• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, June 11, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

നഴ്‌സിംഗ് വിദ്യാ‌ർത്ഥിനിയുടെ മരണം; ഡോക്‌ടർമാർക്കെതിരെ കേസ്, അന്വേഷണം തൃപ്‌തികരമെന്ന് പിതാവ്

ckmnews by ckmnews
January 11, 2025
in Crime, Highlights
A A
നഴ്‌സിംഗ് വിദ്യാ‌ർത്ഥിനിയുടെ മരണം; ഡോക്‌ടർമാർക്കെതിരെ കേസ്, അന്വേഷണം തൃപ്‌തികരമെന്ന് പിതാവ്
0
SHARES
128
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

നഴ്‌സിംഗ് വിദ്യാർത്ഥിനി അമ്മു സജീവിന്റെ മരണത്തിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിലെ രണ്ട് ഡോക്‌‌ടർമാർക്കെതിരെയും ജീവനക്കാർക്കെതിരെയും കേസെടുത്തതിൽ തൃപ്‌തിയുണ്ടെന്ന് പിതാവ് സജീവ്. അന്വേഷണം ശരിയായ നിലയിലാണ്. അതിന് തെളിവാണ് ഞങ്ങൾ നൽകിയ രണ്ട് പരാതികളിലും നടപടി വന്നത്. ലോക്കൽ പൊലീസിന്റെ അന്വേഷണം തൃപ്‌തികരമാണെന്നും സജീവ് പറഞ്ഞു. പത്തനംതിട്ട ഡിവൈഎസ്‌പിക്കാണ് അന്വേഷണ ചുമതല.ചുട്ടിപ്പാറ നഴ്‌സിംഗ് കോളേജിലെ നാലാം വർഷ വിദ്യാർത്ഥിനിയായിരുന്നു അമ്മു എ സജീവ്. കഴിഞ്ഞ നവംബർ 15നാണ് പത്തനംതിട്ടയിൽ താമസിച്ചിരുന്ന ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് അമ്മു വീണ് മരിച്ചത്. അമ്മുവിനെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോൾ മതിയായ ചികിത്സ നൽകുന്നതിനും വിദഗ്ദ്ധ ചികിത്സയ്‌ക്ക് കൊണ്ടുപോകുന്നതിനും വൈകിയെന്ന് കാണിച്ചാണ് പിതാവ് പരാതി നൽകിയത്. പത്തനംതിട്ടയിൽ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു അമ്മുവിന്റെ മരണം സംഭവിച്ചത്.

ചികിത്സാപ്പിഴവ് സംഭവിച്ചുവെന്ന് കാണിച്ച് അമ്മുവിന്റെ പിതാവ് സജീവ് നല്‍കിയ പരാതിയില്‍ അന്നേദിവസം ഡ്യൂട്ടിയിലുണ്ടായിരുന്നു ഡോക്ടര്‍മാര്‍ക്കും ബന്ധപ്പെട്ട ജീവനക്കാര്‍ക്കുമെതിരെ പത്തനംതിട്ട പൊലീസ് കേസെടുത്തിരുന്നു. അമ്മു പരിക്കേറ്റ് ചികിത്സയ്ക്ക് എത്തിയ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍, ഓര്‍ത്തോ വിഭാഗം ഡോക്ടര്‍, ജീവനക്കാര്‍ എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്. ഡോക്ടര്‍മാര്‍ കൃത്യമായി ചികിത്സ നല്‍കിയില്ലെന്നും ഐസിയു സൗകര്യമുള്ള ആംബുലന്‍സില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചില്ലെന്നും സജീവിന്റെ പരാതിയില്‍ പറയുന്നു.

Related Posts

കുന്നംകുളം കേച്ചേരി കല്ലട ബാറിൽ യുവാവിനെ സംഘം ചേർന്ന് മർദിച്ച കേസിൽ പ്രതികളെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു
Crime

കുന്നംകുളം കേച്ചേരി കല്ലട ബാറിൽ യുവാവിനെ സംഘം ചേർന്ന് മർദിച്ച കേസിൽ പ്രതികളെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു

June 11, 2026
402
‘ഖനിയില്‍ നിന്ന് നേരിട്ട് സ്വര്‍ണക്കട്ടികള്‍ കൊണ്ടുവന്ന് തരും’; തട്ടിപ്പ് നടത്തിയ ‘കെജിഎഫ് സ്വാമി’ തൃശ്ശൂരിൽ അറസ്റ്റില്‍
Crime

