• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, October 1, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

മാലിന്യത്തിൽ നിന്ന് വൈദ്യുതിയുണ്ടാക്കുന്ന പദ്ധതിയ്ക്ക് അവസാനം

ckmnews by ckmnews
January 11, 2025
in Kerala
A A
മാലിന്യത്തിൽ നിന്ന് വൈദ്യുതിയുണ്ടാക്കുന്ന പദ്ധതിയ്ക്ക് അവസാനം
0
SHARES
16
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മാലിന്യത്തിൽ നിന്ന് വൈദ്യുതിയുണ്ടാക്കുന്ന പദ്ധതി സർക്കാർ പൂർണമായും അവസാനിപ്പിച്ചതായി റിപ്പോർട്ട്. പദ്ധതി അവസാനിപ്പിച്ചു കൊണ്ട് തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവിറക്കി. കോഴിക്കോട്, കൊച്ചി, കൊല്ലം, തിരുവനന്തപുരം നഗരങ്ങളില പദ്ധതികളാണ് നിർത്തിയത്. പദ്ധതിക്കുള്ള നീക്കം തുടങ്ങിയത്2017ലും കരാർ ഒപ്പിട്ടത് 2019 സെപ്തംബറിലുമാണ്. പലതവണ കമ്പനിക്ക് സമയം നീട്ടിക്കൊടുത്തു. ഫണ്ട് സമാഹരിക്കാൻ കഴിഞ്ഞില്ല. സോണ്ട ഇൻഫ്രാടെക് കമ്പനിയായിരുന്നു കരാർ എടുത്തത്. കെഎസ്ഐഡിസി ആയിരുന്നു നോഡൽ ഏജൻസി. സോണ്ടയെ സർക്കാർ കരിമ്പട്ടികയിൽപ്പെടുത്തിയിരുന്നു. ബ്രഹ്മപുരം തീപിടുത്തത്തിലെ വിവാദ കമ്പനിയായിരുന്നു സോണ്ട.രാജ്യത്ത് ഒരിടത്തും വിജയകരമായി നടത്താനാവാത്ത പദ്ധതിയായിരുന്നു ഇത്. സോണ്ട കമ്പനിക്ക് മുൻ പരിചയവും ഉണ്ടായിരുന്നില്ല. തുടക്കത്തിൽ തന്നെ അഴിമതി ആരോപണം ശക്തമായിരുന്നു. വികേന്ദ്രീകൃത മാലിന്യസംസ്കരണമായിരുന്നു കേരളത്തിൻ്റെ ലക്ഷ്യം. വേസ്റ്റ് ടു എനർജി വന്നതോടെ ബ്രഹ്മപുരമടക്കം മാലിന്യം കേന്ദ്രീകരിച്ചെത്തി. ഇത് മാലിന്യ നിർമാജന ലക്ഷ്യത്തെത്തന്നെ താറുമാറാക്കി.

Related Posts

ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും വെർച്വൽ ക്യൂ നടപ്പാക്കാൻ തീരുമാനിച്ച് ഗുരുവായൂർ ദേവസ്വം
Kerala

ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും വെർച്വൽ ക്യൂ നടപ്പാക്കാൻ തീരുമാനിച്ച് ഗുരുവായൂർ ദേവസ്വം

October 1, 2026
49
‘മുഖ്യമന്ത്രി തീരുമാനം എടുക്കുന്നത് ഏകപക്ഷീയമായി; പല കാര്യങ്ങളും അറിയുന്നത് മാദ്ധ്യമങ്ങളിലൂടെ’ തുറന്നടിച്ച് അടൂർ പ്രകാശ്
Kerala

‘മുഖ്യമന്ത്രി തീരുമാനം എടുക്കുന്നത് ഏകപക്ഷീയമായി; പല കാര്യങ്ങളും അറിയുന്നത് മാദ്ധ്യമങ്ങളിലൂടെ’ തുറന്നടിച്ച് അടൂർ പ്രകാശ്

October 1, 2026
119
മദ്യപിക്കാൻ പണം നൽകിയില്ല; അമ്മയെ മകൻ കൊലപ്പെടുത്തി
Crime

മദ്യപിക്കാൻ പണം നൽകിയില്ല; അമ്മയെ മകൻ കൊലപ്പെടുത്തി

October 1, 2026
31
കേരളത്തിൽ കാലാവസ്ഥ മാറുന്നു, വരുന്നത് അതിശക്തമായ മഴ
Kerala

കേരളത്തിൽ കാലാവസ്ഥ മാറുന്നു, വരുന്നത് അതിശക്തമായ മഴ

October 1, 2026
196
ബിജെപിക്കെതിരെ കോണ്‍ഗ്രസ് സമരം നടത്തുമ്പോൾ സിപിഎമ്മിന് പൊള്ളുന്നത് എന്തിന്? ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി
Kerala

ബിജെപിക്കെതിരെ കോണ്‍ഗ്രസ് സമരം നടത്തുമ്പോൾ സിപിഎമ്മിന് പൊള്ളുന്നത് എന്തിന്? ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി

October 1, 2026
65
കണ്ണൂരില്‍ മന്ത്രി ഒ.ജെ ജനീഷിന്റെ വാഹനത്തിന് നേരെ ആക്രമണം
Kerala

കണ്ണൂരില്‍ മന്ത്രി ഒ.ജെ ജനീഷിന്റെ വാഹനത്തിന് നേരെ ആക്രമണം

October 1, 2026
179
Next Post
ഭാവഗായകന് തൊഴുകൈകളോടെ അന്ത്യയാത്ര; പി ജയചന്ദ്രന് വിട നൽകി കേരളം

ഭാവഗായകന് തൊഴുകൈകളോടെ അന്ത്യയാത്ര; പി ജയചന്ദ്രന് വിട നൽകി കേരളം

Recent News

ചങ്ങരംകുളം ആലംകോട് ക്ഷേത്രത്തിലെ ഭണ്ഡാരം പൊളിച്ച് മോഷണം’പോലീസ് അന്വേഷണം തുടങ്ങി

ചങ്ങരംകുളം ആലംകോട് ക്ഷേത്രത്തിലെ ഭണ്ഡാരം പൊളിച്ച് മോഷണം’പോലീസ് അന്വേഷണം തുടങ്ങി

October 1, 2026
662
വട്ടംകുളത്ത് “കൈയ്യോട് കൈ” ശുചിത്വ ക്യാമ്പയിന് തുടക്കമായി; പൊതു സ്ഥാപനങ്ങൾ ശുചീകരിക്കും

വട്ടംകുളത്ത് “കൈയ്യോട് കൈ” ശുചിത്വ ക്യാമ്പയിന് തുടക്കമായി; പൊതു സ്ഥാപനങ്ങൾ ശുചീകരിക്കും

October 1, 2026
22
യൂത്ത് കോൺഗ്രസ് ആക്രമണം: എടപ്പാളിൽ എസ്‌എഫ്‌ഐ പ്രതിഷേധ പ്രകടനം

യൂത്ത് കോൺഗ്രസ് ആക്രമണം: എടപ്പാളിൽ എസ്‌എഫ്‌ഐ പ്രതിഷേധ പ്രകടനം

October 1, 2026
78
ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും വെർച്വൽ ക്യൂ നടപ്പാക്കാൻ തീരുമാനിച്ച് ഗുരുവായൂർ ദേവസ്വം

ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും വെർച്വൽ ക്യൂ നടപ്പാക്കാൻ തീരുമാനിച്ച് ഗുരുവായൂർ ദേവസ്വം

October 1, 2026
49
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025