• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, November 20, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

നിക്ഷേപ സമാഹാരണ മികവിന് ചങ്ങരംകുളം സർവീസ് സഹകരണ ബാങ്കിന് അംഗീകാരം

ckmnews by ckmnews
January 7, 2025
in UPDATES
A A
നിക്ഷേപ സമാഹാരണ മികവിന് ചങ്ങരംകുളം സർവീസ് സഹകരണ ബാങ്കിന് അംഗീകാരം
0
SHARES
516
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം :സംസ്ഥന സഹകരണ വകുപ്പ്‌ നടത്തിയ നിക്ഷേപ സമാഹരണ യഞ്ജത്തിൽ ഒന്നാം സ്ഥാനം ചങ്ങരംകുളം സർവ്വീസ്‌ സഹകരണ ബാങ്ക്‌ കരസ്ഥമാക്കി.മികച്ച നേട്ടത്തിന്‌ പൊന്നാനി സഹകരണ സർക്കിൾ യൂണിയൻ നൽകിയ ഉപഹാരം പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ സിന്ധുവിൽ നിന്നും ബാങ്ക് സെക്രട്ടറി പി സവിതയുടെ നേതൃത്വത്തിൽ ജീവനക്കാർ ഏറ്റുവാങ്ങി.ഈ നേട്ടം കൈവരിക്കാൻ സഹായിച്ച ചങ്ങരംകുളം സർവ്വീസ്‌ സഹകരണ ബാങ്കിൽ വിശ്വാസമർപ്പിച്ച മാന്യ ഇടപാടുകാർക്ക്‌ ബാങ്ക്‌ പ്രസിഡന്റ്‌ അഡ്വ.സിദ്ധിഖ്‌ പന്താവൂർ നന്ദി രേഖപ്പെടുത്തി

Related Posts

പെരിന്തല്‍മണ്ണയില്‍ വന്‍ലഹരിവേട്ട’68.84 ഗ്രാം എം.ഡി.എം.എയുമായി തൃത്താല സ്വദേശി അടക്കം മൂന്ന് പേർ പിടിയില്‍
UPDATES

പെരിന്തല്‍മണ്ണയില്‍ വന്‍ലഹരിവേട്ട’68.84 ഗ്രാം എം.ഡി.എം.എയുമായി തൃത്താല സ്വദേശി അടക്കം മൂന്ന് പേർ പിടിയില്‍

November 20, 2026
100
എറവക്കാട് സെന്ററില്‍ താമസിച്ചിരുന്ന ചങരത്ത് മൊയ്തു നിര്യാതനായി
UPDATES

എറവക്കാട് സെന്ററില്‍ താമസിച്ചിരുന്ന ചങരത്ത് മൊയ്തു നിര്യാതനായി

November 20, 2026
264
കൈകൾ പിന്നിൽ കെട്ടിയ നിലയിൽ; യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി,ദുരൂഹതയാരോപിച്ച് കുടുംബം
UPDATES

കൈകൾ പിന്നിൽ കെട്ടിയ നിലയിൽ; യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി,ദുരൂഹതയാരോപിച്ച് കുടുംബം

November 20, 2026
258
പ്രതിഷേധം ഫലം കണ്ടു; കാഞ്ഞിയൂർ – തെങ്ങിൽ റോഡിലെ അപകടാവസ്ഥയിലുള്ള പാലം പൊളിച്ചു പണിയും
UPDATES

പ്രതിഷേധം ഫലം കണ്ടു; കാഞ്ഞിയൂർ – തെങ്ങിൽ റോഡിലെ അപകടാവസ്ഥയിലുള്ള പാലം പൊളിച്ചു പണിയും

November 20, 2026
56
സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിൽ സഹകരണ സംഘങ്ങൾ വഹിക്കുന്ന പങ്ക് വലുത്:അഡ്വ.വി.എസ്. ജോയ്
UPDATES

സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിൽ സഹകരണ സംഘങ്ങൾ വഹിക്കുന്ന പങ്ക് വലുത്:അഡ്വ.വി.എസ്. ജോയ്

November 20, 2026
23
​ഫ്രണ്ട്സ് മൂക്കുതല മെഡിക്കൽ ഉപകരണ ബാങ്കിന്റെ ഉദ്ഘാടനവും മൊബൈൽ ഫ്രീസർ സമർപ്പണവും നടന്നു
UPDATES

​ഫ്രണ്ട്സ് മൂക്കുതല മെഡിക്കൽ ഉപകരണ ബാങ്കിന്റെ ഉദ്ഘാടനവും മൊബൈൽ ഫ്രീസർ സമർപ്പണവും നടന്നു

November 20, 2026
86
Next Post
പന്താവൂരിൽ പാലത്തിനടിയിൽ ഗ്രനേഡ് കണ്ടെത്തിയ സംഭവം :സമഗ്ര അന്വേഷണം നടത്തണം:എസ് ഡി പി ഐ

പന്താവൂരിൽ പാലത്തിനടിയിൽ ഗ്രനേഡ് കണ്ടെത്തിയ സംഭവം :സമഗ്ര അന്വേഷണം നടത്തണം:എസ് ഡി പി ഐ

Recent News

ശബരിമല വിർച്വൽ ക്യൂ; 5000 പേരെ കൂടി അധികം ഉൾപ്പെടുത്തും, മന്ത്രി കെ മുരളീധരൻ

ശബരിമല വിർച്വൽ ക്യൂ; 5000 പേരെ കൂടി അധികം ഉൾപ്പെടുത്തും, മന്ത്രി കെ മുരളീധരൻ

November 20, 2026
20
സംഘർഷ സാധ്യത; ജിദ്ദയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ നവംബർ 24 വരെ റദ്ദാക്കി

സംഘർഷ സാധ്യത; ജിദ്ദയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ നവംബർ 24 വരെ റദ്ദാക്കി

November 20, 2026
57
കഞ്ചാവ് വിൽപ്പന പോലീസിനെ അറിയിച്ചതിന്റെ വൈരാഗ്യം: തൃശൂരിൽ യൂത്ത് കോൺഗ്രസ് നേതാവിന്റെ വീടിന് നേരെ ലഹരിസംഘത്തിന്റെ ആക്രമണം

കഞ്ചാവ് വിൽപ്പന പോലീസിനെ അറിയിച്ചതിന്റെ വൈരാഗ്യം: തൃശൂരിൽ യൂത്ത് കോൺഗ്രസ് നേതാവിന്റെ വീടിന് നേരെ ലഹരിസംഘത്തിന്റെ ആക്രമണം

November 20, 2026
158
മലപ്പുറം അങ്ങാടിപ്പുറത്ത് ബാങ്കില്‍ നിന്ന് പണം പിന്‍വലിച്ചവരെ ആക്രമിച്ച് കവര്‍ച്ചാശ്രമം; മൂന്നംഗസംഘം കസ്റ്റഡിയില്‍

മലപ്പുറം അങ്ങാടിപ്പുറത്ത് ബാങ്കില്‍ നിന്ന് പണം പിന്‍വലിച്ചവരെ ആക്രമിച്ച് കവര്‍ച്ചാശ്രമം; മൂന്നംഗസംഘം കസ്റ്റഡിയില്‍

November 20, 2026
162
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025