‘ഖനിയില്‍ നിന്ന് നേരിട്ട് സ്വര്‍ണക്കട്ടികള്‍ കൊണ്ടുവന്ന് തരും’; തട്ടിപ്പ് നടത്തിയ ‘കെജിഎഫ് സ്വാമി’ തൃശ്ശൂരിൽ അറസ്റ്റില്‍

June 11, 2026
210
ദളിത് യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച കേസ്; പാലക്കാട്ടെ കോൺഗ്രസ് കൗൺസിലർ പ്രശോഭിന് ജാമ്യമില്ല
Crime

ദളിത് യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച കേസ്; പാലക്കാട്ടെ കോൺഗ്രസ് കൗൺസിലർ പ്രശോഭിന് ജാമ്യമില്ല

June 8, 2026
36
ഓപ്പറേഷന്‍ തൂഫാന്‍ തുടരുന്നു; കഴിഞ്ഞ ദിവസം വരെ രജിസ്റ്റര്‍ ചെയ്തത് 270 കേസുകള്‍
Crime

ഓപ്പറേഷന്‍ തൂഫാന്‍ തുടരുന്നു; കഴിഞ്ഞ ദിവസം വരെ രജിസ്റ്റര്‍ ചെയ്തത് 270 കേസുകള്‍

June 7, 2026
73
ഗൾഫിലേക്കുപോകുന്ന യുവാവിനെ കബളിപ്പിച്ച്‌ കഞ്ചാവ് കടത്തിനുശ്രമം, നൽകിയത് സുഹൃത്തിന്റെ സഹോദരൻ
Crime

ഗൾഫിലേക്കുപോകുന്ന യുവാവിനെ കബളിപ്പിച്ച്‌ കഞ്ചാവ് കടത്തിനുശ്രമം, നൽകിയത് സുഹൃത്തിന്റെ സഹോദരൻ

June 7, 2026
917
ചങ്ങരംകുളത്ത് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വിതരണം’20 വയസുകാരന്‍ പിടിയില്‍
Crime

ചങ്ങരംകുളത്ത് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വിതരണം’20 വയസുകാരന്‍ പിടിയില്‍

June 5, 2026
2.1k
Next Post
റെയിൽവെ ഗേറ്റിന് സമീപം ട്രെയിൻ തട്ടി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

റെയിൽവെ ഗേറ്റിന് സമീപം ട്രെയിൻ തട്ടി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

Recent News

സി.എം. യൂസഫിന് വിട നല്‍കാന്‍ ഒരുങ്ങി നാട് ‘മൃതദേഹം വളയംകുളം അസ്സബാഹ് കോളേജില്‍ പൊതുദര്‍ശനം

സി.എം. യൂസഫിന് വിട നല്‍കാന്‍ ഒരുങ്ങി നാട് ‘മൃതദേഹം വളയംകുളം അസ്സബാഹ് കോളേജില്‍ പൊതുദര്‍ശനം

June 11, 2026
1.5k
KSRTC ഓർഡിനറി ബസിലെ സ്ത്രീകളുടെ സൗജന്യ യാത്ര; ഉത്തരവിറക്കി ഗതാഗത സെക്രട്ടറി

KSRTC ഓർഡിനറി ബസിലെ സ്ത്രീകളുടെ സൗജന്യ യാത്ര; ഉത്തരവിറക്കി ഗതാഗത സെക്രട്ടറി

June 11, 2026
134
‘നിര്‍ഭാഗ്യകരമായ സംഭവം’; ചിന്നക്കനാലില്‍ കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന കുട്ടിയെ സന്ദര്‍ശിച്ച് പിണറായി വിജയന്‍

‘നിര്‍ഭാഗ്യകരമായ സംഭവം’; ചിന്നക്കനാലില്‍ കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന കുട്ടിയെ സന്ദര്‍ശിച്ച് പിണറായി വിജയന്‍

June 11, 2026
57
ചേകനൂർ എ.ജെ.ബി സ്കൂളിൽ LSS ജേതാക്കളെ ആദരിക്കലും സ്കൂൾകിറ്റ് വിതരണവും നടന്നു

ചേകനൂർ എ.ജെ.ബി സ്കൂളിൽ LSS ജേതാക്കളെ ആദരിക്കലും സ്കൂൾകിറ്റ് വിതരണവും നടന്നു

June 11, 2026
101
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025