പൊന്നാനിയില്‍ രണ്ട് കിലോ കഞ്ചാവ് പിടിച്ച കേസില്‍ ഓടി രക്ഷപ്പെട്ട പ്രതി പിടിയിൽ

Recent News

‘പ്രിയ മി’ യാത്ര; കേരളത്തിലെ സ്ത്രീകൾക്ക് സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി, സൗജന്യയാത്രയ്ക്ക് തുടക്കമായി

‘പ്രിയ മി’ യാത്ര; കേരളത്തിലെ സ്ത്രീകൾക്ക് സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി, സൗജന്യയാത്രയ്ക്ക് തുടക്കമായി

June 15, 2026
29
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാറഞ്ചേരി യൂണിറ്റ് പരീക്ഷവിജയികളെ അനുമോദിച്ചു

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാറഞ്ചേരി യൂണിറ്റ് പരീക്ഷവിജയികളെ അനുമോദിച്ചു

June 15, 2026
25
നന്നംമുക്ക് പഞ്ചായത്ത് മുക്കുതല സ്കൂളിന് പച്ചക്കറി തൈകളും ചെണ്ടമല്ലി തൈകളും വിതരണം ചെയ്തു

നന്നംമുക്ക് പഞ്ചായത്ത് മുക്കുതല സ്കൂളിന് പച്ചക്കറി തൈകളും ചെണ്ടമല്ലി തൈകളും വിതരണം ചെയ്തു

June 15, 2026
25
വനിതാ വിദ്യാഭ്യാസം , സമൂല പരിവർത്തനം അനിവാര്യം: മുഈന കോൺവെക്കേഷൻ

വനിതാ വിദ്യാഭ്യാസം , സമൂല പരിവർത്തനം അനിവാര്യം: മുഈന കോൺവെക്കേഷൻ

June 15, 2026
13
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025