• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, September 23, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Highlights

ഗാസ സമാധാനത്തിലേക്ക് ; വെടിനിറുത്തൽ കരാർ ഇസ്രയേലും ഹമാസും അംഗീകരിച്ചു,​ അവസാനിക്കുന്നത് 15 മാസം നീണ്ട യുദ്ധം

ckmnews by ckmnews
January 15, 2025
in Highlights, International
A A
ഗാസ സമാധാനത്തിലേക്ക് ; വെടിനിറുത്തൽ കരാർ ഇസ്രയേലും ഹമാസും അംഗീകരിച്ചു,​ അവസാനിക്കുന്നത് 15 മാസം നീണ്ട യുദ്ധം
0
SHARES
213
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഗാസ ഒടുവിൽ സമാധാനത്തിന്റെ വെള്ളരിപ്രാവുകൾ പറക്കുന്നതിന് അരങ്ങൊരുങ്ങുന്നു. വെടിനിറുത്തൽ കരാ‍ർ ഉടൻ നിലവിൽ വരുമെന്ന റിപ്പോർ്ട്ടുകൾ പുറത്തുവന്നു. ഖത്തർ മുന്നോട്ട് വച്ച വെടിനിറുത്തൽ സംബന്ധിച്ച കരട് ഹമാസും ഇസ്രയേലും അംഗീകരിച്ചതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യിുന്നു. ആറാഴ്ചത്തെ വെടിനിറുത്തലിനാണ് ധാരണയായിരിക്കുന്നത്. വെടിനിറുത്തൽ സംബന്ധിച്ച പ്രഖ്യാപനങ്ങളുമായി ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് ഉടൻ മാദ്ധ്യമങ്ങളെ കാണും. കരാറിന്റെ ഭാഗമായി ബന്ദികളുടെയും പാലസ്തീൻ തടവുകാരുടെയും മോചനത്തിന് ധാരണയായിട്ടുണ്ട്. 94 ഇസ്രയേലി തടവുകാരെ ഹമാസും 1000 പാലസ്തീനി തടവുകാരെ ഇസ്രയേലും പരസ്പരം കൈമാറും.

സമാധാന ചർച്ചകൾക്ക് ഖത്തറും അമേരിക്കയും ഈജിപ്റ്റുമാണ് മദ്ധ്യസ്ഥത വഹിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി ദോഹയിൽ ഇത് സംബന്ധിച്ച് ചർച്ചകൾ നടന്നുവരികയായിരുന്നു. മൊസാദ് തലവൻ,​ യു.എസ് പ്രതിനിധികൾ,​ ഹമാസ് നേതാക്കൾ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തിരുന്നു. അ​മേ​രി​ക്ക​യു​ടെ​ ​നി​യു​ക്ത​ ​പ്ര​സി​ഡ​ന്റ് ​ഡൊ​ണാ​ൾ​ഡ് ​ട്രം​പി​ന്റെ​ ​സ​മ്മ​ർ​ദ്ദം​ ​മ​റ്റാ​രു​ ​ഘ​ട​ക​മാ​ണ്.

