ചങ്ങരംകുളം:പന്താവൂർ പാലത്തിന് സമീപം കുറുപ്പത്ത് രാജൻ്റെ ഭാര്യ വസന്തകുമാരി (66)നിര്യാതനായി.മക്കൾ വിനോദ് കുമാർ(കണ്ടക്ടർ കെഎസ്ആർടിസി പൊന്നാനി),സിനിമോൾ ,അനിത ,ദിലീപ് കുമാർ(പരേതൻ).മരുമക്കൾ സുധീർ,ബാബു,ഐശ്വര്യ. സംസ്ക്കാരം ശനിയാഴ്ച കാലത്ത് 9 മണിക്ക് ഷൊർണ്ണൂർ ശാന്തിതീരത്ത്.