• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, May 5, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

പാലക്കാട് റെയിൽവെ സ്റ്റേഷനിൽ വെച്ച് പിടിയിലായ പശ്ചിമ ബംഗാൾ സ്വദേശിയിൽ നിന്ന് കണ്ടെടുത്തത് 2.05 കിലോ കഞ്ചാവ്

ckmnews by ckmnews
January 10, 2025
in Kerala
A A
പാലക്കാട് റെയിൽവെ സ്റ്റേഷനിൽ വെച്ച് പിടിയിലായ പശ്ചിമ ബംഗാൾ സ്വദേശിയിൽ നിന്ന് കണ്ടെടുത്തത് 2.05 കിലോ കഞ്ചാവ്
0
SHARES
169
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പാലക്കാട്: റെയിൽവെ സ്റ്റേഷനിൽ യുവാവിനെ കഞ്ചാവുമായി പിടികൂടി. പശ്ചിമ ബംഗാൾ സ്വദേശിയായ മുഹമ്മദ് താജുൽ ഇസ്ലാം മൊല്ല എന്നയാളാണ് പാലക്കാട് ജംഗ്ഷൻ റെയിൽവെ സ്റ്റേഷനിൽ വെച്ച് കഞ്ചാവുമായി പിടിയിലായത്. ഇയാളുടെ കൈവശം 2.05 കിലോഗ്രാം കഞ്ചാവ് ഉണ്ടായിരുന്നതായി എക്സൈസ് അറിയിച്ചു.പാലക്കാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.എഫ്.സുരേഷും പാർട്ടിയും പാലക്കാട് റെയിൽവെ സംരക്ഷണ സേനാ സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്. സർക്കിൾ ഇൻസ്പെക്ടറെ കൂടാതെ അസ്സിസ്ടന്റ് എക്സൈസ് ഇൻസ്‌പെക്ടർമാരായ എൻ.സുരേഷ് ബാബു, പി.ശ്രീജി, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) അരുൺ കുമാർ.എ.കെ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ കണ്ണദാസൻ എന്നിവരും എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.മറ്റൊരു സംഭവത്തിൽ കണ്ണൂർ കൂത്തുപറമ്പിൽ 15 ലിറ്റർ ചാരായവുമായി ഒരാളെയും എക്സൈസ് പിടികൂടി. ആയിത്തറ സ്വദേശിയായ സതീശൻ.വി.കെയാണ് പിടിയിലായത്. ഇയാളുടെ കൂട്ടാളികളായ വിജേഷ്.കെ, സജു കെ.കെ എന്നിവർ എക്സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപെട്ടു. ഇവരെയും കേസിൽ പ്രതി ചേർത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ പി.പ്രമോദന്റെ നേതൃത്വത്തിൽ കണ്ണൂർ എക്സൈസ് ഇന്റലിജൻസും ചേർന്നാണ് കേസ് കണ്ടെത്തിയത്. കണ്ണൂർ ഐ.ബിയിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ സുകേഷ് കുമാർ വണ്ടിച്ചാലിൽ, കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഷാജി.യു, പ്രിവന്റീവ് ഓഫീസർമാരായ പ്രജീഷ് കോട്ടായി, സതീഷ് വെള്ളുവക്കണ്ടി, സിവിൽ എക്സൈസ് ഓഫീസർമാരായ ജിജീഷ് ചെറുവായി, ബിനീഷ്.എ.എം, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സജീവ്.കെ.കെ എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.

Related Posts

കിഫ്‌ബി സിഇഒ കെ എം എബ്രഹാം രാജിവച്ചു; പടിയിറക്കം ഭരണമാറ്റത്തിന് പിന്നാലെ
Kerala

കിഫ്‌ബി സിഇഒ കെ എം എബ്രഹാം രാജിവച്ചു; പടിയിറക്കം ഭരണമാറ്റത്തിന് പിന്നാലെ

May 5, 2026
20
മുഖ്യമന്ത്രിയെ ഹെെക്കമാൻഡ് തീരുമാനിക്കും, 2011-ൽ സീനിയറായ ഉമ്മൻചാണ്ടിയെ നിർദേശിച്ചത് ഞാൻ- ചെന്നിത്തല
Kerala

മുഖ്യമന്ത്രിയെ ഹെെക്കമാൻഡ് തീരുമാനിക്കും, 2011-ൽ സീനിയറായ ഉമ്മൻചാണ്ടിയെ നിർദേശിച്ചത് ഞാൻ- ചെന്നിത്തല

