• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, July 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

രചിനും ചാപ്മാനും അടിച്ചുകൂട്ടി, റൂര്‍കി എറിഞ്ഞിട്ടു; രണ്ടാം ഏകദിനത്തില്‍ കിവീസിന് വന്‍ ജയം

ckmnews by ckmnews
January 8, 2025
in Sports
A A
രചിനും ചാപ്മാനും അടിച്ചുകൂട്ടി, റൂര്‍കി എറിഞ്ഞിട്ടു; രണ്ടാം ഏകദിനത്തില്‍ കിവീസിന് വന്‍ ജയം
0
SHARES
87
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

അര്‍ധ സെഞ്ചുറി നേടിയ രചിന്‍ രവീന്ദ്രയുടെയും മാര്‍ക് ചാപ്മാന്റെയും ഇന്നിങ്‌സില്‍ ശ്രീലങ്കക്കെതിരായ രണ്ടാം ഏകദിനത്തില്‍ ന്യൂസിലാന്‍ഡിന് വന്‍ ജയം. 113 റണ്‍സിനാണ് ആതിഥേയര്‍ ജയിച്ചത്. 79 റണ്‍സ് നേടിയ രചിന്‍ ആണ് കളിയിലെ താരം.രചിനും ചാപ്മാനും 112 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പാണ് പടുത്തുയര്‍ത്തിയത്. മഴയായതിനാല്‍ ഹാമില്‍ട്ടണില്‍ രണ്ടര മണിക്കൂര്‍ വൈകിയാണ് മത്സരം തുടങ്ങിയത്. 37 ഓവറായി നിജപ്പെടുത്തിയ മത്സരത്തില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിന് 255 റണ്‍സ് കിവികള്‍ നേടി. ചാപ്മാന്‍ 62 റണ്‍സെടുത്തു.ശ്രീലങ്കയുടെ മറുപടി 30.2 ഓവറില്‍ 142 റണ്‍സില്‍ ഒതുങ്ങി. അര്‍ധ സെഞ്ചുറി നേടിയ കമിന്ദു മെന്‍ഡിസ് (64) മാത്രമാണ് ചെറുത്തുനിന്നത്. മെന്‍ഡിസിന് പുറമെ മൂന്ന് പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. ശേഷം എക്‌സ്ട്രാസും രണ്ടക്കം കടന്നു. ഹാട്രിക് അടക്കം നാല് വിക്കറ്റ് പിഴുത മഹീഷ് തീക്ഷണയുടെ പ്രകടനം പാഴായി. കിവീസിന്റെ വില്‍ ഒ റൂര്‍കി മൂന്ന് വിക്കറ്റെടുത്തു. ജേക്കബ് ഡഫി രണ്ട് വിക്കറ്റ് നേടി.

Related Posts

ലോകക്കപ്പ് തോൽവിക്ക് ശേഷം അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിച്ച് ഒട്ടാമെൻഡി
Sports

ലോകക്കപ്പ് തോൽവിക്ക് ശേഷം അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിച്ച് ഒട്ടാമെൻഡി

July 24, 2026
6
റഫറി ചതിച്ചെന്ന് ആരോപണം, ലോകകപ്പ് ഫൈനൽ വീണ്ടും നടത്തണമെന്ന ആവശ്യവുമായി അർജന്‍റീനിയൻ ആരാധകരുടെ ഭീമ ഹര്‍ജി
Sports

റഫറി ചതിച്ചെന്ന് ആരോപണം, ലോകകപ്പ് ഫൈനൽ വീണ്ടും നടത്തണമെന്ന ആവശ്യവുമായി അർജന്‍റീനിയൻ ആരാധകരുടെ ഭീമ ഹര്‍ജി

