• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, September 4, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

പട്ടാമ്പിയിൽ ജപ്‌തി ഭയന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു

ckmnews by ckmnews
January 10, 2025
in Kerala
A A
പട്ടാമ്പിയിൽ ജപ്‌തി ഭയന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു
0
SHARES
570
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പട്ടാമ്പി ജപ്തി നടപടി പേടിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു. കീഴായൂർ സ്വദേശിനി കിഴക്കേപുരക്കൽ വീട്ടിൽ ജയയാണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.വീട് ജപ്തിക്കായി ഷൊർണൂർ സഹകരണ അർബൻ ബാങ്ക് ഉദ്യോഗസ്ഥർ എത്തിയതിന് പിന്നാലെയാണ് ജയ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.സംഭവത്തിന് പിന്നാലെ പട്ടാമ്പി പൊലീസും തഹസില്‍ദാരും സ്ഥലത്തെത്തി ജപ്തി നടപടികള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു.2015-ല്‍ ബാങ്കില്‍ നിന്ന് ജയയും കുടുംബവും രണ്ട് ലക്ഷം രൂപ വായ്പയെടുത്തിരുന്നു. എന്നാല്‍ തിരിച്ചടവ് മുടങ്ങി. ഇതോടെയാണ് ജപ്തി നടപടിയുമായി ബാങ്ക് അധികൃതര്‍ മുന്നോട്ടുപോയത്. കൃത്യമായ മുന്നറിയിപ്പ് നല്‍കിയിരുന്നതായും നടപടിക്രമങ്ങള്‍ പാലിച്ചാണ് ജപ്തിക്ക് എത്തിയതതെന്നുമാണ് ബാങ്ക് അധികൃതരുടെ വിശദീകരണം. ജയയുടെ പോസ്റ്റുമോർട്ടം നടപടികൾ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തും. സംസ്കാരം നാളെ.

Related Posts

അദ്ധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; കൊച്ചിയിൽ കോളേജ് വിദ്യാർത്ഥിക്കെതിരെ കേസ്
Crime

അദ്ധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; കൊച്ചിയിൽ കോളേജ് വിദ്യാർത്ഥിക്കെതിരെ കേസ്

September 3, 2026
112
ഇരുമ്പിന്റെ തോട്ടി ഉപയോഗിച്ച് ഓലപ്പട്ടകൾ വലിച്ചിടുന്നതിനിടെ ഷോക്കേറ്റു, കുന്നംകുളത്ത് തെങ്ങ് കയറ്റ തൊഴിലാളിക്ക് ദാരുണാന്ത്യം
Kerala

ഇരുമ്പിന്റെ തോട്ടി ഉപയോഗിച്ച് ഓലപ്പട്ടകൾ വലിച്ചിടുന്നതിനിടെ ഷോക്കേറ്റു, കുന്നംകുളത്ത് തെങ്ങ് കയറ്റ തൊഴിലാളിക്ക് ദാരുണാന്ത്യം

September 3, 2026
132
അഷ്ടമി രോഹിണി: ഗുരുവായൂരിൽ നാളെ സ്പെഷ്യൽ ദർശനത്തിന് നിയന്ത്രണം; വിശേഷാൽ പ്രസാദമൂട്ട് രാവിലെ ഒൻപത് മണിമുതൽ
Kerala

അഷ്ടമി രോഹിണി: ഗുരുവായൂരിൽ നാളെ സ്പെഷ്യൽ ദർശനത്തിന് നിയന്ത്രണം; വിശേഷാൽ പ്രസാദമൂട്ട് രാവിലെ ഒൻപത് മണിമുതൽ

September 3, 2026
71
മെസ്സി വിവാദത്തിൽ എസ്ഐടി ആന്വേഷണം പ്രഖ്യാപിച്ച് സർക്കാർ; എഡിജിപി പി. വിജയന് അന്വേഷണച്ചുമതല
Kerala

