കേരള ഹൗസ് ആക്രമണകേസില്‍ ശിവദാസന്‍ എം പി ഉള്‍പ്പെടെയുള്ള 10 പേരെ വെറുതെവിട്ടു. 2013ലെ സോളാര്‍ സമരത്തിന്റെ ഭാഗമായി കേരള ഹൗസ് പരിസരത്തിനകത്തുകയറി ഉമ്മന്‍ചാണ്ടിയുടെ കോലംകത്തിച്ചു എന്നാണ് കേസ്. അതേസമയം കണ്ടെത്താനാകാത്ത 14 പേര്‍ക്കെതിരെ പ്രത്യേക കുറ്റപത്രം തയ്യാറാക്കി വിചാരണ ആരംഭിക്കും.