എടപ്പാൾ:മലബാറിലെ പ്രസിദ്ധ ക്ഷേത്രമായ ശുകപുരം കുളങ്കര ഭഗവതീ ക്ഷേത്രത്തിലെ 15 ദിവസം നീളുന്ന താലപ്പൊലി മഹോൽസത്തിന് കൊടിയേറി.ശബരിമല മുൻ മേൽശാന്തി
തെക്കിനിയേടത്ത് കൃഷ്ണൻ നമ്പൂതിരിയുടെ
കാർമികത്വത്തിലാണ് കൊടിയേറ്റം നടന്നത്
പഞ്ചവാദ്യം മേളം,തായമ്പക, ഓട്ടൻ തുള്ളൽ, എഴുന്നള്ളിപ്പ് എന്നിവയും തോൽപ്പാവക്കൂത്തും നടന്നു. 19 – നാണ് താലപ്പൊലി മഹോത്സവം