• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, August 16, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

മൂക്കുതല ശ്രീ പകരാവൂർ ശിവക്ഷേത്രം രാമായണമാസാചരണം’രാമായണ പ്രശ്നോത്തരിയിൽ പങ്കെടുത്ത ഭക്തർക്ക് ഉപഹാരം നൽകി

ckmnews by ckmnews
August 16, 2026
in UPDATES
A A
മൂക്കുതല ശ്രീ പകരാവൂർ ശിവക്ഷേത്രം രാമായണമാസാചരണം’രാമായണ പ്രശ്നോത്തരിയിൽ പങ്കെടുത്ത ഭക്തർക്ക് ഉപഹാരം നൽകി
0
SHARES
13
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:മൂക്കുതല ശ്രീപകരാവൂർ ശിവ ക്ഷേത്രം രാമായണമാസാചരണം 2026 സമാപനം വിപുലമായി നടന്നു.ക്ഷേത്രം സെക്രട്ടറി വി ചന്ദ്രൻ നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ഷേത്രം ട്രഷറർ വിജയൻ വാക്കെത്ത് പരിപാടികൾക്ക് നേതൃത്വം നൽകി.ക്ഷേത്രം മാതൃസമിതി രക്ഷാധികാരി സുജാത ടീച്ചർ പകരാവൂർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.രാമായണമാസത്തിൽ എല്ലാ ദിവസവും രാമായണ പാരായണം നടത്തിയ കെ. ടി ഉണ്ണികൃഷ്ണനെ ക്ഷേത്രം കമ്മിറ്റി ആദരിച്ചു.രാമായണ പ്രശ്നോത്തരിയിൽ നിരവധി ഭക്തർ പങ്കാളികളായി കുട്ടികളിൽ ദേവനന്ദ സി എസ് നിദേവ്,ആര്യക് നന്ദ് കെഎം,മുതിർന്നവരിൽ ഹിമ ഷാജി തുടങ്ങിയവർ വിജയികളായി.പങ്കെടുത്ത എല്ലാ ഭക്തർക്കും പ്രശംസ പത്രം വിതരണം ചെയ്തു.രാജഗോപാൽ വി സി മുഖ്യപ്രഭാഷണം നടത്തി.തുടർന്നു നടന്ന ഉപഹാര സമർപ്പണത്തിന് ശിവദാസൻ മുല്ലപ്പുള്ളി,അജേഷ് പുത്തില്ലത്,ബാലകൃഷ്ണൻ നായർ,സജേഷ് പി പി,ബിന്ദു കെ,മോഹനൻ കാഞ്ഞൂർ,ഗോവിന്ദൻ പറു പറമ്പിൽ തുടങ്ങിയവർ നേതൃത്വം നൽകി.തുടർന്ന് നടന്ന പ്രസാദ് വിതരണത്തിന് മാതൃസമിതി അംഗങ്ങളായ ഗിരിജ എം എ,സാവിത്രി എം എ,വിജയലക്ഷ്മി വാക്കെത്ത് തുടങ്ങിയവർ നേതൃത്വം നൽകി

Related Posts

‘പൂഞ്ഞാറിൽ നാലരക്കോടി രൂപ നൽകി, ആരൊക്കെ വീതം പറ്റിയെന്ന് അറിയില്ല’: ബിജെപിയെ വെട്ടിലാക്കി പി സി ജോർജ്, തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പെന്ന് വെളിപ്പെടുത്തൽ
UPDATES

19
ബിജെപി വിട്ട് ദേവൻ; സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു, രാജിക്കത്ത് ഉടൻ കൈമാറും

76
സ്വാതന്ത്രദിനാഘോഷങ്ങളുടെ ഭാഗമായി മത്സര പരിപാടികള്‍ സംഘടിപ്പിച്ചു

5
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

49
ആരും പറഞ്ഞിട്ടല്ല, സംഭവിച്ചത് സാങ്കേതികപ്പിഴവ്; പോസ്റ്റുകൾ നീക്കം ചെയ്തതിൽ വിശദീകരണവുമായി മെറ്റ

39
പരീക്ഷയ്ക്ക് ക്രെഡിറ്റ് സ്കോർ കുറഞ്ഞു; കോതമംഗലത്ത് എൻജിനീയറിങ് കോളജ് വിദ്യാർഥി ജീവനൊടുക്കി

57
Next Post
സ്വാതന്ത്രദിനാഘോഷങ്ങളുടെ ഭാഗമായി മത്സര പരിപാടികള്‍ സംഘടിപ്പിച്ചു

സ്വാതന്ത്രദിനാഘോഷങ്ങളുടെ ഭാഗമായി മത്സര പരിപാടികള്‍ സംഘടിപ്പിച്ചു

Recent News

‘പൂഞ്ഞാറിൽ നാലരക്കോടി രൂപ നൽകി, ആരൊക്കെ വീതം പറ്റിയെന്ന് അറിയില്ല’: ബിജെപിയെ വെട്ടിലാക്കി പി സി ജോർജ്, തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പെന്ന് വെളിപ്പെടുത്തൽ

‘പൂഞ്ഞാറിൽ നാലരക്കോടി രൂപ നൽകി, ആരൊക്കെ വീതം പറ്റിയെന്ന് അറിയില്ല’: ബിജെപിയെ വെട്ടിലാക്കി പി സി ജോർജ്, തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പെന്ന് വെളിപ്പെടുത്തൽ

August 16, 2026
19
ബിജെപി വിട്ട് ദേവൻ; സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു, രാജിക്കത്ത് ഉടൻ കൈമാറും

ബിജെപി വിട്ട് ദേവൻ; സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു, രാജിക്കത്ത് ഉടൻ കൈമാറും

August 16, 2026
76
സ്വാതന്ത്രദിനാഘോഷങ്ങളുടെ ഭാഗമായി മത്സര പരിപാടികള്‍ സംഘടിപ്പിച്ചു

സ്വാതന്ത്രദിനാഘോഷങ്ങളുടെ ഭാഗമായി മത്സര പരിപാടികള്‍ സംഘടിപ്പിച്ചു

August 16, 2026
5
മൂക്കുതല ശ്രീ പകരാവൂർ ശിവക്ഷേത്രം രാമായണമാസാചരണം’രാമായണ പ്രശ്നോത്തരിയിൽ പങ്കെടുത്ത ഭക്തർക്ക് ഉപഹാരം നൽകി

മൂക്കുതല ശ്രീ പകരാവൂർ ശിവക്ഷേത്രം രാമായണമാസാചരണം’രാമായണ പ്രശ്നോത്തരിയിൽ പങ്കെടുത്ത ഭക്തർക്ക് ഉപഹാരം നൽകി

August 16, 2026
13
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025