2023​ ​ഒ​ക്ടോ​ബ​ർ​ 7​ന് ​ആ​രം​ഭി​ച്ച​ ​ഗാ​സ​യി​ലെ​ ​ഇ​സ്ര​യേ​ൽ​ ​യു​ദ്ധം​ ​ഇ​തു​വ​രെ​ 46,640​ലേ​റെ​ ​പാ​ല​സ്തീ​നി​ക​ളു​ടെ​ ​ജീ​വ​നെ​ടു​ത്തു​ക​ഴി​ഞ്ഞു.​ ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​ഒ​ക്ടോ​ബ​റി​ൽ​ ​ഹ​മാ​സ് ​ത​ല​വ​ൻ​ ​യ​ഹ്യാ​ ​സി​ൻ​വാ​റി​നെ​ ​വ​ധി​ച്ച​തി​ന് ​പി​ന്നാ​ലെ​ ​ഇ​സ്ര​യേ​ൽ​ ​വെ​ടി​നി​റു​ത്ത​ലി​ന് ​ത​യ്യാ​റാ​കു​മെ​ന്ന് ​ക​രു​തി​യി​രു​ന്നു.​ ​ഹ​മാ​സി​ന്റെ​ ​മു​ൻ​ ​ത​ല​വ​ൻ​ ​ഇ​സ്‌​മ​യി​ൽ​ ​ഹ​നി​യേ,​​​ ​സ​ഖ്യ​ക​ക്ഷി​യാ​യ​ ​ഹി​സ്ബു​ള്ള​യു​ടെ​ ​മേ​ധാ​വി​ ​ഹ​സ​ൻ​ ​ന​സ്ര​ള്ള​ ​എ​ന്നി​വ​രെ​യും​ ​ഇ​സ്ര​യേ​ൽ​ ​വ​ധി​ച്ചി​രു​ന്നു.​ ​യു.​എ​സും​ ​ഫ്രാ​ൻ​സും​ ​മു​ന്നോ​ട്ടു​വ​ച്ച​ ​മ​ദ്ധ്യ​സ്ഥ​ ​ക​രാ​ർ​ ​അം​ഗീ​ക​രി​ച്ച​ ​ഇ​സ്ര​യേ​ൽ​ ​ന​വം​ബ​റി​ൽ​ ​ലെ​ബ​നീ​സ് ​അ​തി​ർ​ത്തി​യി​ൽ​ ​ഹി​സ്ബു​ള്ള​യു​മാ​യി​ ​വെ​ടി​നി​റു​ത്ത​ൽ​ ​പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.​ ​ഗാ​സ​ ​യു​ദ്ധം​ ​നീ​ട്ടി​ക്കൊ​ണ്ടു​ ​പോ​കു​ന്ന​തി​ൽ​ ​ഇ​സ്ര​യേ​ൽ​ ​നേ​താ​ക്ക​ൾ​ക്കി​ട​യി​ലും​ ​അ​തൃ​പ്തി​യു​ണ്ട്.

Related Posts

9 രാജ്യ ങ്ങളിൽ ഇന്ത്യക്കാർക്ക് വിസ ചട്ടങ്ങളിൽ മാറ്റം
International

9 രാജ്യ ങ്ങളിൽ ഇന്ത്യക്കാർക്ക് വിസ ചട്ടങ്ങളിൽ മാറ്റം

September 19, 2026
403
ജീവിച്ചിരിക്കുന്ന പ്രസിഡന്റിന്റെ ചിത്രം വരുന്നത് ഒരു നൂറ്റാണ്ടിന് ശേഷം! അമേരിക്കന്‍ നാണയത്തില്‍ ഇനി ട്രംപും; സവിശേഷതകൾ എന്തൊക്കെ?
International

ജീവിച്ചിരിക്കുന്ന പ്രസിഡന്റിന്റെ ചിത്രം വരുന്നത് ഒരു നൂറ്റാണ്ടിന് ശേഷം! അമേരിക്കന്‍ നാണയത്തില്‍ ഇനി ട്രംപും; സവിശേഷതകൾ എന്തൊക്കെ?

September 4, 2026
136
നേപ്പാളിലെ മിന്നൽ പ്രളയം: മരണസംഖ്യ 1,127 ആയി; കാണാതായവർക്കായി എട്ടാം ദിവസവും തെരച്ചിൽ തുടരുന്നു
International

നേപ്പാളിലെ മിന്നൽ പ്രളയം: മരണസംഖ്യ 1,127 ആയി; കാണാതായവർക്കായി എട്ടാം ദിവസവും തെരച്ചിൽ തുടരുന്നു

September 2, 2026
44
ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കുത്തേറ്റ് മരിച്ചു; കുത്തിയ സ്ത്രീയെ പൊലീസ് വെടിവച്ചുകൊന്നു
International

ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കുത്തേറ്റ് മരിച്ചു; കുത്തിയ സ്ത്രീയെ പൊലീസ് വെടിവച്ചുകൊന്നു

September 2, 2026
198
നേപ്പാള്‍ പ്രളയത്തിൽ കൊല്ലം സ്വദേശിനിയെ കാണാതായി; വിസ സ്റ്റാമ്പ് ചെയ്യുന്നതിനിടെ അപകടത്തില്‍പ്പെട്ടതായി സംശയം
International

നേപ്പാള്‍ പ്രളയത്തിൽ കൊല്ലം സ്വദേശിനിയെ കാണാതായി; വിസ സ്റ്റാമ്പ് ചെയ്യുന്നതിനിടെ അപകടത്തില്‍പ്പെട്ടതായി സംശയം

September 1, 2026
9
സിംബാബ്‌വെയില്‍ ബോട്ടപകടം; 44 പേര്‍ക്ക് ദാരുണാന്ത്യം
International

സിംബാബ്‌വെയില്‍ ബോട്ടപകടം; 44 പേര്‍ക്ക് ദാരുണാന്ത്യം

August 12, 2026
163
Next Post
പത്തനംതിട്ട പീഡനം ; അഞ്ചുപേർ കൂടി പിടിയിൽ. അറസ്റ്റിലായ 52 പേരിൽ അഞ്ചുപേർ പ്രായപൂർത്തിയാകാത്തവർ

പത്തനംതിട്ട പീഡനം ; അഞ്ചുപേർ കൂടി പിടിയിൽ. അറസ്റ്റിലായ 52 പേരിൽ അഞ്ചുപേർ പ്രായപൂർത്തിയാകാത്തവർ

Recent News

ഇ ഡി കത്തിന്റെ മറവില്‍ പിണറായി വിജയനെ വേട്ടയാടാനുള്ള നീക്കത്തിനെതിരെ എടപ്പാളില്‍ സിപിഎം പ്രതിഷേധം

ഇ ഡി കത്തിന്റെ മറവില്‍ പിണറായി വിജയനെ വേട്ടയാടാനുള്ള നീക്കത്തിനെതിരെ എടപ്പാളില്‍ സിപിഎം പ്രതിഷേധം

September 22, 2026
7
ആലങ്കോട് ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർക്ക് യാത്രയയപ്പ് നൽകി

ആലങ്കോട് ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർക്ക് യാത്രയയപ്പ് നൽകി

September 22, 2026
20
പ്രിയദർശിനി സൗജന്യ യാത്രക്ക് 100 ദിവസം’യുഡിഎഫ് വനിതാ പ്രവർത്തകർ വിജയാഘോഷം നടത്തി

പ്രിയദർശിനി സൗജന്യ യാത്രക്ക് 100 ദിവസം’യുഡിഎഫ് വനിതാ പ്രവർത്തകർ വിജയാഘോഷം നടത്തി

September 22, 2026
9
കറുകപുത്തൂരിലെ ജ്വല്ലറിയിൽ നിന്ന് 3.85 കോടിയുടെ സ്വർണം തട്ടിയ സംഭവം’അസിസ്റ്റൻ്റ് മാനേജർ പിടിയില്‍’സ്വർണം വിറ്റത് കൂറ്റനാട് പട്ടാമ്പി മേഖലയിലെ സേട്ടുമാർക്കെന്ന് സൂചന

കറുകപുത്തൂരിലെ ജ്വല്ലറിയിൽ നിന്ന് 3.85 കോടിയുടെ സ്വർണം തട്ടിയ സംഭവം’അസിസ്റ്റൻ്റ് മാനേജർ പിടിയില്‍’സ്വർണം വിറ്റത് കൂറ്റനാട് പട്ടാമ്പി മേഖലയിലെ സേട്ടുമാർക്കെന്ന് സൂചന

September 22, 2026
9
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025