മെസ്സി വിവാദത്തിൽ എസ്ഐടി ആന്വേഷണം പ്രഖ്യാപിച്ച് സർക്കാർ; എഡിജിപി പി. വിജയന് അന്വേഷണച്ചുമതല

September 3, 2026
22
‘മാർത്തോമാ സഭയിൽ വിവാഹത്തിന് മുമ്പ് വധൂവരന്മാർക്ക് എച്ച്‌ഐവി ടെസ്റ്റ് നിർബന്ധമാക്കണം’; വൈദിക ട്രസ്റ്റി
Kerala

‘മാർത്തോമാ സഭയിൽ വിവാഹത്തിന് മുമ്പ് വധൂവരന്മാർക്ക് എച്ച്‌ഐവി ടെസ്റ്റ് നിർബന്ധമാക്കണം’; വൈദിക ട്രസ്റ്റി

September 3, 2026
27
സ്വര്‍ണക്കടത്തിനായി രണ്ടാമതും വിവാഹം; സാനിറ്ററി നാപ്കിനിലും ഡയപ്പറിലും വച്ച് കടത്ത്; ഫാറൂഖിനെതിരെ നിര്‍ണായക കണ്ടെത്തല്‍
Kerala

സ്വര്‍ണക്കടത്തിനായി രണ്ടാമതും വിവാഹം; സാനിറ്ററി നാപ്കിനിലും ഡയപ്പറിലും വച്ച് കടത്ത്; ഫാറൂഖിനെതിരെ നിര്‍ണായക കണ്ടെത്തല്‍

September 3, 2026
374
Next Post
അഞ്ചു വർഷത്തിനിടെ 18കാരിയെ 60 പേർ ലൈംഗികമായി പീഡിപ്പിച്ചു,​ പീഡനം 13 വയസുമുതലെന്ന് വെളിപ്പെടുത്തൽ

അഞ്ചു വർഷത്തിനിടെ 18കാരിയെ 60 പേർ ലൈംഗികമായി പീഡിപ്പിച്ചു,​ പീഡനം 13 വയസുമുതലെന്ന് വെളിപ്പെടുത്തൽ

Recent News

എടപ്പാള്‍ കുറ്റിപ്പാലയില്‍ ക്ഷേത്രത്തില്‍ നിന്ന് വിലപിടിപ്പുള്ള ഉരുളികളും നിലവിളക്കുകളും കവര്‍ന്നു’പ്രതി പിടിയില്‍

എടപ്പാള്‍ കുറ്റിപ്പാലയില്‍ ക്ഷേത്രത്തില്‍ നിന്ന് വിലപിടിപ്പുള്ള ഉരുളികളും നിലവിളക്കുകളും കവര്‍ന്നു’പ്രതി പിടിയില്‍

September 3, 2026
37
‌സൗദിയിൽ മലയാളി കുത്തേറ്റു മരിച്ചു’പ്രതി മലയാളിയെന്ന് സൂചന

‌സൗദിയിൽ മലയാളി കുത്തേറ്റു മരിച്ചു’പ്രതി മലയാളിയെന്ന് സൂചന

September 3, 2026
168
കോക്കൂർ മാങ്കുളം റോഡിൽ താമസിക്കുന്ന പള്ളത്ത് ഇബ്രാഹിംകുട്ടി നിര്യാതനായി

കോക്കൂർ മാങ്കുളം റോഡിൽ താമസിക്കുന്ന പള്ളത്ത് ഇബ്രാഹിംകുട്ടി നിര്യാതനായി

September 3, 2026
263
അദ്ധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; കൊച്ചിയിൽ കോളേജ് വിദ്യാർത്ഥിക്കെതിരെ കേസ്

അദ്ധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; കൊച്ചിയിൽ കോളേജ് വിദ്യാർത്ഥിക്കെതിരെ കേസ്

September 3, 2026
112
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025