• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, March 20, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ ആകെ രജിസ്റ്റര്‍ ചെയ്തത് 40 കേസുകള്‍; സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ckmnews by ckmnews
January 16, 2025
in Kerala
A A
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ ആകെ രജിസ്റ്റര്‍ ചെയ്തത് 40 കേസുകള്‍; സര്‍ക്കാര്‍ ഹൈക്കോടതിയില്‍
0
SHARES
30
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ ആകെ രജിസ്റ്റര്‍ ചെയ്തത് 40 കേസുകളെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. മൂന്ന് കേസുകളില്‍ ഉടന്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നും എസ്ഐടി വ്യക്തമാക്കി.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്തത് 35 കേസുകളാണ്. 5 കേസുകള്‍ നോഡല്‍ ഓഫീസര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലുള്ളതാണ്. 7 കേസുകളില്‍ കുറ്റപത്രം നല്‍കിയെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.

അതേസമയം നേരത്തെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണസംഘം എടുത്ത കേസ് തുടരാന്‍ താത്പര്യമില്ലെന്ന് മാലാ പാര്‍വ്വതി ഉള്‍പ്പെടെയുളള നടിമാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു

സ്വകാര്യത സൂക്ഷിക്കപ്പെടുമെന്ന ഉറപ്പിലാണ് ഹേമ കമ്മിറ്റിക്ക് മു്മ്പാകെ മൊഴികള്‍ നല്‍കിയത്. പൊലീസിന് മുന്നില്‍ മൊഴി നല്‍കാന്‍ താത്പര്യമില്ലെന്നും നടിമാര്‍ അറിയിക്കുകയായിരുന്നു. മൊഴി നല്‍കാന്‍ നിര്‍ബന്ധിക്കേണ്ടതില്ലെന്ന് ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു

Related Posts

മാസപ്പിറവി കണ്ടു സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാള്‍
Kerala

മാസപ്പിറവി കണ്ടു സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാള്‍

March 19, 2026
277
വഴങ്ങാതെ ഹൈക്കമാന്‍ഡ്; കെ സുധാകരന് സീറ്റില്ല
Kerala

വഴങ്ങാതെ ഹൈക്കമാന്‍ഡ്; കെ സുധാകരന് സീറ്റില്ല

March 19, 2026
150
‘ജഡ്ജി പ്രവർത്തിച്ചത് യാന്ത്രികമായി’; വാളയാർ ആൾക്കൂട്ട കൊലക്കേസിൽ എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി
Kerala

‘ജഡ്ജി പ്രവർത്തിച്ചത് യാന്ത്രികമായി’; വാളയാർ ആൾക്കൂട്ട കൊലക്കേസിൽ എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

March 19, 2026
85
സീറ്റില്ല, രാജിക്കൊരുങ്ങി KSU അധ്യക്ഷൻ അലോഷ്യസ് സേവ്യർ; പിന്നീട് നിഷേധിച്ച് ഫേയ്സ്ബുക്ക് കുറിപ്പ്
Kerala

സീറ്റില്ല, രാജിക്കൊരുങ്ങി KSU അധ്യക്ഷൻ അലോഷ്യസ് സേവ്യർ; പിന്നീട് നിഷേധിച്ച് ഫേയ്സ്ബുക്ക് കുറിപ്പ്

March 19, 2026
46
രണ്ടാം ബലാത്സംഗ കേസ്; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കില്ല
Kerala

രണ്ടാം ബലാത്സംഗ കേസ്; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കില്ല

March 19, 2026
24
വീണ്ടും ട്വന്റി20 ക്ക് തിരിച്ചടി; നടി വീണാ നായര്‍ക്കും വോട്ടില്ല
Kerala

വീണ്ടും ട്വന്റി20 ക്ക് തിരിച്ചടി; നടി വീണാ നായര്‍ക്കും വോട്ടില്ല

March 19, 2026
105
Next Post
കലോത്സവ റിപ്പോർട്ടിങ്ങിലെ ദ്വയാർത്ഥ പ്രയോഗം; ‘റിപ്പോർട്ടർ’ ചാനലിനെതിരെ പോക്സോ കേസെടുത്തു

കലോത്സവ റിപ്പോർട്ടിങ്ങിലെ ദ്വയാർത്ഥ പ്രയോഗം; 'റിപ്പോർട്ടർ' ചാനലിനെതിരെ പോക്സോ കേസെടുത്തു

Recent News

കോണ്‍ഗ്രസ് രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്ത്; കെ സുധാകരനും അടൂര്‍ പ്രകാശിനും ദീപ്തി മേരി വര്‍ഗീസിനും സീറ്റില്ല; പേരുകള്‍ ഇങ്ങനെ

കോണ്‍ഗ്രസ് രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്ത്; കെ സുധാകരനും അടൂര്‍ പ്രകാശിനും ദീപ്തി മേരി വര്‍ഗീസിനും സീറ്റില്ല; പേരുകള്‍ ഇങ്ങനെ

March 20, 2026
152
മാസപ്പിറവി കണ്ടു സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാള്‍

മാസപ്പിറവി കണ്ടു സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാള്‍

March 19, 2026
277
വഴങ്ങാതെ ഹൈക്കമാന്‍ഡ്; കെ സുധാകരന് സീറ്റില്ല

വഴങ്ങാതെ ഹൈക്കമാന്‍ഡ്; കെ സുധാകരന് സീറ്റില്ല

March 19, 2026
150
‘ജഡ്ജി പ്രവർത്തിച്ചത് യാന്ത്രികമായി’; വാളയാർ ആൾക്കൂട്ട കൊലക്കേസിൽ എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

‘ജഡ്ജി പ്രവർത്തിച്ചത് യാന്ത്രികമായി’; വാളയാർ ആൾക്കൂട്ട കൊലക്കേസിൽ എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

March 19, 2026
85
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025