• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, April 13, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പാലക്കാട് ഫ്ലാറ്റെടുത്ത് രാഹുൽ മാങ്കൂട്ടത്തിൽ; പാലുകാച്ചൽ കഴിഞ്ഞു

ckmnews by ckmnews
October 24, 2024
in UPDATES
A A
0
SHARES
308
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തെരഞ്ഞെടുപ്പിന് മുൻപെ പാലക്കാട് നഗരത്തിലെ ഫ്ലാറ്റിൽ പാലുകാച്ചി താമസം ആരംഭിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. പണ്ടേ ഏറെ ഇഷ്ടമുള്ള നാടാണ് പാലക്കാടെന്ന് രാഹുലിന്റെ അമ്മയും സഹോദരിയും പറഞ്ഞു.കുന്നത്തൂർമേട്ടിലെ ഫ്ലാറ്റിന്റെ പേര് രാഹുൽ മാങ്കൂട്ടത്തിൽ, പേരിനൊപ്പം എംഎൽഎ എന്നുകൂടി എഴുതി ചേർക്കാൻ കഴിയുമോയെന്ന് അടുത്ത 23ന് അറിയാം. പുതിയ ഫ്ലാറ്റിന്റെ പാലുകാച്ചൽ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് നടന്നത്. ഇനി പാലക്കാടുണ്ടാകുമെന്ന് ഉറപ്പിക്കുന്നതാണ് രാഹുലിന്റെ നീക്കം. ഇന്ന് നഗരത്തിലെ വിവിധ ക്ഷേത്രങ്ങളിൽ സന്ദർശനം നടത്തിയ ശേഷമാണ് രാഹുൽ വീടിന്റെ പാല് കാച്ചലിനും നാമനിർദേശപത്രിക സമർപ്പണത്തിനും എത്തിയത്.പുതിയ ഫ്ലാറ്റ് സ്വന്തമാക്കുമോയെന്ന ചോദ്യത്തിന് തനിക്ക് സ്വന്തമാക്കാൻ പറ്റുന്നതല്ലെന്ന് രാഹുലിന്റെ മറുപടി. നാമനിർദേശ പത്രിക സമർപ്പിക്കുന്ന ദിവസം പാലക്കാടേക്ക് താമസം മാറാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും രാഹുൽ പറഞ്ഞു. അതേ സമയം ഓരോ വോട്ടും ഉറപ്പിക്കാൻ പാലക്കാട് മണ്ഡലത്തിൽ ഓടിനടന്നു വോട്ടു തേടുകയാണു രാഹുൽ മാങ്കൂട്ടത്തിൽ.

Related Posts

ചുട്ടുപൊള്ളി കേരളം,ഇനി പത്തു ദിവസം ചൂട് കൂടും
UPDATES

ചുട്ടുപൊള്ളി കേരളം,ഇനി പത്തു ദിവസം ചൂട് കൂടും

April 13, 2026
90
എടപ്പാൽ അങ്ങാടി ഓവുപാലത്തിന് സമീപം താമസിക്കുന്ന(മുന്‍പ് ചങ്ങരംകുളത്ത് താമസിച്ചിരുന്നചുള്ളിക്കൽ അബൂബക്കർ നിര്യാതനായി
UPDATES

എടപ്പാൽ അങ്ങാടി ഓവുപാലത്തിന് സമീപം താമസിക്കുന്ന(മുന്‍പ് ചങ്ങരംകുളത്ത് താമസിച്ചിരുന്നചുള്ളിക്കൽ അബൂബക്കർ നിര്യാതനായി

April 13, 2026
126
കൃഷിയിടത്തില്‍ പൊന്ന് വിളയിച്ച് നാരായണനും സുരേഷും
UPDATES

കൃഷിയിടത്തില്‍ പൊന്ന് വിളയിച്ച് നാരായണനും സുരേഷും

April 13, 2026
187
ആറ് പതിറ്റാണ്ടുകൾക്കുശേഷം സഹപാഠികൾ വീണ്ടും ഒന്നിച്ചു
UPDATES

ആറ് പതിറ്റാണ്ടുകൾക്കുശേഷം സഹപാഠികൾ വീണ്ടും ഒന്നിച്ചു

April 13, 2026
301
വിഷുവിനെ വരവേല്‍ക്കാനൊരുങ്ങി പടക്ക വിപണി’ചൈനീസ് വെറൈറ്റികള്‍ക്ക് ആവശ്യക്കാര്‍ ഏറെ
UPDATES

