• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, June 11, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

CMRL മാസപ്പടി കേസ്; 185 കോടിയുടെ അഴിമതിയെന്ന് കേന്ദ്രം

ckmnews by ckmnews
January 11, 2025
in National
A A
CMRL മാസപ്പടി കേസ്; 185 കോടിയുടെ അഴിമതിയെന്ന് കേന്ദ്രം
0
SHARES
101
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മാസപ്പടി കേസിൽ CMRL നെതിരെ ഗുരുതരാരോപണവുമായി കേന്ദ്രം.CMRL 185 കോടിയുടെ അനധികൃത പണമിടപാട് നടത്തിയിട്ടുണ്ടെന്ന് കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയിൽ.പണം നൽകിയത് വിവിധ രാഷ്ട്രീയ പ്രവർത്തകർക്കും സ്ഥാപനങ്ങൾക്കും. സങ്കൽപ്പിക്കാൻ കഴിയാത്ത അഴിമതി എന്നും കേന്ദ്രം.ഡൽഹി ഹൈക്കോടതിയിൽ കേന്ദ്രസർക്കാർ എഴുതി സമർപ്പിച്ച വിശദമായ വാദത്തിലാണ് CMRL നെതിരെ ഗുരുതരാരോപണം ഉന്നയിച്ചത്.സ്ഥാപനത്തിന്റെ സുഗമമായ നടത്തിപ്പിന് വിവിധ രാഷ്ട്രീയ നേതാക്കളുമായും സ്ഥാപനങ്ങളുമായും CMRL അനധികൃത പണമിടപാട് നടത്തി, 185 കോടിയുടെ അനധികൃത പണമിടപാടിൽ എക്സാലോജികുമായി മാത്രം നടത്തിയത് 1.72 കോടിയുടെ ഇടപാടാണ്. കോർപ്പറേറ്റ് സ്ഥാപനത്തിന്റെ മറവിൽ നടത്തിയത് സങ്കൽപ്പിക്കാൻ കഴിയാത്ത അഴിമതി. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ തകർക്കുന്ന അഴിമതിയാണെന്നും കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു.അനധികൃതമായി നടത്തിയ പണമിടപാട് CMRL മായി ബന്ധപ്പെട്ട കച്ചവടക്കാരുടെ ചരക്ക് നീക്കത്തിലെ ചിലവിൽ ഉൾപ്പെടുത്തി കണക്കിൽ കാണിച്ചു. CMRL നെതിരെ ആദായ നികുതി വകുപ്പും വാദം സമർപ്പിച്ചു. നിയമപ്രകാരമുള്ള തുടർനടപടികൾ സ്വീകരിക്കാമെന്നും CMRL ന്റെ ഹർജി തള്ളണമെന്നും ആവശ്യപ്പെട്ടു.ഇതോടെ CMRL ന്മേലുള്ള കുരുക്ക് മുറുകുകയാണ്.

Related Posts

എഥനോൾ കൂടുതൽ ചേർത്ത പെട്രോളിന് വൻ നികുതിയിളവ്, സുപ്രധാന നീക്കവുമായി കേന്ദ്രസർക്കാർ
National

എഥനോൾ കൂടുതൽ ചേർത്ത പെട്രോളിന് വൻ നികുതിയിളവ്, സുപ്രധാന നീക്കവുമായി കേന്ദ്രസർക്കാർ

June 11, 2026
89
സംവിധായകന്‍ പി ഭാരതിരാജ അന്തരിച്ചു
National

സംവിധായകന്‍ പി ഭാരതിരാജ അന്തരിച്ചു

June 10, 2026
117
സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം കുറച്ച് കേന്ദ്രം; ഇനി ലഭിക്കുക വര്‍ഷത്തില്‍ നാല് എണ്ണം മാത്രം
National

സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം കുറച്ച് കേന്ദ്രം; ഇനി ലഭിക്കുക വര്‍ഷത്തില്‍ നാല് എണ്ണം മാത്രം

June 9, 2026
16
‘എൻഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് 20 എംപിമാർ’; ലോക്‌സഭയിലും പിളർന്ന് തൃണമൂൽ
National

‘എൻഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് 20 എംപിമാർ’; ലോക്‌സഭയിലും പിളർന്ന് തൃണമൂൽ

June 8, 2026
210
ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കണം: കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ ഇന്ത്യാസഖ്യം
National

ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കണം: കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ ഇന്ത്യാസഖ്യം

June 8, 2026
72
CJP പ്രതിഷേധത്തിനിടെ ആനി രാജയ്ക്ക് നേരെ കയ്യേറ്റശ്രമം; ആക്രമണം പൊലീസ് ഒത്താശയോടെയെന്ന് ആരോപണം
Latest News

CJP പ്രതിഷേധത്തിനിടെ ആനി രാജയ്ക്ക് നേരെ കയ്യേറ്റശ്രമം; ആക്രമണം പൊലീസ് ഒത്താശയോടെയെന്ന് ആരോപണം

June 6, 2026
115
Next Post
സൗജന്യ റീചാര്‍ജ് ഓഫര്‍ സന്ദേശം തട്ടിപ്പ്: ക്ലിക്ക് ചെയ്ത് കുടുങ്ങരുത്; മുന്നറിയിപ്പുമായി കേരള പൊലീസ്

സൗജന്യ റീചാര്‍ജ് ഓഫര്‍ സന്ദേശം തട്ടിപ്പ്: ക്ലിക്ക് ചെയ്ത് കുടുങ്ങരുത്; മുന്നറിയിപ്പുമായി കേരള പൊലീസ്

Recent News

സി.എം. യൂസഫിന് വിട നല്‍കാന്‍ ഒരുങ്ങി നാട് ‘മൃതദേഹം വളയംകുളം അസ്സബാഹ് കോളേജില്‍ പൊതുദര്‍ശനം

സി.എം. യൂസഫിന് വിട നല്‍കാന്‍ ഒരുങ്ങി നാട് ‘മൃതദേഹം വളയംകുളം അസ്സബാഹ് കോളേജില്‍ പൊതുദര്‍ശനം

June 11, 2026
1.7k
KSRTC ഓർഡിനറി ബസിലെ സ്ത്രീകളുടെ സൗജന്യ യാത്ര; ഉത്തരവിറക്കി ഗതാഗത സെക്രട്ടറി

KSRTC ഓർഡിനറി ബസിലെ സ്ത്രീകളുടെ സൗജന്യ യാത്ര; ഉത്തരവിറക്കി ഗതാഗത സെക്രട്ടറി

June 11, 2026
144
‘നിര്‍ഭാഗ്യകരമായ സംഭവം’; ചിന്നക്കനാലില്‍ കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന കുട്ടിയെ സന്ദര്‍ശിച്ച് പിണറായി വിജയന്‍

‘നിര്‍ഭാഗ്യകരമായ സംഭവം’; ചിന്നക്കനാലില്‍ കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന കുട്ടിയെ സന്ദര്‍ശിച്ച് പിണറായി വിജയന്‍

June 11, 2026
63
ചേകനൂർ എ.ജെ.ബി സ്കൂളിൽ LSS ജേതാക്കളെ ആദരിക്കലും സ്കൂൾകിറ്റ് വിതരണവും നടന്നു

ചേകനൂർ എ.ജെ.ബി സ്കൂളിൽ LSS ജേതാക്കളെ ആദരിക്കലും സ്കൂൾകിറ്റ് വിതരണവും നടന്നു

June 11, 2026
107
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025