• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, October 9, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

സ്വാതന്ത്രദിനാഘോഷങ്ങളുടെ ഭാഗമായി മത്സര പരിപാടികള്‍ സംഘടിപ്പിച്ചു

ckmnews by ckmnews
August 16, 2026
in UPDATES
A A
സ്വാതന്ത്രദിനാഘോഷങ്ങളുടെ ഭാഗമായി മത്സര പരിപാടികള്‍ സംഘടിപ്പിച്ചു
0
SHARES
32
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കുറ്റിപ്പുറം:സ്വന്തന്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ മേരാ യുവ ഭാരത് ഓഫീസും ആതവനാട് മർകസ് ആർട്സ് ആൻഡ് സയൻസ് കോളേജും സംയുക്തമായി ജില്ലയിലെ കോളേജ് വിദ്യാർത്ഥികൾക്കായി വിവിധ മത്സര പരിപാടികൾ നടത്തി.പരിപാടി ആതവനാട് ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് കെ ടി .ആസാദാലി ഉൽഘാടനം ചെയ്തു.കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ ഡോ.സിപി മുഹമ്മദ് കുട്ടി അധ്യക്ഷനായി.പ്രസംഗ മത്സരത്തിൽ വാഴൂർ സാഫി കോളേജിലെ വിദ്യാർത്ഥികൾ ഒന്നും രണ്ടും സ്ഥാനവും ആതവനാട് മർക്കസ് കോളേജിലെ വിദ്യാർത്ഥിനി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.പ്രശ്നോത്തരിയിൽ അരീക്കോട് സുല്ലമുസ്സലാം കോളേജ് ,കോട്ടക്കൽ ഫാറൂഖ് കോളേജ്, വളവന്നൂർ ബി .വൈ .കെ കോളേജ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് അർഹമായി.വിജയികൾക്ക് വളാഞ്ചേരി മുനിസിപ്പൽ ചെയർപേഴ്സൺ വി . ഹസീന ക്യാഷ് അവാർഡും സെർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.കോളേജ് ഐ .ക്യു.എ .സി കോഓർഡിനേറ്റർ എം .പി .ഫസീല,വൈസ് പ്രിൻസിപ്പാൾ സി .സി മുഹമ്മദ് ഷാഫി,എൻഎൻഎസ്‌ പ്രോഗ്രാം ഓഫീസർ സിവി റയീസ് എന്നിവർ സംസാരിച്ചു.മുഹമ്മദ് ജസീൽ ,മുഹമ്മദ് റാസി ,വിജീഷ,ജിതിൻ ,ശറഫുദ്ധീൻ,യാസർ അറാഫത്ത് നേതൃത്വം നൽകി.പതിനഞ്ചു കോളേജുകൾ പരിപാടിയിൽ പങ്കെടുത്തു.കോളേജ് എൻഎൻഎസ്‌ വോളന്റീർമാർ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.പികെ .ശറഫുദ്ധീൻ,റയീസ് സംസാരിച്ചു

Related Posts

കെ വി വി എസ് വ്യാപാരി കുടുംബ സുരക്ഷാ പദ്ധതിയുടെ ഫണ്ടുകൾ വിതരണം ചെയ്തു
UPDATES

October 9, 2026
1
കേരള വ്യവസായി ഏകോപന സമിതി ചങ്ങരംകുളം യൂണിറ്റ് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

2
വെയ്റ്റ്‌ലിഫ്റ്റിങ്ങിൽ മൂക്കുതല സ്കൂളിന് വീണ്ടും സംസ്ഥാന തലത്തില്‍അഭിമാന നേട്ടം’മൂന്ന് സ്വർണവും ഒരു വെങ്കലവും നേടി ദേശീയ ചാമ്പ്യൻഷിപ്പിന് മൂന്ന് താരങ്ങൾ

ജയിലർ 2′ കേരളത്തിൽ ആദ്യ പ്രദർശനം രാവിലെ ആറിന്; അഡ്വാൻസ് ബുക്കിങ് ഒക്ടോബർ 11 മുതൽ

ഹൂതി ആക്രമണം: സൗദിയിലുള്ള ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം നൽകി എംബസി, റിയാദിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി

ടാൻസാനിയ സന്ദർശനത്തിനിടെ എൻ.കെ.പ്രേമചന്ദ്രൻ എം പിയുടെ കൈയ്ക്ക് പൊട്ടലേറ്റു

Next Post
ബിജെപി വിട്ട് ദേവൻ; സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു, രാജിക്കത്ത് ഉടൻ കൈമാറും

Recent News

കെ വി വി എസ് വ്യാപാരി കുടുംബ സുരക്ഷാ പദ്ധതിയുടെ ഫണ്ടുകൾ വിതരണം ചെയ്തു

കെ വി വി എസ് വ്യാപാരി കുടുംബ സുരക്ഷാ പദ്ധതിയുടെ ഫണ്ടുകൾ വിതരണം ചെയ്തു

October 9, 2026
1
കേരള വ്യവസായി ഏകോപന സമിതി ചങ്ങരംകുളം യൂണിറ്റ് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

കേരള വ്യവസായി ഏകോപന സമിതി ചങ്ങരംകുളം യൂണിറ്റ് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

October 9, 2026
2
വെയ്റ്റ്‌ലിഫ്റ്റിങ്ങിൽ മൂക്കുതല സ്കൂളിന് വീണ്ടും സംസ്ഥാന തലത്തില്‍അഭിമാന നേട്ടം’മൂന്ന് സ്വർണവും ഒരു വെങ്കലവും നേടി ദേശീയ ചാമ്പ്യൻഷിപ്പിന് മൂന്ന് താരങ്ങൾ

വെയ്റ്റ്‌ലിഫ്റ്റിങ്ങിൽ മൂക്കുതല സ്കൂളിന് വീണ്ടും സംസ്ഥാന തലത്തില്‍അഭിമാന നേട്ടം’മൂന്ന് സ്വർണവും ഒരു വെങ്കലവും നേടി ദേശീയ ചാമ്പ്യൻഷിപ്പിന് മൂന്ന് താരങ്ങൾ

October 9, 2026
2
ജയിലർ 2′ കേരളത്തിൽ ആദ്യ പ്രദർശനം രാവിലെ ആറിന്; അഡ്വാൻസ് ബുക്കിങ് ഒക്ടോബർ 11 മുതൽ

ജയിലർ 2′ കേരളത്തിൽ ആദ്യ പ്രദർശനം രാവിലെ ആറിന്; അഡ്വാൻസ് ബുക്കിങ് ഒക്ടോബർ 11 മുതൽ

October 9, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025