വിഷുവിനെ വരവേല്‍ക്കാനൊരുങ്ങി പടക്ക വിപണി’ചൈനീസ് വെറൈറ്റികള്‍ക്ക് ആവശ്യക്കാര്‍ ഏറെ

April 12, 2026
191
വാഹനാപകടത്തിൽ പരിക്കേറ്റ യുവതിക്ക് നേരെ ലൈം​ഗികാതിക്രമം; നടുക്കുന്ന ക്രൂരത കായംകുളത്ത്, വ്യാപാര വ്യവസായി ഏകോപന സമിതി നേതാവിനെതിരെ പരാതി
UPDATES

വാഹനാപകടത്തിൽ പരിക്കേറ്റ യുവതിക്ക് നേരെ ലൈം​ഗികാതിക്രമം; നടുക്കുന്ന ക്രൂരത കായംകുളത്ത്, വ്യാപാര വ്യവസായി ഏകോപന സമിതി നേതാവിനെതിരെ പരാതി

April 12, 2026
391
Next Post
എൻഡിഎ സ്ഥാനാർത്ഥി നവ്യാ ഹരിദാസ്  പത്രിക സമർപ്പിച്ചു; കെട്ടിവയ്ക്കാനുള്ള പണം നൽകി ഊരു മൂപ്പൻ

എൻഡിഎ സ്ഥാനാർത്ഥി നവ്യാ ഹരിദാസ് പത്രിക സമർപ്പിച്ചു; കെട്ടിവയ്ക്കാനുള്ള പണം നൽകി ഊരു മൂപ്പൻ

Recent News

നിതിൻ രാജിൻ്റെ മരണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ദേശീയ പട്ടികജാതി കമ്മീഷൻ; 5 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ഡി.ജി.പിയ്ക്ക് നി‍ർദേശം

നിതിൻ രാജിൻ്റെ മരണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ദേശീയ പട്ടികജാതി കമ്മീഷൻ; 5 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ഡി.ജി.പിയ്ക്ക് നി‍ർദേശം

April 13, 2026
2
‘നിതിൻ രാജിനോട് കോളേജ് അധികൃതർ സ്വീകരിച്ചത് മോശമായ സമീപനം; ഇത്തരം അധ്യാപകർ നാടിന് അപമാനം’; മന്ത്രി വി ശിവൻ‌കുട്ടി

‘നിതിൻ രാജിനോട് കോളേജ് അധികൃതർ സ്വീകരിച്ചത് മോശമായ സമീപനം; ഇത്തരം അധ്യാപകർ നാടിന് അപമാനം’; മന്ത്രി വി ശിവൻ‌കുട്ടി

April 13, 2026
2
‘ബോഡി ഷെയ്മിങ് നടത്തുന്നത് പതിവ്; പെൺകുട്ടികളെ തല്ലാൻ ആൺകുട്ടികൾക്ക് നിർദേശം നൽകും’; എം കെ റാമിനെതിരെ വിദ്യാർഥികൾ

‘ബോഡി ഷെയ്മിങ് നടത്തുന്നത് പതിവ്; പെൺകുട്ടികളെ തല്ലാൻ ആൺകുട്ടികൾക്ക് നിർദേശം നൽകും’; എം കെ റാമിനെതിരെ വിദ്യാർഥികൾ

April 13, 2026
8
കോൺഗ്രസ് വിട്ട എൻ എസ് നുസൂർ സിപിഐഎമ്മിൽ; സ്വീകരിച്ച് എം വി ഗോവിന്ദൻ

കോൺഗ്രസ് വിട്ട എൻ എസ് നുസൂർ സിപിഐഎമ്മിൽ; സ്വീകരിച്ച് എം വി ഗോവിന്ദൻ

April 13, 2026
7
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025