July 23, 2026
544
ഇന്ത്യ-സിംബാബ്‌വേ ആദ്യ ട്വന്റി-20 മത്സരം ഇന്ന്
Sports

ഇന്ത്യ-സിംബാബ്‌വേ ആദ്യ ട്വന്റി-20 മത്സരം ഇന്ന്

July 23, 2026
81
ഗ്രൗണ്ടിലെ കൂട്ടത്തല്ല്: അർജന്റീനാ താരങ്ങൾക്കും സഹപരിശീലകനുമെതിരെ അന്വേഷണം പ്രഖ്യാപിച്ച് ഫിഫ
Sports

ഗ്രൗണ്ടിലെ കൂട്ടത്തല്ല്: അർജന്റീനാ താരങ്ങൾക്കും സഹപരിശീലകനുമെതിരെ അന്വേഷണം പ്രഖ്യാപിച്ച് ഫിഫ

July 21, 2026
203
കളിയില്‍ മാത്രമല്ല സ്‌പോര്‍ട്ട്‌സ്മാന്‍സ്പിരിറ്റിലും അര്‍ജന്റീന വട്ടപ്പൂജ്യം; വന്‍ വിമര്‍ശനം
Sports

കളിയില്‍ മാത്രമല്ല സ്‌പോര്‍ട്ട്‌സ്മാന്‍സ്പിരിറ്റിലും അര്‍ജന്റീന വട്ടപ്പൂജ്യം; വന്‍ വിമര്‍ശനം

July 20, 2026
301
ആവേശം അണപൊട്ടി’ചങ്ങരംകുളത്ത് ബിഗ് സ്ക്രീനില്‍ കളി കാണാനെത്തിയത് ആയിരങ്ങള്‍’അര്‍ജന്റീനയൂടെ ആരാധകര്‍ മടങ്ങിയത് നിറകണ്ണുകളോടെ
Kerala

ആവേശം അണപൊട്ടി’ചങ്ങരംകുളത്ത് ബിഗ് സ്ക്രീനില്‍ കളി കാണാനെത്തിയത് ആയിരങ്ങള്‍’അര്‍ജന്റീനയൂടെ ആരാധകര്‍ മടങ്ങിയത് നിറകണ്ണുകളോടെ

July 20, 2026
530
Next Post
പത്തനംതിട്ടയിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടി

പത്തനംതിട്ടയിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടി

Recent News

വിജയ്‌ക്ക് തിരിച്ചടി: കരൂർ ദുരന്തബാധിതരുടെ ആശ്രിതർക്ക് സർക്കാർ ജോലി വാഗ്ദാനം ചെയ്‌ത ഉത്തരവിന് ഹൈക്കോടതി സ്റ്റേ

വിജയ്‌ക്ക് തിരിച്ചടി: കരൂർ ദുരന്തബാധിതരുടെ ആശ്രിതർക്ക് സർക്കാർ ജോലി വാഗ്ദാനം ചെയ്‌ത ഉത്തരവിന് ഹൈക്കോടതി സ്റ്റേ

July 27, 2026
28
ഓപ്പറേഷൻ തൂഫാൻ; 83 പേര്‍ കൂടി അറസ്റ്റിൽ, ആകെ എണ്ണം 8672 ആയി, കേസുകൾ 8060

ഓപ്പറേഷൻ തൂഫാൻ; 83 പേര്‍ കൂടി അറസ്റ്റിൽ, ആകെ എണ്ണം 8672 ആയി, കേസുകൾ 8060

July 27, 2026
11
ശ്വാസകോശ സംബന്ധമായ അസുഖം; തിരൂരങ്ങാടി സ്വദേശിയായ പ്രവാസി മലയാളി ജിദ്ദയിൽ നിര്യാതനായി

ശ്വാസകോശ സംബന്ധമായ അസുഖം; തിരൂരങ്ങാടി സ്വദേശിയായ പ്രവാസി മലയാളി ജിദ്ദയിൽ നിര്യാതനായി

July 27, 2026
93
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപക മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപക മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്

July 27, 2026
44
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025