May 5, 2026
234
‘ഉമ്മൻ  ചാണ്ടിക്ക്  നീതി  ലഭിച്ചു’; രണ്ടര വർഷത്തെ കാത്തിരിപ്പിനുശേഷം കല്ലറ പണിയുന്നുവെന്ന് ചാണ്ടി ഉമ്മൻ
Kerala

‘ഉമ്മൻ  ചാണ്ടിക്ക്  നീതി  ലഭിച്ചു’; രണ്ടര വർഷത്തെ കാത്തിരിപ്പിനുശേഷം കല്ലറ പണിയുന്നുവെന്ന് ചാണ്ടി ഉമ്മൻ

May 5, 2026
104
‘ഇറങ്ങിപ്പോണം സഖാവേ, ജനങ്ങൾ അംഗീകരിക്കുന്നവർ വരട്ടെ’; എം വി ഗോവിന്ദനെതിരെ രൂക്ഷവിമർശനം
Kerala

‘ഇറങ്ങിപ്പോണം സഖാവേ, ജനങ്ങൾ അംഗീകരിക്കുന്നവർ വരട്ടെ’; എം വി ഗോവിന്ദനെതിരെ രൂക്ഷവിമർശനം

May 5, 2026
238
‘അരമനയുടെ തിണ്ണനിരങ്ങാൻ ബിജെപി നേതാക്കൾ പോകരുത്, എത്ര ഉരുട്ടി കൊടുത്താലും അവർ പിന്തുണയ്ക്കില്ല’; ലക്ഷ്മിപ്രിയ
Kerala

‘അരമനയുടെ തിണ്ണനിരങ്ങാൻ ബിജെപി നേതാക്കൾ പോകരുത്, എത്ര ഉരുട്ടി കൊടുത്താലും അവർ പിന്തുണയ്ക്കില്ല’; ലക്ഷ്മിപ്രിയ

May 5, 2026
219
സിനിമാ അഭിനയം നിർത്തി; ഇനി സ്റ്റേജ് ഷോകളും ചെയ്യില്ലെന്ന് രമേഷ് പിഷാരടി
Kerala

സിനിമാ അഭിനയം നിർത്തി; ഇനി സ്റ്റേജ് ഷോകളും ചെയ്യില്ലെന്ന് രമേഷ് പിഷാരടി

May 5, 2026
142
Next Post
പി വി അൻവർ തൃണമൂൽ കോണ്‍​ഗ്രസില്‍ ചേർന്നു; അൻവറിന്‍റെ അംഗത്വം സ്ഥിരീകരിച്ച് ടിഎംസി

പി വി അൻവർ തൃണമൂൽ കോണ്‍​ഗ്രസില്‍ ചേർന്നു; അൻവറിന്‍റെ അംഗത്വം സ്ഥിരീകരിച്ച് ടിഎംസി

Recent News

ഒറ്റ ദിവസം, ‘ഇന്ത്യ’ക്ക് നഷ്ടപ്പെട്ടത് മൂന്ന് മുഖങ്ങള്‍! പോരാട്ടത്തിന്റെ ഊര്‍ജം കുറയുമോ?

ഒറ്റ ദിവസം, ‘ഇന്ത്യ’ക്ക് നഷ്ടപ്പെട്ടത് മൂന്ന് മുഖങ്ങള്‍! പോരാട്ടത്തിന്റെ ഊര്‍ജം കുറയുമോ?

May 5, 2026
4
ചലച്ചിത്ര നിർമാതാവും നടൻ ജീവയുടെ പിതാവുമായ ആർ ബി ചൗധരി അന്തരിച്ചു

ചലച്ചിത്ര നിർമാതാവും നടൻ ജീവയുടെ പിതാവുമായ ആർ ബി ചൗധരി അന്തരിച്ചു

May 5, 2026
6
ലൈംഗിക അതിക്രമത്തിനിരയായ 47കാരി മരിച്ചു, തൃശൂര്‍ സ്വദേശിയുടെ മരണത്തിന് പിന്നില്‍ മലയാളി യുവാവ്

ലൈംഗിക അതിക്രമത്തിനിരയായ 47കാരി മരിച്ചു, തൃശൂര്‍ സ്വദേശിയുടെ മരണത്തിന് പിന്നില്‍ മലയാളി യുവാവ്

May 5, 2026
15
ഇന്ന് നാട്ടിലേക്ക് തിരിക്കാനിരിക്കെ മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു

ഇന്ന് നാട്ടിലേക്ക് തിരിക്കാനിരിക്കെ മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു

May 5, 2026
11
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025