ചങ്ങരംകുളം:കെസി അഹമ്മദ് & ഒതളൂര്‍ ഉണ്ണി അനുസ്മരണം ഇന്ന് വൈകിയിട്ട് 5 മണിക്ക് നടക്കും.ആലംകോട് നന്നംമുക്ക് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ചങ്ങരംകുളം ഹൈവേ ജംഗ്ഷനില്‍ നടക്കുന്ന പരിപാടി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉദ്ഘാടനം ചെയ്യും.സന്ദീപ് വാരിയര്‍ മുഖ്യപ്രഭാഷണം നടത്തും.മറ്റു പ്രമുഖ നേതാക്കള്‍ പങ്കെടുക്കും